ഹൈദരാബാദ്: രാജ്യത്തിന്‍റെ 75ാം സ്വാതന്ത്രദിനത്തോടനുബന്ധിച്ച് റാമോജി ഫിലിംസിറ്റിയിലെ സ്വാതന്ത്ര്യദിനാഘോഷം നടന്നത് പ്രൗഡഗംഭീരമായ ചടങ്ങില്‍. റാമോജി ഗ്രൂപ്പ് ചെയർമാൻ റാമോജി റാവു രാവിലെ ഇന്ത്യൻ പതാക ഉയർത്തി. റാമോജി ഫിലിംസിറ്റിയിലെ ജീവനക്കാർക്ക് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. റാമോജി ഫിലിം സിറ്റി എംഡി വിജയേശ്വരി, ഇടിവി ഭാരത് എംഡി ബൃഹതി ചെറുകുരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ റാമോജി ഫിലിം സിറ്റി, ചെയര്‍മാൻ റാമോജി റാവു പതാക ഉയര്‍ത്തി - RAMOJI FILM CITY
റാമോജി ഫിലിംസിറ്റിയിലെ ജീവനക്കാർക്ക് ചെയര്‍മാൻ റാമോജി റാവു സ്വാതന്ത്ര്യദിന സന്ദേശം നല്‍കി

പതിവ് തെറ്റിയില്ല; പ്രൗഡോജ്ജ്വലമായി ഫിലിംസിറ്റിയിലെ സ്വതന്ത്രദിനാഘോഷം
ഹൈദരാബാദ്: രാജ്യത്തിന്‍റെ 75ാം സ്വാതന്ത്രദിനത്തോടനുബന്ധിച്ച് റാമോജി ഫിലിംസിറ്റിയിലെ സ്വാതന്ത്ര്യദിനാഘോഷം നടന്നത് പ്രൗഡഗംഭീരമായ ചടങ്ങില്‍. റാമോജി ഗ്രൂപ്പ് ചെയർമാൻ റാമോജി റാവു രാവിലെ ഇന്ത്യൻ പതാക ഉയർത്തി. റാമോജി ഫിലിംസിറ്റിയിലെ ജീവനക്കാർക്ക് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. റാമോജി ഫിലിം സിറ്റി എംഡി വിജയേശ്വരി, ഇടിവി ഭാരത് എംഡി ബൃഹതി ചെറുകുരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ റാമോജി ഫിലിം സിറ്റി, ചെയര്‍മാൻ റാമോജി റാവു പതാക ഉയര്‍ത്തി

Last Updated : Aug 15, 2022, 2:57 PM IST