ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ജനുവരി 20 വെള്ളി 2023) - രാശിഫലം

ഇന്നത്തെ ജ്യോതിഷഫലം...

horoscope today  horoscope  horoscope prediction  astro  astrology  astrology prediction  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷഫലം  ജ്യോതിഷഫലം  രാശിഫലം
നിങ്ങളുടെ ഇന്ന്
author img

By

Published : Jan 20, 2023, 6:45 AM IST

ചിങ്ങം: സന്തോഷം നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ ഭാവനാപരമായ കഴിവുകള്‍ വർധിക്കും. പ്രകൃതിയെക്കുറിച്ചും അതിന്‍റെ സൃഷ്‌ടിവൈഭവത്തെക്കുറിച്ചും കവിതയെഴുതുവാനുള്ള പ്രചോദനം നിങ്ങള്‍ക്ക് ഉണ്ടാകും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷദായകവുമായിരിക്കും. നിങ്ങളുടെ മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സാധ്യത. വിദ്യാര്‍ഥികള്‍ പഠനത്തിൽ മികവ് പുലർത്തും. സുഹൃദ് സമാഗമത്തിനും അവരിൽ നിന്നും നേട്ടത്തിനും യോഗമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യത.

കന്നി: വിജയിക്കാൻ ആഗ്രഹിക്കുന്നതിനാൽ അതിനുവേണ്ടി കഠിനമായി പരിശ്രമിക്കും. നിങ്ങളുടെ അടിസ്ഥാനപരമായ നേതൃത്വപാടവവും, അഭിരുചിയും നിങ്ങളുടെ സംഘടനാപാടവത്തെ പുഷ്‌ടിപ്പെടുത്തും.

തുലാം: പ്രസന്നവും ഉല്ലാസഭരിതവുമായ ദിവസമായിരിക്കും ഇന്ന്. കുടുംബബന്ധങ്ങളിലെ സന്തോഷവും, ഊഷ്‌മളതയും നിങ്ങള്‍ക്ക് ശത്രുക്കളുടെ മേല്‍ വിജയം നേടാനും ഏത് ദൗത്യവും വിജയകരമായി പുര്‍ത്തിയാക്കാനും ശക്തി നല്‍കുന്നു. സുഹൃത്തുക്കളുടെ ഊഷ്‌മളമായ വാക്കുകൾ നിങ്ങളുടെ ഹൃദയത്തെ സ്‌പർശിക്കും.

വൃശ്ചികം: നിങ്ങൾ വായിക്കുന്ന പ്രചോദനാത്മകമായ പുസ്‌തകങ്ങളാൽ ഇന്ന് വളരെയധികം പ്രോത്സാഹിപ്പിക്കപ്പെടും. ഒരു പുതിയ വ്യവസായ സംരംഭത്തിലേക്ക് തിരിയുന്നതോടെ നിങ്ങളുടെ പരിശ്രമങ്ങൾക്ക് വളരെയധികം മൂല്യം കല്‍പിക്കപ്പെടുകയും അതിനുള്ള പ്രതിഫലം നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും.

ധനു: ഒരു ചെറു തീര്‍ഥയാത്രക്ക് നിങ്ങള്‍ ഇന്ന് തയ്യാറെടുക്കും‍. ഇന്ന് ഉദ്ദേശിച്ച കാര്യങ്ങളെല്ലാം തന്നെ നിങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിയും. ശാരീരികമായും മാനസികമായും നിങ്ങള്‍ ഇന്ന് ഉത്സാഹത്തിമിര്‍പ്പിലാകും. ഇത് നിങ്ങളുടെ ആത്മവിശ്വാസവും ഉന്മേഷവും വര്‍ധിപ്പിക്കും. കുടുംബത്തില്‍ ഇന്ന് ഒരു സന്തോഷാവസരം ഉണ്ടാകാനിടയുണ്ട്. പ്രിയപ്പെട്ടവരുമായി ഒത്തുചേരാന്‍ കഴിയുന്നത് കൂടുതല്‍ ആഹ്ളാദം പകരും. സമൂഹത്തില്‍ നിങ്ങളുടെ അന്തസ്സ് ഉയരും.

മകരം: മതപരവും ആത്മീയവുമായ കാര്യങ്ങളിലാണ് ഇന്ന് നിങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ കാര്യത്തിനു വേണ്ടി കുറച്ച് പണവും ചെലവഴിച്ചേക്കാം. നിയമ പ്രശ്‌നങ്ങളടങ്ങിയ ജോലിയില്‍ നിങ്ങള്‍ക്ക് ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരും. പക്ഷേ ഇന്നൊന്നും ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് താത്‌പര്യമുണ്ടാകില്ല. ശസ്ത്രക്രിയ ഇന്ന് ഒഴിവാക്കുക.

കുംഭം: ലക്ഷ്യങ്ങൾ എങ്ങിനെ കൈവരിക്കണമെന്നതിൽ നിങ്ങൾ വളരെ തീവ്രമായ ആഗ്രഹവും, നിശ്ചയദാർഢ്യവും ഉള്ള ആളാണ്. കഠിനാധ്വാനം ചെയ്യണമെന്നതിൽ നിങ്ങൾക്ക് യാതൊരു സംശയവുമില്ല. മാത്രമല്ല അതിനുള്ള മാർഗം കണ്ടെത്താനും നിങ്ങൾക്ക് സാധിക്കും.

