ETV Bharat / bharat

Horoscope | നിങ്ങളുടെ ഇന്ന് (ഒക്‌ടോബർ 19 ബുധൻ)

ഇന്നത്തെ ജ്യോതിഷ ഫലം

HOROSCOPE TODAY  നിങ്ങളുടെ ഇന്ന്  Horoscope  ഇന്നത്തെ ജ്യോതിഷ ഫലം  ദിവസ ഫലം
Horoscope | നിങ്ങളുടെ ഇന്ന് (ഒക്‌ടോബർ 19 ബുധൻ)
author img

By

Published : Oct 19, 2022, 6:55 AM IST

ചിങ്ങം: എല്ലാ കോണുകളില്‍ നിന്നും നിങ്ങള്‍ക്ക് പ്രശംസകള്‍ ലഭിക്കും. ഈ ദിനത്തില്‍ സംഭവിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ പൂര്‍ണമായും സന്തുഷ്‌ടനായിരിക്കില്ല. അലട്ടുന്ന ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ ഉത്തരം തേടും. വ്യക്തിപരമായ നഷ്‌ടങ്ങളുടെ പേരില്‍ ദുഖിക്കേണ്ടി വരും.

കന്നി: ഈ ദിനത്തില്‍ നിങ്ങളുടെ വ്യക്തിജീവിതം കൂടുതല്‍ ശ്രദ്ധനേടും. നിങ്ങളുടെ ചിന്ത മുഴുവനും അതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും. ഈ ദിനം ബിസിനസുകാര്‍ വളരെയധികം ശ്രദ്ധിക്കണം. വൈകുന്നേരം മാനസിക പിരിമുറുക്കങ്ങളില്‍ നിന്ന് ശമനം ലഭിക്കും. ആരാധനലായത്തില്‍ ദര്‍ശനം നടത്തും.

തുലാം: ഈ ദിനം നിങ്ങള്‍ വ്യത്യസ്‌തങ്ങളായ മാനസികാവസ്ഥയില്‍ ആയിരിക്കും. നിങ്ങളുടെ അസ്ഥിരമായ പ്രവണത വൈകുന്നേരം വരെ തുടരും. വൈകുന്നേരം സന്തോഷപ്പെടുത്തുന്ന ഒരു സര്‍പ്രൈസ് നിങ്ങളെ കാത്തിരിപ്പുണ്ടാകും. മികച്ചത് സംഭവിക്കാനായി കാത്തിരിക്കുമ്പോഴും തിരിച്ചടികള്‍ നേരിടാന്‍ തയ്യാറായിരിക്കുക.

വൃശ്ചികം: ഇന്ന് നിങ്ങളുടെ സ്വാധീനം നിങ്ങള്‍ക്ക് ചുറ്റുമുള്ളവരില്‍ മതിപ്പ് ഉണ്ടാക്കുകയും അവരെ വശീകരിക്കുകയും ചെയ്യും. നിങ്ങളുടെ വികാരങ്ങള്‍ നിങ്ങള്‍ കൂടുതല്‍ ശക്തിയായി ഈ ദിനത്തില്‍ പ്രകടിപ്പിക്കും. കൂടുതല്‍ ശുഷ്‌കാന്തിയോടെ നിങ്ങള്‍ പ്രവര്‍ത്തിക്കുകയും പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും. വരാനിരിക്കുന്ന സമയത്തെ കുറിച്ച് ശ്രദ്ധാലുവായിരിക്കുക.

ധനു: 'ബുദ്ധിമുട്ടുകള്‍ താത്കാലികമാണ്, എന്നാല്‍ മനുഷ്യന്‍ ശാശ്വതമാണ്' എന്ന യാഥാര്‍ഥ്യം ഓര്‍ത്തുകൊണ്ട് ജീവിതത്തില്‍ ഇന്ന് മുന്നോട്ടുപോവുക. നിങ്ങളുടെ ശുഭാപ്‌തി വിശ്വാസത്തോടെയുള്ള സമീപനത്തിലൂടെ സങ്കീര്‍ണമായ ജീവിതത്തെ ലളിതമാക്കാന്‍ ശ്രമിക്കുക. ആവശ്യമുള്ളപ്പോള്‍ തുറന്ന് സംസാരിക്കുക. എന്നാല്‍ അനാവശ്യ സമ്മര്‍ദങ്ങളിലൂടെ തളര്‍ന്ന് പോകരുത്‌.

മകരം: വികാരങ്ങളെ ജീവിതത്തെ നിയന്ത്രിക്കാൻ അനുവദിക്കുന്ന ഒരുപാട് 'വികാരവിഡ്ഢി'കളെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കണം. അവരിൽ ഒരാളാകാതിരിക്കാൻ ശ്രമിക്കുക. പറയാൻ പ്രയാസമാണെങ്കിലും നിങ്ങൾ അവരിലൊരാളല്ലെന്ന് നടിക്കണം. നിങ്ങൾ കടന്നുപോകുമ്പോൾ നിങ്ങളുടെ വികാരങ്ങൾ നിങ്ങളെ ഒരു ചെറിയ വിഷാദത്തിലേക്ക് നയിച്ചേക്കാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വികാരങ്ങൾ നിങ്ങളുടെ വിജയത്തിന് വഴിയൊരുക്കും.

