ETV Bharat / bharat

Horoscope : നിങ്ങളുടെ ഇന്ന് (ഡിസംബർ 18 ഞായര്‍ 2022)

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope  Horoscope Today  Horoscope prediction Today  Astrology  Astrology prediction today  നിങ്ങളുടെ ഇന്ന്  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം  ഇന്നത്തെ ജ്യോതിഷ ഫലം  ചിങ്ങം  കന്നി  തുലാം  വൃശ്ചികം  ധനു  മകരം  കുംഭം  മീനം  മേടം  ഇടവം  മിഥുനം  കര്‍ക്കടകം
നിങ്ങളുടെ ഇന്ന്
author img

By

Published : Dec 18, 2022, 7:18 AM IST

ചിങ്ങം: ഇന്ന് നിങ്ങൾ സാമ്പത്തികമായി മെച്ചപ്പെട്ടവരായിരിക്കാം. എന്നാൽ ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി ഒത്തുചേരുന്നത് ഇന്ന് പ്രയോജനകരമായിരിക്കും. കുടുംബവും സുഹൃത്തുക്കളും, പ്രത്യേകിച്ച് സ്‌ത്രീ സുഹൃത്തുക്കൾ, അവരുടെ പിന്തുണയും സഹകരണവും നിങ്ങൾക്ക് നല്‍കാൻ സാധ്യതയുണ്ട്.

കന്നി: ഇന്നൊരു ശാന്തമായ ദിവസമായിരിക്കും. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സന്തോഷകരമായി സമയം ചെലവിടാനും പ്രിയപ്പെട്ടവരുമായി ഹൃദയം തുറന്ന് സംസാരിക്കാനും സ്വാദിഷ്‌ടമായ ഭക്ഷണം കഴിക്കാനും വിനോദങ്ങളില്‍ ഏര്‍പ്പെടാനും അവസരമുണ്ടാകും. ആരോഗ്യം ഏറ്റവും മെച്ചപ്പെട്ട നിലയിലായിരിക്കും. മനസ് അസാധാരണമാംവിധം ശാന്തമായിരിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ഇന്നത്തെ യാത്ര ആഹ്ളാദകരമായി തീരും. ആസ്വാദ്യകരമായ ഈ സമയം മറ്റുള്ളവരുമായി പങ്കുവയ്‌ക്കുക.

തുലാം: നിങ്ങളുടെ മോശം മനോഭാവവും മോശം വാക്കുകളും പല ബന്ധങ്ങളെയും ഇന്ന് നശിപ്പിച്ചേക്കാം. മോശം ആശയവിനിമയം പരമാവധി ഒഴിവാക്കുക. കച്ചവടത്തില്‍ ഒരു മോശമായ സാഹചര്യത്തിലൂടെ കടന്നുപോകേണ്ടിവന്നേക്കാം. അതിനാൽ ജോലിസ്ഥലത്തുള്ള ആളുകളുമായി പൊരുത്തക്കേടുകൾ ഒഴിവാക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. നിയമപരമായ കാര്യങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കുക. അടുത്ത ബന്ധുക്കളുമായുള്ള ബന്ധവും ഒരുപക്ഷേ ഈ കാലയളവിൽ തകര്‍ക്കപ്പെട്ടേക്കാം.

വൃശ്ചികം: മനോഹരമായൊരു ദിവസമാണ് കാത്തിരിക്കുന്നത്. നിരവധി നല്ല അവസരങ്ങളും ജോലിസ്ഥലത്ത് വിജയവും തേടിയെത്തും. കൂടാതെ മേലുദ്യോഗസ്ഥരില്‍ നിങ്ങളുടെ ജോലി കൂടുതല്‍ മതിപ്പുളവാക്കും. കുരുക്കുകളഴിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവർക്കും ഇന്ന് നക്ഷത്രങ്ങൾ അനുകൂലമായി ഭവിയ്ക്കും. ഭാവി വധുവിനെയോ വരനെയോ കണ്ടുമുട്ടാനുള്ള സാധ്യതയും കാണുന്നു.

