ETV Bharat / bharat

നിങ്ങളുടെ ഇന്ന്, ഓഗസ്‌റ്റ് 18 വ്യാഴം 2022 - രാശി

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം…

Horoscope  ജ്യോതിഷ ഫലം  HOROSCOPE TODAY  kerala latest news  നിങ്ങളുടെ ഇന്ന്  കേരള വാർത്തകൾ
നിങ്ങളുടെ ഇന്ന്, ഓഗസ്‌റ്റ് 18 ബുധന്‍ 2022
author img

By

Published : Aug 18, 2022, 7:24 AM IST

Updated : Aug 18, 2022, 11:21 AM IST

ചിങ്ങം: ഇന്ന് നിങ്ങളുടെ അഹന്ത കാരണം നിങ്ങളുടെ യഥാർത്ഥമായ മനോവികാരം പുറത്തുകാണിക്കാതിരിക്കരുത്‌. ഈ നല്ല ദിവസം പൂർണ താൽപര്യത്തോടെ നിങ്ങളുടെ കാര്യങ്ങളിൽ മുഴുകണം. പക്ഷേ നിങ്ങളുടെ അഹന്ത ഒഴിവാക്കണം.

കന്നി: അറിയപ്പെടാത്ത ഒരു വ്യക്തിയേക്കുറിച്ചുള്ള ഭയം ഇന്ന് നിങ്ങളുടെ മനസിലുണ്ടാകും. ആ നിഴൽ അടുത്ത ദിവസങ്ങളിൽ നിങ്ങളുടെ മനസിൽ കൂടിവരും. ഇന്ന് നിങ്ങളുടെ വിദേശ സുഹൃത്തിനോടൊപ്പം അധിക സമയം നിങ്ങൾ ചിലവഴിക്കുന്നതാണ്. ഈ സമയം നിങ്ങൾ സൂക്ഷിക്കണം.

തുലാം: ഈ ലോകത്തിൽ നിങ്ങളുടെ യോഗ്യതയും കഴിവും പ്രദർശിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്‌. ഇന്ന് നിങ്ങൾ പുതിയ വസ്‌ത്രങ്ങൾ വാങ്ങും. പ്രധാനമയും നിങ്ങളോട്‌ അടുപ്പമുള്ളവരുടെ കാര്യങ്ങളിൽ നിങ്ങൾ ശ്രദ്ധ ചെലുത്തണം. ഈ ദിവസം നിങ്ങൾ കൂടുതൽ സമയവും നിങ്ങളുടെ സ്വപ്‌നലോകത്ത്‌ ആയിരിക്കും.

വൃശ്ചികം: സുഖകരവും സന്തുഷ്‌ടവുമായ ഒരു ദിവസമാണ് ഇന്ന് വൃശ്ചികം രാശിക്കാരെ കാത്തിരിക്കുന്നത്. ഏറെ ഉന്മേഷവാനായിരിക്കുന്ന നിങ്ങൾക്കിന്ന് നിങ്ങളുടെ കുടുംബത്തോടൊപ്പം കുറേ സമയം സന്തോഷത്തോടെ ചെലവഴിക്കാന്‍ അവസരമുണ്ടാകും. നിങ്ങളുടെ മാതൃഭവനത്തില്‍ നിന്നുള്ള നല്ല വാർത്തകൾ നിങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കും. നിങ്ങൾക്ക് സഹകരണവും പിന്തുണയും നൽകുന്ന ജീവനക്കാര്‍ ഇന്ന് നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾക്ക് സുഖകരമായ ഒരന്തരീക്ഷം സൃഷ്‌ടിച്ചുതരും. അതിനാൽ അപൂർണമായിക്കിടക്കുന്ന നിങ്ങളുടെ പല ജോലികളും ഇന്ന് പൂർത്തീകരിച്ചേക്കും. സാമ്പത്തിക നേട്ടത്തിനും ഇന്ന് നിങ്ങൾക്ക് സാധ്യത കാണുന്നുണ്ട്.