മീനം: ഇന്ന് അത്ര നല്ല മാനസികാവസ്ഥ ആയിരിക്കില്ല. ഏറ്റവും നിസ്സാര കാര്യങ്ങൾക്കുപോലും സങ്കടം വരുന്ന ഒരവസ്ഥയിൽ ആയിരിക്കും നിങ്ങൾ. അതിൽനിന്നും നിങ്ങൾ നിങ്ങളെത്തന്നെ സംരക്ഷിക്കണം. ബാഹ്യമായ സ്വാധീനം കാരണം ദുഷ്‌ചിന്തകൾ നിങ്ങളുടെ മനസ്സിൽ കടന്നുകൂടാനിടയുണ്ട്. നിങ്ങളുടെ അവബോധം വർധിപ്പിക്കുന്നതിലൂടെ നിങ്ങൾക്ക് വസ്‌തുതകളെ വാസ്‌തവമായും വ്യക്തമായും കാണാനാകും.

മേടം: ഇന്ന് ഒരു മംഗളകര്‍മ്മത്തില്‍ പങ്കെടുക്കാനുള്ള ഒരു ബന്ധുവിന്‍റെ ക്ഷണം നിങ്ങളെ അത്ര ഉന്മേഷവാനാക്കണമെന്നില്ല. മനോവേദനകൊണ്ടും ചെറിയ ശാരീരിക അസുഖങ്ങള്‍കൊണ്ടും ആ ക്ഷണം ദുർവ്വഹമായ ഒന്നായി നിങ്ങള്‍ക്ക് തോന്നാം. ചിലപ്പോൾ അങ്ങനെയൊരു ചടങ്ങില്‍ പങ്കെടുക്കുന്നത് വിരസമാകുന്നതുകൊണ്ടാകാം. അല്ലെങ്കില്‍ വീട്ടിലോ ജോലി സ്ഥലത്തോ ഉണ്ടായ കലഹങ്ങളോ തെറ്റിദ്ധാരണകളോ കൊണ്ട് ഉണ്ടായ മാനസികാവസ്ഥയാകാം കാരണം. നിങ്ങളുടെ കടുത്ത കോപം നിയന്ത്രിക്കാനായില്ലെങ്കില്‍ പിന്നീട് അതിന് നീതീകരണം കണ്ടെത്താന്‍ വിഷമിക്കേണ്ടിവരും. നിങ്ങള്‍ കൈകാര്യം ചെയ്‌തുകൊണ്ടിരിക്കുന്ന ചില പ്രധാന പ്രോജക്റ്റുകളെപ്പോലും അത് തകിടം മറിക്കും.

ഇടവം: ‘ജാഗ്രത’ എന്ന വാക്ക് ഇന്നു നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കും. ഇന്ന് പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ആരോഗ്യം നൂറ് ശതമാനവും തൃപ്‌തികരമാവില്ല. ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുക. ഉല്‍കണ്‌ഠയും ശാരീരികയായ ക്ഷീണവും നിങ്ങളെ അലട്ടിയേക്കും. ഓഫിസ് ജോലി നിങ്ങളെ ക്ഷീണിതനാക്കും. യാത്ര ഫലപ്രദമാകും. കഴിയുന്നത്ര സമയം ആത്മീയകാര്യങ്ങള്‍ക്കായി ചെലവഴിക്കുക.

മിഥുനം: സന്തോഷമുള്ള ദിവസമായിരിക്കും. പലതരം ആളുകളെ ഇന്ന് നിങ്ങൾ കണ്ടുമുട്ടും. സുഹൃത്തുക്കളും കുടുംബവുമായി ഒരു ഉല്ലാസയാത്രക്ക് സാധ്യത. പുതിയ വസ്ത്രങ്ങള്‍ വങ്ങാനായി ഷോപ്പിങ് നടത്തും. നിങ്ങളുടെ ശരീര ക്ഷമത, സാമൂഹ്യ അന്തസ്സ്, പ്രശസ്‌തി എന്നിവയില്‍ വലിയ മുന്നേറ്റമുണ്ടാകും. ജീവിതപങ്കാളിയുമായുള്ള ശാരീരികബന്ധം മാസ്‌മരികാനുഭൂതി പകരും. ദിവസം ഉടനീളം നിങ്ങള്‍ക്ക് ദൈവീക അനുഗ്രഹമുണ്ടാകും.

കര്‍ക്കടകം: സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും. കുടുംബാന്തരീക്ഷം സമാധാനപരവും ഉല്ലാസപ്രദവുമായിരിക്കും. സന്തോഷഭരിതമായ നിമിഷങ്ങള്‍ ഇന്ന് പ്രതീക്ഷിക്കാം. ഇന്ന് നിങ്ങൾ ചെയ്യുന്ന കാര്യങ്ങളില്‍നിന്നെല്ലാം നിങ്ങള്‍ക്ക് പ്രശസ്‌തി ലഭിക്കും. ഇന്ന് നിങ്ങളുടെ ശാരീരിക നില തൃപ്‌തികരമായിരിക്കും. കുടുംബവുമായി ഫലപ്രദമായി സമയം ചെലവിടും. ഉദോഗസ്ഥര്‍ക്ക് ഇന്ന് ഗുണകരമായ ദിനം. കീഴുദ്യോഗസ്ഥരെക്കൊണ്ട് പ്രയോജനമുണ്ടാകും. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്‌ച സന്തോഷം നല്‍കും. എതിരാളികൾ ഇന്ന് നിങ്ങളുടെ മുന്നില്‍ പരാജയം സമ്മതിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.