ETV Bharat / bharat

Horoscope Today | നിങ്ങളുടെ ഇന്ന് (ജൂണ്‍ 12 തിങ്കൾ 2023) - ജ്യോതിഷ ഫലം

ഇന്നത്തെ ജ്യോതിഷ ഫലം...

horoscope  horoscope today  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷ ഫലം  ജൂണ്‍ 12 തിങ്കൾ  ജൂണ്‍ 12  june 12 horoscope  ജൂണ്‍ 12 ജ്യോതിഷ ഫലം  know horoscope  ഇന്നത്തെ രാശിഫലം  രാശിഫലം  നക്ഷത്രം  ജ്യോതിഷ ഫലം  ജ്യോതിഷം
നിങ്ങളുടെ ഇന്ന് (ജൂണ്‍ 12 തിങ്കൾ 2023)
author img

By

Published : Jun 12, 2023, 7:16 AM IST

തിയതി: 12-06-2023 തിങ്കൾ

വര്‍ഷം: ശുഭകൃത് ഉത്തരായനം

ഋതു: ഗ്രീഷ്‌മം

തിഥി: ഇടവം കൃഷ്‌ണ നവമി

നക്ഷത്രം: ഉത്രട്ടാതി

അമൃതകാലം: 1:59 PM മുതല്‍ 03:34 PM വരെ

വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 12:25 PM മുതല്‍ 01:13 PM വരെ & 02:49 PM മുതല്‍ 03:37 PM വരെ

രാഹുകാലം: 07:37 PM മുതല്‍ 09:12 AM വരെ

സൂര്യോദയം: 06:01 AM

സൂര്യാസ്‌തമയം: 06:46 PM

ചിങ്ങം: മതപരവും മംഗളകരവുമായ പല പ്രവർത്തനങ്ങളിലും ഇന്ന് പങ്കാളികളാകാൻ നിങ്ങൾക്ക് സാധ്യത കാണുന്നു. മതപരമായ ഒരു തീർഥാടന സ്ഥലത്തേക്ക് യാത്ര പോകാനുള്ള സാധ്യതയുമുണ്ട്. നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കാനായി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ദിവസമാണിന്ന്. വിദേശത്തുള്ള നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വാർത്തകൾ പ്രതീക്ഷിക്കാം. നിങ്ങളിൽ അർപ്പിതമായ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മാനസികമായി നിങ്ങൾ അസ്വസ്ഥരായേക്കാം. നിങ്ങളുടെ കുട്ടികൾ തന്നെ ആയിരിക്കാം അതിന്‍റെ പ്രധാന കാരണം.

കന്നി: ഈ ദിവസം നിങ്ങൾക്ക് വളരെ ഉത്തമമായ ഒന്നായിരിക്കും. എളുപ്പത്തിൽ പേരും പ്രശസ്‌തിയും നേടാന്‍ നിങ്ങൾക്ക് ആയേക്കും. ബിസിനസിലുള്ള ആൾക്കാർക്കിടയിലും, ഒപ്പം തന്നെ അവരുടെ പങ്കാളികൾക്കിടയിലും ധാരാളം ഊർജ്ജസ്വലത കാണാനാകും. പുതിയ വസ്‌ത്രങ്ങൾ വാങ്ങുന്നതിനായി നടത്തുന്ന ഷോപ്പിങ് നിങ്ങളെ ഒരുപാട് സന്തോഷിപ്പിക്കുന്നതായിരിക്കും. സുഹൃത്തുക്കളോടൊപ്പമുള്ള യാത്രയ്‌ക്കും സാധ്യതയുണ്ട്.