ധനു: ധനുരാശിക്കാര്‍ക്ക് ഈ ദിവസം വളരെ ഗുണകരമായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യും. സ്വന്തം ജോലി വിജയകരമായി പൂര്‍ത്തിയാക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്യും. ബിസിനസ് സംബന്ധിച്ച് ചില പ്രധാന തീരുമാനങ്ങള്‍ എടുക്കും. ബിസിനസ് യാത്രകള്‍ക്കും സാധ്യത. മേലധികാരിയില്‍ സ്വന്തം കഴിവുകൊണ്ട് മതിപ്പുളവാക്കിയ നിങ്ങള്‍ക്ക് പ്രമോഷന്‍ സാധ്യതയും കാണുന്നു. പിതാവില്‍ നിന്നും വീട്ടിലെ മുതിര്‍ന്നവരില്‍ നിന്നും നേട്ടങ്ങളുണ്ടാകും.

മകരം: ഇന്നൊരു സാധാരണ ദിവസമായിരിക്കും. ബുദ്ധിപരമായ ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ സമയമാണിത്. എഴുത്തിലും സാഹിത്യത്തിലും തല്‍പരരായവര്‍ക്ക് ഈ ദിവസം നന്ന്. സര്‍ക്കാര്‍ കാര്യങ്ങളില്‍ പ്രതികൂല സാഹചര്യങ്ങള്‍ക്കെതിരെ പൊരുതേണ്ടിവരും. ദിനാന്ത്യമാകുമ്പോഴേക്കും വല്ലാതെ ക്ഷീണം അനുഭവപ്പെടും. മാനസികമായും വൈകാരികമായും നിങ്ങള്‍ പരിക്ഷീണനാകും.

കുംഭം: മനസുനിറയെ ചിന്തകളായിരിക്കും ഇന്ന്. ആ ചിന്തകള്‍ നിങ്ങളെ തികച്ചും പരിക്ഷീണനാക്കും. ദേഷ്യം വരികയും സ്വയം ശാന്തനാകുകയും അമിതമായ ചിന്ത നിര്‍ത്തുകയും ചെയ്യുന്നതോടെ മനസുഖം ലഭിക്കും. നിയമവിരുദ്ധ പ്രവൃത്തികളില്‍ നിന്ന് അകലം പാലിക്കുക. അശുഭചിന്തകള്‍ ഒഴിവാക്കുകയും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുകയും ചെയ്യുക. കുടുംബത്തില്‍ ഒരു വിവാഹം നടക്കാന്‍ സാധ്യതയുണ്ട്. ചെലവുകള്‍ വര്‍ധിക്കുന്നതിനാല്‍ അവ നിയന്ത്രിക്കണം. ഈശ്വരനാമജപം കൊണ്ട് മനസുഖം കിട്ടും.

മീനം: ഇന്നൊരു ഒഴിവ് ദിവസം ആണെങ്കില്‍ പോലും നിങ്ങള്‍ക്ക് ജോലിയില്‍ പ്രവേശിക്കേണ്ടി വന്നേക്കാം. സാധ്യമെങ്കില്‍ അത് അനുവദിക്കുക. അല്ലെങ്കില്‍ വിനോദത്തിനായി ഈ ദിവസം മാറ്റി വയ്‌ക്കുക. നിങ്ങളുടെ ഭോഗാസക്തമായ പരിശ്രമങ്ങളെ നക്ഷത്രങ്ങള്‍ അനുകൂലിക്കുന്നതിനാല്‍ സുഹൃത്തുക്കളുമായോ കുടുംബവുമായോ ഉള്ള എല്ലാ യാത്രകളും വിനോദങ്ങളും ഉല്ലാസങ്ങളും വിരുന്നുകളും പരമാവധി ആസ്വദിക്കാന്‍ പരിശ്രമിക്കുക.

മേടം: ചില നല്ല വാർത്തകൾ ഇന്ന് ഉത്സാഹം വർധിപ്പിക്കും. ഈ വാർത്തകൾ വ്യക്തിപരമോ തൊഴിൽപരമോ ആകാം. അല്ലെങ്കിൽ നിങ്ങളുടെ കരിയർ, ഒരു സാമൂഹിക ഒത്തുചേരൽ, ചില സാമ്പത്തിക നേട്ടങ്ങൾ എന്നിവയില്‍ ഏതെങ്കിലുമാകാം. ഏതായാലും നിങ്ങൾ എല്ലായ്‌പ്പോഴും മികച്ചവരാണ്.

ഇടവം: നിങ്ങള്‍ ഒരു പ്രഭാഷകനോ ജനങ്ങളുമായി മറ്റുതരത്തില്‍ ആശയവിനിമയം നടത്തുന്ന ആളോ ആണെങ്കില്‍ ഇന്ന് സദസിനെ നിങ്ങളുടെ ആക‍ര്‍ഷണവലയത്തില്‍ ഒതുക്കാന്‍ കഴിയും. ഒരു നേരിട്ടുള്ള സംഭാഷണത്തില്‍ പോലും ശ്രോതാവിനെ വിസ്‌മയിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പരിചയക്കാരുമായി സവിശേഷവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ഇത് സഹായിക്കും. വിദ്യാര്‍ഥിയാണെങ്കില്‍ പതിവിലും കവിഞ്ഞ വേഗതയില്‍ കാര്യങ്ങളുള്‍ക്കൊള്ളാന്‍ സാധിക്കും. എന്നാൽ നിങ്ങളുടെ ആരോഗ്യം അത്ര തൃപ്‌തികരമാവില്ല. കഠിനാധ്വാനം കൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടാവില്ല. പക്ഷേ ഇതുകൊണ്ടൊന്നും മുന്നേറ്റം തടയപ്പെടുന്നില്ല.

മിഥുനം: ഇന്ന് നിങ്ങളുടെ മനസില്‍ ആശയക്കുഴപ്പങ്ങളും അസ്വസ്ഥതയുമായിരിക്കും. അമിതമായ വികാരപ്രകടനം കൂടിയാകുമ്പോള്‍ അത് കൂടുതല്‍ കുഴപ്പമാകും. അമ്മയെക്കുറിച്ച് നിങ്ങള്‍ ഏറെ വികാരം കൊള്ളും. ബൗദ്ധിക ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ ആരോഗ്യകരമായ ആശയവിനിമയത്തിനപ്പുറം തര്‍ക്കങ്ങളിലേക്ക് കടക്കരുത്. കുടുംബകാര്യങ്ങളും സ്ഥാവരസ്വത്തുക്കളും സംബന്ധിച്ച ചര്‍ച്ചകള്‍ ഒഴിവാക്കുക. പ്രിയപ്പെട്ടയാളുമായി ചെറിയ പിണക്കങ്ങളുണ്ടാകാം. ഇന്ന് യാത്രയ്ക്ക് പറ്റിയ ദിവസമല്ല.

കര്‍ക്കടകം: ഇത് നിങ്ങള്‍ക്ക് ആഹ്‌ളാദത്തിന്‍റെ ദിവസമാണ്. ഒരു പുതിയ പദ്ധതിയുടെ തുടക്കവും സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള കൂടിച്ചേരലും ഇന്ന് അമിതാഹ്ളാദവാനാക്കും. ഭാഗ്യദേവതയുടെ ആശ്ലേഷം നിങ്ങളില്‍ ഉത്സാഹവും ഉന്മേഷവും നിറയ്ക്കും. നിങ്ങളുമായി മത്സരിക്കുന്നവര്‍ പരാജയം സമ്മതിക്കും. സ്നേഹിക്കുന്നവരുടെ ഹൃദയങ്ങള്‍ കീഴടക്കും. പെട്ടെന്നുള്ള ഒരു യാത്ര സന്തോഷത്തിന്‍റെ ആക്കം കൂട്ടും. സാമൂഹ്യപദവിയില്‍ ഉയര്‍ച്ച പ്രതീക്ഷിക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.