കുംഭം: ഇന്ന് നിങ്ങളുടെ വ്യക്തിത്വത്തിലെ വികാരവശവും വിവേക വശവും തമ്മിൽ ഒരു സംതുലനാവസ്ഥ ഉണ്ടാക്കൻ നിങ്ങൾക്ക്‌ കഴിയും. നിങ്ങൾ ജോലിയിൽ സന്തോഷം കണ്ടെത്തുകയും വ്യക്തി ജീവിതവും ഔദ്യോഗിക ജീവിതവും തമ്മിൽ വിജയകരമായി കൂട്ടിക്കലർത്തുകയും ചെയ്യും. സാമ്പത്തികമായ കാര്യമായ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാകില്ല. പക്ഷേ നിസാരമായ വിഷയങ്ങളിൽ മനസ് വ്യാപൃതമായിരിക്കും.

മീനം: ഇന്ന് നിങ്ങൾ നിരവധി പുതിയ വശങ്ങൾ കണ്ടെത്തുകയും കഴിവുകൾ വർധിപ്പിക്കുകയും ചെയ്യുമ്പോൾ സർഗാത്മകത നിങ്ങളെ അക്ഷരാർഥത്തിൽ ഭരിക്കും. എഴുത്ത്, സാഹിത്യം തുടങ്ങിയ സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ട് കൂടുതൽ മുന്നോട്ടുപോയി സ്വയം സമ്മർദം ചെലുത്തുക. വളരെയധികം സ്നേഹം പ്രകടിപ്പിക്കുന്ന ദമ്പതികൾക്ക് പ്രണയിക്കാനും സ്നേഹം പങ്കിടാനും പറ്റിയ സമയമാണിത്. ഈ നിമിഷങ്ങളെ നിങ്ങൾ പിന്നീട് അഭിനന്ദിക്കും. നിങ്ങളുടെ കോപം ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുക. കാരണം അത് ഒരു നല്ല ദിവസത്തെ നശിപ്പിക്കും.

മേടം: ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല. അതിനാൽ ശാന്തതയോടും ജാഗ്രതയോടും കൂടി അതിനെ കടന്നുപോകാൻ അനുവദിക്കുക. നിങ്ങൾ കൂടുതൽ വൈകാരികമായി ഇടപെടുന്നതിനാൽ എളുപ്പത്തിൽ പരിക്കേൽക്കാൻ സാധ്യതയുണ്ട്. അതിനാൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. അമ്മയുടെ ആരോഗ്യവും മറ്റ് നിർണായക കാര്യങ്ങളും നിങ്ങളെ ആകുലരാക്കിയേക്കാം. അജ്ഞാതമായ ജലാശയങ്ങൾ നിങ്ങൾക്ക് അപകടകരമായേക്കാം. അതിനാൽ സൂക്ഷിക്കുക. നിങ്ങളുടെ അന്തസിനെ അപകടത്തിലാക്കുന്ന ഒന്നും തന്നെ ഇന്ന് ചെയ്യരുത്.

ഇടവം: ഇന്ന് സന്തോഷകരവും ഉല്ലാസപ്രദവുമായ ഒരു ദിനമായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. ഈ ദിനം നിങ്ങള്‍ ഉത്സാഹവാനും, കഠിനാധ്വാനിയും, നിങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ വളരെ ശ്രദ്ധാലുവുമായിരിക്കും. വൈകുന്നേരം നിങ്ങള്‍ സൗഹൃദ സംഭാഷണവുമായി സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കും.

മിഥുനം: നിങ്ങൾക്ക് ഇന്ന് സമ്മിശ്ര വികാരങ്ങൾ അനുഭവപ്പെട്ടേക്കാം. നിങ്ങൾ എത്ര ക്ഷീണിതനും വേവലാതിക്കാരനുമാണെങ്കിലും, അടുത്തുള്ളവരെയും പ്രിയപ്പെട്ടവരെയും കണ്ടുമുട്ടുന്നത് നിങ്ങളെ സന്തോഷിപ്പിക്കും. നിങ്ങളുടെ ക്രിയാത്മക മനോഭാവവും സാധ്യതയും ജോലിയിൽ പ്രതിഫലിക്കും. പകരം നിങ്ങളെ പിന്തുണയ്‌ക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരുമായ സഹപ്രവർത്തകരെ നിങ്ങൾ കണ്ടെത്തും. എന്നിരുന്നാലും നിങ്ങളുടെ സാമ്പത്തികസ്രോതസുകളിൽ ക്രമേണ കുറവുകൾ സംഭവിച്ചേക്കാം. അതിനാൽ നിങ്ങൾ അവയിൽ ഒരു കരുതൽ എടുത്തിരിക്കണം.

കര്‍ക്കിടകം: തമാശകളും ഉല്ലാസങ്ങളും സുഹൃത്തുക്കളും ഇന്ന് നിങ്ങളോടൊത്തുണ്ടാവും. അത് പതിവിൽ നിന്ന് വ്യത്യസ്തമായിരിക്കും. അതിനാൽ പരമാവധി പ്രയോജനപ്പെടുത്തുക. ഇന്ന് നിങ്ങളുടെ പൂർണ ഉന്മേഷത്തിലേക്ക് നിങ്ങൾ എത്തിച്ചേരുകയും ക്രിയാത്മകമായ ഊർജം ദിവസം മുഴുവൻ നിങ്ങളെ ചുറ്റിപ്പറ്റുകയും ചെയ്യും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഒരു വിനോദയാത്ര ആസൂത്രണം ചെയ്തുകൊണ്ട് വിശ്രമിക്കാൻ ഈ ദിവസം നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. ഇന്ന് നിങ്ങളുടെ ഭാര്യയോട് നിങ്ങൾക്ക് കൂടുതൽ സന്തോഷവും സംതൃപ്തിയും തോന്നുകയും, അവരിൽ നിന്ന് ഒരു നല്ല വാർത്ത ലഭിക്കുകയും ചെയ്യും. തീർച്ചയായും ഒരു ഗംഭീര ദിവസമായിരിക്കും ഇന്ന്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.