തുലാം: നിങ്ങൾക്ക് ഇന്ന് ശാരീരികമായി മികച്ച നിലവാരം പുലർത്താന്‍ കഴിയും. തൊഴിൽപരമായി നോക്കുകയാണെങ്കിൽ, ഇന്ന് നിങ്ങൾക്ക് വളരെ മികച്ച ദിവസം തന്നെയാകും. നിങ്ങളുടെ സഹപ്രവർത്തകർ പല സാഹചര്യങ്ങളിലും നിങ്ങൾക്ക് വളരെ സഹായകരമാകും. മാത്രമല്ല, വ്യക്തിപരമായി നിങ്ങളുടെ കുടുംബാംഗങ്ങളുമായി ഒരുപാട് സമയം ചെലവഴിക്കാൻ ഇന്ന് കഴിഞ്ഞേക്കും. ഇന്നത്തെ എല്ലാ ജോലികളിലും നിങ്ങൾക്ക് വിജയം കൈവരിക്കാൻ സാധ്യതയുണ്ട്. അത് പേരും പ്രശസ്‌തിയും നൽകും.

വൃശ്ചികം: നിങ്ങൾ ഇന്ന് മറ്റുള്ളവരുമായി വഴക്കുകൾ, തർക്കങ്ങൾ എന്നിവകളിൽ ഇടപ്പെടുന്നത് ഒഴിവാക്കണം. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകൾ നിങ്ങളെ ശല്യപ്പെടുത്തിയേക്കാം. വിദ്യാർഥികൾക്ക് വിജയം നേടാനുള്ള സാധ്യതയുണ്ട്. അത് അവരുടെ ഉത്സാഹം വർധിപ്പിക്കും. ഓഹരി വിപണിയിലോ പന്തയ മത്സരങ്ങളിലോ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. സാധ്യമെങ്കിൽ, യാത്രയും ഒഴിവാക്കുക.

ധനു: മാനസിക പിരിമുറുക്കങ്ങൾ മൂലം നിങ്ങളുടെ മനസ് ഇന്ന് അസ്വസ്ഥമായേക്കും. നിങ്ങൾ കുടുംബാംഗങ്ങളുമായി വഴക്കിടാനുള്ള സാധ്യതയുമുണ്ട്. ആയതിനാൽ അസ്ഥിരമായ ഒരു കുടുംബാന്തരീക്ഷമാകും ഇന്നത്തേത്. വസ്‌തുവകയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ധനപരമായി നഷ്‌ടം സംഭവിക്കാന്‍ സാധ്യതയുണ്ട്.

മകരം: സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഈ ദിവസം നിങ്ങൾ സന്തോഷത്തോടെ ചെലവഴിക്കും. ഇന്ന് ഒരു സന്തോഷകരമായ യാത്ര നടത്താൻ വളരെ സാധ്യതയുണ്ട്. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും ഈ ദിവസം സൗകര്യപ്രദമായിരിക്കും. എതിരാളികളെ പരാജയപ്പെടുത്താൻ ഇന്ന് നിങ്ങൾക്കാകും. ശാരീരികവും മാനസികവുമായ ആരോഗ്യവും മികച്ച രീതിയില്‍ ഉണ്ടാകും.

കുംഭം: വിവിധ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നിയേക്കാം. അനാവശ്യമായ ചെലവുകൾ ഒഴിവാക്കുക. നിങ്ങളുടെ നാവിനെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടരുത്. ഇത് കുടുംബാംഗങ്ങളുമായുള്ള വാദപ്രതിവാദങ്ങളും തർക്കങ്ങളും ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വിജയം നേടുന്നതിന് കുറച്ച് സമയമെടുക്കുമെങ്കിലും ക്ഷമയോടെ കാത്തിരിക്കുക.

മീനം: നിങ്ങളുടെ ചെലവിന്‍റെ ഒരു കണക്ക് സൂക്ഷിക്കുന്നത് നന്നായിരിക്കും. ക്ഷമ എന്നത് ഒരു സദ്ഗുണമാണ്. അത് പതിവായി പ്രയോഗിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ നാവിനെയും അതുപോലെ ദേഷ്യത്തെയും നിയന്ത്രിക്കുക. അല്ലെങ്കിൽ അത് അസ്വാരസ്യങ്ങൾ ഉണ്ടാകുന്നതിന് കാരണമായേക്കാം. പണസംബന്ധമായ കാര്യങ്ങളിൽ ജാഗ്രത പുലർത്തുക. വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നതും അനാവശ്യമായ ചിന്തകളിൽപെട്ട് ഉഴറുന്നതും ഒഴിവാക്കുക. അത് നിങ്ങളുടെ വികാരാഗ്നിയെ ജ്വലിപ്പിക്കുന്നതിന് മാത്രമേ സഹായിക്കുകയുള്ളൂ.

