ഹൈദരാബാദ്: രാജ്യത്ത് പുതിയതായി 44,643 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഇതുവരെ കൊവിഡ് മുക്തമായവരുടെ എണ്ണം 3,10,15,844 ആയി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി 4,14,159 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
- " class="align-text-top noRightClick twitterSection" data="">
കഴിഞ്ഞ 24 മണിക്കൂറിനിടെ 41,096 പേര്‍ രോഗമുക്തരായി. 464 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. 49,53,27,595 പേര്‍ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചു. ഐസിഎംആറിന്‍റെ കണക്ക് പ്രകാരം 47,65,33,650 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു.