ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ജനുവരി 17 ചൊവ്വ 2023) - ജ്യോതിഷഫലം

ഇന്നത്തെ ജ്യോതിഷഫലം...

horoscope today  horoscope  horoscope prediction  astro  astrology  astrology prediction  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷഫലം  ജ്യോതിഷഫലം  രാശി ഫലം
നിങ്ങളുടെ ഇന്ന്
author img

By

Published : Jan 17, 2023, 6:40 AM IST

ചിങ്ങം: ചെലവ് നിയന്ത്രിക്കണം. ദിവസത്തിന്‍റെ രണ്ടാം പകുതിയിൽ നിങ്ങൾ ജോലിസ്ഥലത്തെ പ്രശ്‌നങ്ങൾ കണ്ടെത്തി അവ പരിഹരിക്കും. മനസിന് ആനന്ദം ലഭിക്കും.

കന്നി: നിങ്ങളുടെ വാക്കുകളും, പ്രവർത്തിയും കൊണ്ട് ജോലിസ്ഥലത്ത് മികച്ച പ്രകടനം നടത്താൻ ശ്രമിക്കും. മറ്റുള്ളവരെ നർമ്മം കലർന്ന സംസാരത്തിലൂടെ രസിപ്പിക്കാൻ നിങ്ങൾക്ക് കഴിയും. ആദരവ് നേടിയെടുക്കാനും കഴിയും

തുലാം: ഇന്ന് നിങ്ങൾ ഏറ്റെടുത്ത ജോലി ഏതുവിധേനയും പൂർത്തീകരിക്കും. ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥരും, അധികാരികളും നിങ്ങളുടെ ജോലിയിലുള്ള സാമർഥ്യം കണ്ട് പ്രചോദനമുൾക്കൊള്ളും. നിങ്ങൾക്ക് ഒരു പ്രൊമോഷനോ, ശമ്പള വർധനവോ ലഭിക്കുന്നതിലേക്ക് ഇത് നയിച്ചേക്കാം.

വൃശ്ചികം: നിങ്ങളുടെ അഭിരുചികളും ചാതുര്യങ്ങളും പ്രകടിപ്പിക്കുന്നതിനു അവസരം ലഭിക്കുകയും ചെയ്യും. ശക്തമായ വ്യക്തിത്വം നിലനിർത്തും. മറ്റുള്ളവരെ നയിക്കാൻ നിങ്ങൾക്ക് കഴിയും.

ധനു: നിങ്ങൾ ഇന്ന് സ്വയം മെച്ചപ്പെടുത്തുന്ന ഒരു മുന്നേറ്റം നടത്തിയേക്കാം. നിങ്ങളുടെ സ്വപ്‌നഭവനം പണിയാൻ തീരുമാനമെടുക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കും.

മകരം: സ്വയം വിശ്വസിക്കുക. നന്നായി ജോലി ചെയ്യാനും നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം കാത്തു സൂക്ഷിക്കാനും അതിലൂടെ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ സ്ഥാപനത്തിനു വേണ്ടി ഒരു പ്രധാന ഡീൽ ഏറ്റെടുക്കും.

കുംഭം: നിങ്ങളുടെ ജോലിഭാരം നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ ബാധിച്ചേക്കാം. കഠിനാധ്വാനത്തിന്‌ വളരെ പെട്ടെന്നു തന്നെ അതിനു തക്ക ഫലം ലഭിക്കും. നിങ്ങളുടെ ചാതുര്യം നിങ്ങളുടെ കീഴ്‌ജീവനക്കാരെയും, ജൂനിയർ ഉദ്യോഗസ്ഥരെയും പ്രചോദിപ്പിക്കുകയും നിങ്ങളുടെ സമർപ്പണ മനോഭാവം നിങ്ങളുടെ പ്രശസ്‌തി വർധിപ്പിക്കുകയും ചെയ്യും.

മീനം: സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും. ജോലി സ്ഥലത്തെ പ്രകടനങ്ങൾ മെച്ചപ്പെടുത്തും. നിങ്ങളുടെ സാമർഥ്യവും കഴിവുകളും കൊണ്ട് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റും.

മേടം: പരിഹരിക്കപ്പെടാതിരുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണും. സമചിത്തതയില്ലാത്ത നിങ്ങളുടെ ആഗ്രഹങ്ങൾ തിരിച്ചറിയും. അസ്വസ്ഥമായ ബന്ധങ്ങളിൽ നിന്ന് വേർപെടും.

ഇടവം: സന്തോഷം നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. പ്രിയപ്പെട്ടവരും ചില ബന്ധുക്കളും വീട്ടില്‍ വിരുന്ന് വന്നേക്കും. ഇത് വീട്ടിലെ സന്തോഷാന്തരീക്ഷത്തിന് കൂടുതല്‍ നിറം പകരും. ഒരു വിനോദയാത്രക്ക് പറ്റിയ ദിവസമാണിന്ന്. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്ന് നല്ല വാര്‍ത്ത പ്രതീക്ഷിക്കാം.

മിഥുനം: ഇന്ന് സുഹൃത്തുക്കളെയും കുടുംബത്തെയും സംതൃപ്‌തമാക്കുന്നതിന്‌ നിങ്ങൾ കഠിനമായി പരിശ്രമിക്കുകയും, അവരിൽ നിന്നും തിരികെ അതുതന്നെ പ്രതീക്ഷിക്കുകയും ചെയ്യും. നിങ്ങൾ അവർക്ക് എത്രത്തോളം സന്തോഷം നൽകുമോ, അത്രത്തോളം അവർ തിരികെയും നൽകും. നിങ്ങൾക്കായി സ്വയം സമയം ചെലവഴിക്കുന്നത് നന്നായിരിക്കും.

കര്‍ക്കടകം: കോപവും ഉല്‍ക്കണ്‌ഠയും അസ്വസ്ഥതയും പ്രശ്‌നങ്ങള്‍ വഷളാക്കും. നിങ്ങളുടെ ആരോഗ്യസ്ഥിതി മോശമായിരിക്കും. ചര്‍ച്ചകളിലോ തര്‍ക്കങ്ങളിലോ ഇടപെടാതിരിക്കുക. യാത്രകളും സന്ദര്‍ശനങ്ങളും ഇന്ന് മാറ്റിവയ്‌ക്കുകയാണ് നല്ലത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.