അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് ഇന്ത്യയില്‍ തുടക്കം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2.30നാണ് ഔദ്യോഗികമായി മത്സരങ്ങൾക്ക് തുടക്കമായത്. നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടും റണ്ണർ അപ്പായ ന്യൂസിലൻഡുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ടോസ് നേടിയ ന്യൂസിലൻഡ് ഇംഗ്ലണ്ടിനെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു.
-
📍 The Narendra Modi Stadium
— ICC (@ICC) October 5, 2023 " class="align-text-top noRightClick twitterSection" data="
The official @bookingcom venue for the #CWC23 opener 🏟️ pic.twitter.com/sv1DcFgmd3
">📍 The Narendra Modi Stadium
— ICC (@ICC) October 5, 2023
The official @bookingcom venue for the #CWC23 opener 🏟️ pic.twitter.com/sv1DcFgmd3📍 The Narendra Modi Stadium
— ICC (@ICC) October 5, 2023
The official @bookingcom venue for the #CWC23 opener 🏟️ pic.twitter.com/sv1DcFgmd3
നാല് മുൻനിര വിക്കറ്റുകൾ അതിവേഗം നഷ്‌ടമായ ഇംഗ്ലണ്ട് കരുതലോടെയാണ് ബാറ്റ് ചെയ്യുന്നത്. അർധ സെഞ്ച്വറി നേടിയ മുൻ നായകൻ ജോ റൂട്ടാണ് ഇംഗ്ലീഷ് ബാറ്റിനെ നയിക്കുന്നത്. അതേസമയം ഒരുലക്ഷത്തി മുപ്പത്തിരണ്ടായിരം പേരെ ഉൾക്കൊള്ളാവുന്ന അഹമ്മാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കാണികളുടെ എണ്ണത്തില്‍ വൻ കുറവാണുള്ളത്. ഭൂരിഭാഗം സീറ്റുകളും കാലിയാണ്.
-
Ben Stokes ruled out of #CWC opener as New Zealand win the toss and opt to bowl first against England🏏
— ICC (@ICC) October 5, 2023 " class="align-text-top noRightClick twitterSection" data="
More 👇https://t.co/k9pGripTWA
">Ben Stokes ruled out of #CWC opener as New Zealand win the toss and opt to bowl first against England🏏
— ICC (@ICC) October 5, 2023
More 👇https://t.co/k9pGripTWABen Stokes ruled out of #CWC opener as New Zealand win the toss and opt to bowl first against England🏏
— ICC (@ICC) October 5, 2023
More 👇https://t.co/k9pGripTWA
-
New Zealand spinners have backed Tom Latham's call to field in the opening #CWC23 encounter 👊#ENGvNZ
— ICC (@ICC) October 5, 2023 " class="align-text-top noRightClick twitterSection" data="
Details 👇https://t.co/66pVTRPWMH
">New Zealand spinners have backed Tom Latham's call to field in the opening #CWC23 encounter 👊#ENGvNZ
— ICC (@ICC) October 5, 2023
Details 👇https://t.co/66pVTRPWMHNew Zealand spinners have backed Tom Latham's call to field in the opening #CWC23 encounter 👊#ENGvNZ
— ICC (@ICC) October 5, 2023
Details 👇https://t.co/66pVTRPWMH
ഐസിസി ലോകകപ്പ് ബ്രാൻഡ് അംബാസഡർ സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ളവർ ഉദ്ഘാടന മത്സരത്തിന്‍റെ ഭാഗമായി സ്റ്റേഡിയത്തിലുണ്ട്.