ETV Bharat / bharat

8000 രൂപ മോഷ്‌ടിച്ചെന്ന് ആരോപിച്ച് നഴ്‌സിങ് വിദ്യാര്‍ഥിനികളുടെ വസ്‌ത്രം അഴിച്ച് പരിശോധിച്ച് ഹോസ്‌റ്റല്‍ വാര്‍ഡന്‍ ; കേസെടുത്ത് പൊലീസ് - ന്യൂഡല്‍ഹി ഏറ്റവും പുതിയ വാര്‍ത്ത

തന്‍റെ ബാഗില്‍ നിന്ന് കാണാതായ 8000 രൂപ വിദ്യാര്‍ഥികള്‍ കവര്‍ന്നതാണെന്ന സംശയത്തിലാണ് ഹോസ്‌റ്റല്‍ വാര്‍ഡന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ അതിക്രമം നടത്തിയത്

Two nursing student harassment by warden  warden made girl students strip off  Hostel warden strips two Girl student in lnjp  warden strips Girl student in lnjp nursing collage  वार्डन ने दो छात्राओं के कपड़े उतरवाकर की चेकिंग  वार्डन ने चोरी का आरोप लगाकर अभद्रता  अहिल्याबाई नर्सिंग कॉलेज से एक शर्मनाक घटना  lnjp nursing collage  delhi ncr news  warden strips student in Ahilyabai Nursing College  hostel warden strips girl student in Ahilyabai  नर्सिंग कॉलेज में हॉस्टल वार्डन की बेहूदगी  छात्राओं के कपड़े उतार कर की चेकिंग  नर्सिंग छात्राओं के कपड़े उतार कर चेकिंग  delhi  suspicious of theft  hostel warden attacking students  മോഷണം നടത്തിയെന്ന് സംശയം  നേഴ്‌സിങ് വിദ്യാര്‍ഥിനികള്‍  ഹോസ്‌റ്റല്‍ വാര്‍ഡന്‍  നേഴ്‌സിങ് വിദ്യാര്‍ഥിനികള്‍ക്ക് നേരെ അതിക്രമം  ന്യൂഡല്‍ഹി ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
മോഷണം നടത്തിയെന്ന് സംശയം; നേഴ്‌സിങ് വിദ്യാര്‍ഥിനികളുടെ വസ്‌ത്രം അഴിച്ച് പരിശോധിച്ച് ഹോസ്‌റ്റല്‍ വാര്‍ഡന്‍
author img

By

Published : May 4, 2023, 9:53 PM IST

ന്യൂഡല്‍ഹി : മോഷണം നടത്തിയെന്നാരോപിച്ച് ഡല്‍ഹിയില്‍ രണ്ട് നഴ്‌സിങ് വിദ്യാര്‍ഥിനികള്‍ക്ക് നേരെ ഹോസ്‌റ്റല്‍ വാര്‍ഡന്‍റെ അതിക്രമം. തന്‍റെ ബാഗില്‍ നിന്ന് കാണാതായ 8000 രൂപ വിദ്യാര്‍ഥിനികള്‍ കവര്‍ന്നതാണെന്ന് ആരോപിച്ച് ഹോസ്‌റ്റല്‍ വാര്‍ഡന്‍ വിദ്യാര്‍ഥികളെ അധിക്ഷേപിക്കുകയും വസ്‌ത്രം അഴിച്ച് പരിശോധിക്കുകയുമായിരുന്നു.

എന്നാല്‍, പരിശോധനയില്‍ യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സംഭവത്തില്‍ ഐപി എസ്‌റ്റേറ്റ് പൊലീസ് സ്‌റ്റേഷനില്‍ വിദ്യാര്‍ഥികള്‍ പരാതി നല്‍കി. ശേഷം, കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കേസ് തിലക് മാര്‍ഗ് പൊലീസ് സ്‌റ്റേഷനിലേയ്‌ക്ക് കൈമാറി.

പ്രിന്‍സിപ്പലും മുതിര്‍ന്ന ഫാക്കല്‍റ്റി അംഗങ്ങളും ഉള്‍പ്പെടുന്ന വസ്‌തുതാന്വേഷണ സമിതിയ്‌ക്ക് കോളജ് മാനേജ്‌മെന്‍റ് രൂപം നല്‍കിയിട്ടുണ്ട്. കൂടാതെ, കുട്ടികള്‍ക്ക് മേല്‍ അതിക്രമം കാട്ടിയ ഹോസ്‌റ്റല്‍ വാര്‍ഡനെ പദവിയില്‍ നിന്ന് നീക്കിയിട്ടുമുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.