ETV Bharat / bharat

How To Use SBI Yono Mobile Application എസ്‌ബിഐ യോനോ ആപ്പ് എങ്ങനെ ഉപയോഗിക്കാം? അറിയേണ്ടതെല്ലാം... - യോനോ ആപ്പിലൂടെ പണം പിൻവലിക്കുന്ന രീതി

How To Use SBI YONO Mobile Application യോനോ അപ്ലിക്കേഷൻ മുഖേന പണം അയക്കുന്നതും പിൻവലിക്കുന്നതും എങ്ങനെയെന്നറിയാം..

How to use SBI Yono app  Yono app  SBI  State Bank of India  YONO Mobile Application  Money Transfer Through YONO App  Money Withdraw Through YONO App  യോനോ  എസ്‌ബിഐ  എസ്‌ബിഐ യോനോ ആപ്പ്  യോനോ ആപ്പ് എങ്ങനെ ഉപയോഗിക്കാം  യോനോ ആപ്പിലൂടെ പണമയക്കുന്ന രീതി  യോനോ ആപ്പിലൂടെ പണം പിൻവലിക്കുന്ന രീതി  സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
How Yo Use SBI Yono Mobile Application
author img

By ETV Bharat Kerala Team

Published : Aug 30, 2023, 8:33 PM IST

നിങ്ങൾ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (State Bank of India) ഒരു ഉപഭോക്താവാണെങ്കിൽ യോനോ അപ്ലിക്കേഷൻ (YONO Mobile Application) ഉപയോഗിക്കാൻ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. കാരണം, എസ്‌ബിഐയിൽ (SBI) പണമിടപാടുമായി ബന്ധപ്പെട്ട് ബാങ്കിൽ നേരിട്ട് സന്ദർശിക്കേണ്ടതും ക്യൂ നിൽക്കേണ്ടതുമായ സാഹചര്യം ഒഴിവാക്കാൻ തയ്യാറാക്കിയ ഡിജിറ്റൽ ബാങ്കിങ് സംവിധാനമാണ് (Digital Banking Platform) യോനോ മൊബൈൽ ആപ്പ്. ബാങ്കുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും യോനോ ആപ്പിലൂടെ ഉപയോക്താക്കൾക്ക് നിമിഷം നേരം കൊണ്ട് എവിടെയിരുന്നും പൂർത്തിയാക്കാം.

യോനോ ആപ്പിൽ ലോഗിൻ ചെയ്യാൻ ഉപയോക്താവിന് അവരുടെ എസ്‌ബിഐ എടിഎം കാർഡ് (SBI ATM Card) വിവരങ്ങൾ ഉപയോഗിക്കാവുന്നതാണ്. ലോഗിൻ ചെയ്‌ത ശേഷം അക്കൗണ്ട് ഇത് വഴി പണം അയക്കാനോ പിൻവലിക്കാനോ അനായാസം ഉപയോക്താക്കൾക്ക് സാധിക്കും. ആപ്പ് സ്‌റ്റോറിൽ (App Store) നിന്നോ ഗൂഗിൾ പ്ലേ സ്‌റ്റോറിൽ (Google Play Store) നിന്നോ ഉപഭോക്താക്കൾക്ക് യോനോ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്

യോനോ ആപ്പിലൂടെ പണമയക്കുന്ന രീതി (Money Transfer Through YONO App)

  • ആപ്പ് സ്‌റ്റോറിൽ നിന്നോ ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്നോ യോനോ ആപ്പ് ഡൗൺലോഡ് ചെയ്യുക
  • സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കാർഡ് വിവരങ്ങൾ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യുക (Login App)
  • തുറന്നു വരുന്ന പ്രധാന പേജിൽ 'Fund Transfer' എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക
  • ശേഷം ആവശ്യപ്പെട്ട വിവരങ്ങളും അയക്കേണ്ട തുകയും രേഖപ്പെടുത്തുക.
  • MPIN ഉപയോഗിച്ച് ആധികാരികത ഉറപ്പുവരുത്തുക
  • ഇതോടെ വിജയകരമായി പണം അയച്ചതിന്‍റെ സന്ദേശം (Money Successfully Transferred) നിങ്ങളുടെ ഫോണിൽ ലഭിക്കും

Also Read : How To Retrieve Wrongly Sent Money : തെറ്റായി അയച്ച പണം എങ്ങനെ തിരിച്ചെടുക്കാം ; ഡിജിറ്റല്‍ പേയ്‌മെന്‍റില്‍ അറിഞ്ഞിരിക്കേണ്ടത്

യോനോ ആപ്പിലൂടെ പണം പിൻവലിക്കുന്ന രീതി (Money Withdraw Through YONO App)

  • പണം പിൻവലിക്കുന്നതിന് ഏറ്റവും അടുത്തുള്ള എസ്‌ബിഐ എടിഎം (Visit SBI ATM Counter) സന്ദർശിക്കുക
  • PIN നമ്പർ ഉപയോഗിച്ച് യോനോ ആപ്പ് ലോഗിൻ ചെയ്യുക
  • 'യോനോ പേ ' (YONO Pay) ഓപ്‌ഷൻ തെരഞ്ഞെടുക്കുക
  • യോനോ ക്യാഷ് (YONO Cash) എന്നതിൽ ക്ലിക്ക് ചെയ്‌ത് പിൻവലിക്കേണ്ട തുക രേഖപ്പെടുത്തുക
  • തുടർന്ന് ഫോണിൽ ആറക്ക PIN നമ്പർ (6 Digit Verification Code) ലഭിക്കും
  • ശേഷം എസ്‌ബിഐ എടിഎമ്മിൽ Cashless Withdrawal ഓപ്‌ഷൻ തെരഞ്ഞെടുക്കുക
  • നേരത്തെ ലഭിച്ച PIN നമ്പർ രേഖപ്പെടുത്തുക
  • യോനോ ആപ്പ് PIN നമ്പർ രേഖപ്പെടുത്തുക
  • എടിഎമ്മിൽ നിന്നും പണം സ്വീകരിക്കുക

Also Read : How To Withdraw EPF Online : ഇപിഎഫ്‌ തുക പിൻവലിക്കണോ ? ; പുതിയ നിബന്ധനകള്‍ അറിയാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.