ETV Bharat / bharat

ഇന്ത്യ-ചൈന 12-ാം ഘട്ട കോർപ്‌സ് കമാൻഡർ ലെവൽ ചർച്ച ഉടൻ - ഇന്ത്യ ചൈന കോർപ്‌സ് കമാൻഡർ ലെവൽ ചർച്ച

ജൂലൈ 26ന് സൈനിക ചർച്ചകൾ നടത്താൻ ചൈന നേരത്തെ നിർദേശിച്ചിരുന്നുവെങ്കിലും ഇന്ത്യൻ സൈന്യം കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നതിനാൽ പുതിയ തീയതികൾ തയ്യാറാക്കാൻ ഇന്ത്യ ആവശ്യപ്പെട്ടു.

India China  India China news  India China 12th round of Corps Commander level talks  India China 12th round of Corps Commander level talks news  India China Corps Commander level talks  India China Corps Commander level talks news  Corps Commander level talks  Corps Commander level talks news  ഇന്ത്യ ചൈന 12-ാം ഘട്ട കോർപ്‌സ് കമാൻഡർ ലെവൽ ചർച്ച  ഇന്ത്യ ചൈന 12-ാം ഘട്ട കോർപ്‌സ് കമാൻഡർ ലെവൽ ചർച്ച വാർത്ത  സൈനിക ചർച്ച  സൈനിക ചർച്ച വാർത്ത  കോർപ്‌സ് കമാൻഡർ ലെവൽ ചർച്ച  കോർപ്‌സ് കമാൻഡർ ലെവൽ ചർച്ച വാർത്ത  ഇന്ത്യ ചൈന  ഇന്ത്യ ചൈന വാർത്ത  ഇന്ത്യ ചൈന കോർപ്‌സ് കമാൻഡർ ലെവൽ ചർച്ച  ഇന്ത്യ ചൈന കോർപ്‌സ് കമാൻഡർ ലെവൽ ചർച്ച വാർത്ത
ഇന്ത്യ-ചൈന 12-ാം ഘട്ട കോർപ്‌സ് കമാൻഡർ ലെവൽ ചർച്ചയ്‌ക്കായി ഒരുങ്ങുന്നു
author img

By

Published : Jul 22, 2021, 9:41 PM IST

ന്യൂഡൽഹി: ഇന്ത്യ-ചൈന 12-ാം ഘട്ട കോർപ്‌സ് കമാൻഡർ ലെവൽ ചർച്ചയ്‌ക്കായുള്ള തീയതികൾ തീരുമാനിക്കുന്നതായി ഇന്ത്യൻ കരസേന വൃത്തങ്ങൾ അറിയിച്ചു. കിഴക്കൻ ലഡാക്കിലെ സ്ഥിതിഗതികളെക്കുറിച്ച് കൂടിക്കാഴ്‌ചയിൽ പ്രധാനമായും ചർച്ച ചെയ്യുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ജൂലൈ 26ന് സൈനിക ചർച്ചകൾ നടത്താൻ ചൈന നേരത്തെ നിർദേശിച്ചിരുന്നുവെങ്കിലും ഇന്ത്യൻ സൈന്യം കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നതിനാൽ പുതിയ തീയതികൾ തയ്യാറാക്കാൻ ഇന്ത്യ ആവശ്യപ്പെട്ടു. അടുത്ത ഘട്ട ചർച്ചയിലെങ്കിലും അവശേഷിക്കുന്ന ഗോഗ്ര, ഹോട്ട് സ്പ്രിങ്സ്, ഡെപ്‌സാങ് സമതലങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് പിന്മാറാനുള്ള തീരുമാനങ്ങൾ ഇരു ഭാഗത്തുനിന്നും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു.

ALSO READ: ഇന്ത്യ-ചൈന 11-ാം ഘട്ട കോർപ്‌സ് കമാൻഡർ ലെവൽ ചർച്ച അവസാനിച്ചു

നേരത്തെ ഏപ്രിൽ ഒമ്പതിന് ഇന്ത്യയും ചൈനയും 11-ാമത് കോർപ്‌സ് കമാൻഡർ ലെവൽ ചർച്ച നടത്തിയിരുന്നു. സൈനിക-രാഷ്‌‌ട്രീയ തലങ്ങളിൽ നിന്നുള്ള ചർച്ചകൾക്കൊടുവിൽ, ഏകദേശം ഒരു വർഷത്തോളം സൈനിക പോരാട്ടത്തിലേർപ്പെട്ടിരുന്ന പാങ്കോങ് തടാക പ്രദേശത്ത് നിന്നും കഴിഞ്ഞ മാസമാണ് ഇരു സൈന്യങ്ങളും പിന്മാറിയത്. ഇതിന് മുന്നോടിയായി കോർപ്‌സ് കമാൻഡർ തലത്തിൽ പത്ത് ഘട്ട ചർച്ചകൾ നടത്തിയിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.