ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - Important news in this hour

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news 7pm  Top News  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  പ്രധാന വാര്‍ത്തകള്‍  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  Top ten news at 7 PM  Important news in this hour  പ്രധാന വാര്‍ത്ത
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
author img

By

Published : Sep 27, 2022, 7:03 PM IST

  1. 'പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ അഞ്ചരക്കോടിയുടെ നഷ്‌ടം'; തുക ആവശ്യപ്പെട്ട് കെഎസ്ആർടിസി ഹൈക്കോടതിയില്‍
  2. കാട്ടാക്കടയിൽ അച്ഛനേയും മകളേയും മർദിച്ച സംഭവം : ഒരു ജീവനക്കാരന് കൂടി സസ്‌പെന്‍ഷന്‍
  3. 'അങ്ങനെയെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍എസ്എസിനെ'; വര്‍ഗീയശക്തികള്‍ ഏറ്റുമുട്ടി ശക്തിപ്പെടുകയാണെന്ന് എം വി ഗോവിന്ദന്‍
  4. കടൽ കാക്കകള്‍ മുതല്‍ സ്‌കൂവകൾ വരെ ; കണ്ണൂര്‍ ഉള്‍ക്കടല്‍ നിരീക്ഷണത്തില്‍ കണ്ടെത്തിയത് പതിനൊന്നിനം പക്ഷികളെ
  5. Video | പൊടുന്നനെയെത്തി കൈയിലുള്ളത് തട്ടിപ്പറിക്കും, ആക്രമിക്കും ; താജ്‌മഹൽ പരിസരത്ത് കുരങ്ങുശല്യം രൂക്ഷം
  6. ഭാരത് ജോഡോ യാത്ര സമാധാനപരമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ; പൊതുതാത്‌പര്യ ഹർജി തള്ളി
  7. video: പൊളിച്ച പാലവുമായി ബുള്‍ഡോസര്‍ കനാലില്‍ വീണു; ഡ്രൈവറും കൂട്ടാളിയും രക്ഷപ്പെട്ടു
  8. പീഡനക്കേസ് : ലാമിച്ചാനെയെ കണ്ടെത്താന്‍ ഇന്‍റര്‍പോളിന്‍റെ സഹായം തേടി നേപ്പാള്‍ പൊലീസ്
  9. നായകനായി പടനയിച്ച് സഞ്ജു സാംസൺ ; ന്യൂസിലാന്‍ഡിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ എ
  10. ICC Rankings: അഞ്ചാം റാങ്കുമായി ജുലൻ കളി നിര്‍ത്തി, നേട്ടം കൊയ്‌ത് ഹർമപ്രീതും സ്‌മൃതി മന്ദാനയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.