മേടം: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ ഊർജസ്വലമായിരിക്കും. നിങ്ങൾ ആകെ മാറിയതായി നിങ്ങൾക്ക് തോന്നിയേക്കാം. വളരെ ഊർജസ്വലതയോടെ ജോലി ചെയ്യാന്‍ നിങ്ങൾക്ക് സാധിക്കും. ഗൃഹാന്തരീക്ഷം വളരെ മികച്ചതായിരിക്കുകയും. ധാരാളം സമയം കുടുംബാംഗങ്ങളുമായി ചെലവഴിക്കാന്‍ നിങ്ങൾക്കാകും. ഇത് നിങ്ങൾക്ക് വളരെയേറെ നവോന്മേഷം പ്രദാനം ചെയ്യും. ഒരു സാംസ്‌കാരിക സമ്മേളനത്തിലോ കുടുംബസംഗമത്തിലോ പങ്കെടുക്കാനുള്ള സാധ്യതയുമുണ്ട്.

ഇടവം: ഇന്നത്തെ ദിവസം നിങ്ങൾക്ക് പ്രതിസന്ധി നിറഞ്ഞതായേക്കാം. അനാരോഗ്യം, അല്ലെങ്കിൽ കണ്ണിനെ ബാധിക്കുന്ന അസുഖങ്ങൾ എന്നിവ ഇന്നത്തെ ദിവസം ഉണ്ടാകാൻ സാധ്യതയുണ്ട്. ഏറ്റെടുത്ത ദൗത്യങ്ങൾ തീരുമാനമെടുക്കാതെ അവഗണിക്കുന്നതായിരിക്കും. നിങ്ങളുടെ ചെലവുകളെ കുറിച്ച് ഒരു പുനഃരവലോകനം നടത്തുക. അപകടം ഉണ്ടാകാനുള്ള സാധ്യതകൾ കാണുന്നുവെന്നതിനാല്‍ നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കണം.

മിഥുനം: ഈ ദിവസം നിങ്ങൾക്ക് അനുകൂലമാവാൻ സാധ്യതയുണ്ട്. വിവാഹം കഴിയാത്തവർക്ക് അനുയോജ്യമായ ഒരു ജീവിതപങ്കാളിയെ ലഭിച്ചേക്കാം. സാമ്പത്തിക കാര്യങ്ങൾക്ക് ഒരു നല്ല ദിവസം ആണിത്. ഇന്ന് സുഹൃത്തുക്കളെ കാണാനും അവരുമായി അനുഭവങ്ങൾ കൈമാറാനുമായാക്കും. എല്ലാ നല്ല കാര്യങ്ങളും ഒന്നിച്ചുവന്നേക്കും. നിങ്ങളുടെ കുട്ടികളിൽ നിന്നുള്ള സദ്‌വാർത്തയും ഇന്ന് പ്രതീക്ഷിക്കാം.

കര്‍ക്കടകം: എല്ലാ ജോലികളും ഇന്ന് നിങ്ങൾ വിജയകരമായി പൂർത്തിയാക്കും. മേലധികാരികളുമായുള്ള പ്രധാന ചർച്ചകളിൽ നിങ്ങൾ ഭാഗഭാക്കാവുകയും നിങ്ങളുടെ പ്രകടനത്തിൽ അവർ വളരെയേറെ സന്തുഷ്‌ടരായിരിക്കുകയും ചെയ്യും. നിങ്ങൾക്ക് സ്ഥാനക്കയറ്റം കിട്ടാനുള്ള സാധ്യതയുമുണ്ട്. കുടുംബാംഗങ്ങളുമായി നല്ല നിലയില്‍ ആശയവിനിമയം നടത്താന്‍ കഴിയും. വീടിന്‍റെ മോടി കൂട്ടുന്നതിനുള്ള പുതിയ കാര്യങ്ങൾ ചെയ്യുന്നതിൽ നിങ്ങൾ സന്തോഷിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.