ETV Bharat / bharat

നേരിയ ആശ്വാസം; രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 3.05 കോടി കടന്നു - കൊവിഡ് മരണം ഇന്ത്യ വാര്‍ത്ത

കഴിഞ്ഞ 24 മണിക്കൂറിനിടെ 39,097 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

India COVID-19 tracker  India COVID state-wise report  India COVID data  India COVID death  India coronavirus count  India COVID recovery  ഇന്ത്യ കൊവിഡ് വാര്‍ത്ത  കൊവിഡ് വാര്‍ത്ത  കൊവിഡ് കണക്ക്  ഇന്ത്യ കൊവിഡ്  രോഗമുക്തി വാര്‍ത്ത  കൊവിഡ് രോഗമുക്തി വാര്‍ത്ത  കൊവിഡ് മരണം ഇന്ത്യ വാര്‍ത്ത  കൊവിഡ് മരണം
നേരിയ ആശ്വാസം; രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 3.05 കോടി കടന്നു
author img

By

Published : Jul 24, 2021, 10:49 AM IST

Updated : Jul 24, 2021, 1:37 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,097 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 546 പേരാണ് കഴിഞ്ഞ ദിവസം മാത്രം കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ മരണനിരക്ക് 4,20,016 ആയി ഉയര്‍ന്നു.

ഇതുവരെ 3,12,32,159 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 4,08,977 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,087 പേര്‍ കൂടി രോഗമുക്തി നേടിയതോടെ, ആകെ രോഗമുക്തരായവരുടെ എണ്ണം 3.05 കോടി കടന്നു. രോഗമുക്തി നിരക്ക് 97.35 ശതമാനമാണ്.

രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 3.05 കോടി കടന്നു

വെള്ളിയാഴ്‌ച 16,31,266 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ (ഐസിഎംആര്‍) കണക്കുകള്‍ അനുസരിച്ച് 45,45,70,811 സാമ്പിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധനക്ക് വിധേയമാക്കിയിട്ടുള്ളത്. അതേസമയം, വാക്‌സിനേഷന്‍ ഡ്രൈവിന്‍റെ ഭാഗമായി 42,78,82,261 പേര്‍ക്ക് ഇതുവരെ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തു.

Also read: ബ്രസീലിലെ കൊവാക്‌സിൻ വിതരണം; കമ്പനികളുമായുള്ള കരാര്‍ റദ്ദാക്കി ഭാരത് ബയോടെക്ക്

Last Updated : Jul 24, 2021, 1:37 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.