ETV Bharat / bharat

COVID-19: ഇന്ത്യയില്‍ 29,689 പുതിയ കേസുകൾ, 415 മരണം

ഇതുവരെ ഇന്ത്യയില്‍ ആകെ കൊവിഡ് രോഗമുക്തരായവരുടെ എണ്ണം 3,06,21,469 ആണ്. രാജ്യത്തെ ദേശീയ വാക്‌സിനേഷന്‍റെ ഭാഗമായി 44,19,12,395 പേർക്ക് കൊവിഡ് വാക്‌സിൻ നല്‍കി

India COVID-19 tracker: state-wise report
COVID-19: ഇന്ത്യയില്‍ 29,689 പുതിയ കേസുകൾ, 415 മരണം
author img

By

Published : Jul 27, 2021, 10:07 AM IST

ഹൈദരാബാദ്: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോർട്ട് ചെയ്തത് 29,689 കൊവിഡ് കേസുകൾ. ആകെ മരണസംഖ്യ 4,21,382 ആയി ഉയർന്നു. ഇന്നലെ 415 പേരാണ് ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു. ഇന്ത്യയില്‍ നിലവില്‍ 3,98,100 ആക്‌ടീവ് കൊവിഡ് കേസുകളുണ്ട്.

ഇതുവരെ ഇന്ത്യയില്‍ ആകെ കൊവിഡ് രോഗമുക്തരായവരുടെ എണ്ണം 3,06,21,469 ആണ്. രാജ്യത്തെ ദേശീയ വാക്‌സിനേഷന്‍റെ ഭാഗമായി 44,19,12,395 പേർക്ക് കൊവിഡ് വാക്‌സിൻ നല്‍കി. ജൂലൈ 26 വരെ ഇന്ത്യയില്‍ 45,91,64,121 സാമ്പിളുകളാണ് പരിശോധിച്ചത്. ജൂലൈ 26ന് മാത്രം 17,20,110 സാമ്പിളുകൾ പരിശോധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.