ധനു: ഗ്രഹനിലകളുടെ സങ്കീർണതകളിൽ നിന്ന് നിങ്ങളുടെ നക്ഷത്രങ്ങളെല്ലാം തന്നെ ഇതുവരെ പൂർണമായി പുറത്തുവന്നിട്ടില്ല. അതുകൊണ്ടാ തന്നെ നിങ്ങൾക്ക് വളരെയധികം അസ്വാസ്ഥ്യമോ മാനസികപ്രശ്‌നമോ ഉള്ളതായി തോന്നിയേക്കാം. നിങ്ങളുടെ പ്രവർത്തന മേഖലയിലെ നിങ്ങളുടെ മികച്ച പ്രകടനം കാഴ്‌ചവെക്കാൻ കഴിഞ്ഞേക്കില്ല. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ചില അസുഖങ്ങൾ നിങ്ങൾക്ക് ഉണ്ടായേക്കാം. അതിനാൽ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ വേണം. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നിങ്ങൾ അനുഭവിച്ച മാനസികസമ്മർദ്ദം കാരണം നിങ്ങൾക്കിപ്പോൾ അസിഡിറ്റിയും (പുളിച്ച് തികട്ടൽ) അനുബന്ധപ്രശ്‌നങ്ങളുമുണ്ടായേക്കാം.

മകരം: മകരം രാശിക്കാരായ നിങ്ങൾക്ക് ഇന്നത്തെ ദിവസം ഒരു ശുഭദിനമായിരിക്കും. നിങ്ങൾ ഇന്ന് മുഴുവനും മാനസികമായും ശാരീരികമായും ഉത്സാഹത്തോടെയിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ നിങ്ങളുടെ കുടുംബാംഗങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന ചില അഭികാമ്യമല്ലാത്ത സംഭവങ്ങൾ നിങ്ങളെ ഇന്ന് അസ്വസ്ഥരാക്കും. അതിനാൽ ഉറക്കമില്ലായ്‌മ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. ഇന്ന് നിങ്ങൾ വെള്ളവും സ്‌ത്രീകളുമായും ഇടപെടുമ്പോൾ ശ്രദ്ധിക്കണം. നിങ്ങൾക്കിന്ന് സാമ്പത്തിക നഷ്‌ടമുണ്ടായേക്കാം. അതുപോലെ തന്നെ നിങ്ങളുടെ പ്രശസ്‌തിയെ വ്രണപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.

കുംഭം: കുംഭം രാശിക്കാരായ നിങ്ങളുടെ നിഷേധാത്മകചിന്തകൾ ഇപ്പോൾ ഭൂരിഭാഗവും മാറിയിട്ടുണ്ടാകും. കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കുള്ളിൽ നിങ്ങൾ ആസ്വദിച്ച ഏറ്റവും മികച്ച ദിവസമായിരിക്കും ഇന്ന്. നിങ്ങൾക്കിന്ന് സന്തോഷവും, എളിമയും ഉണ്ടാകും. അതുപോലെ പുറത്തുപോകാനും സാമൂഹികമായി കൂടിച്ചേരലുകൾ നടത്താനും ആഗ്രഹവും ഉണ്ടാകും. നിങ്ങളുടെ ഊർജം, സകാരാത്മകമായ ഭവനില, ഭാഗ്യ നക്ഷത്രങ്ങൾ എന്നിവ ഒരു യാത്ര ആസൂത്രണം ചെയ്യാനോ അല്ലെങ്കിൽ ഒരു ഹ്രസ്വകുടുംബയാത്ര നടത്താനോ നിങ്ങളെ പ്രചോദിപ്പിക്കും.

മീനം: ഇന്നത്തെ ദിവസം നിങ്ങൾ വളരെയധികം പണം ചിലവഴിക്കുന്ന ശീലം ഒഴിവാക്കേണ്ടതാണ്. അതുപോലെ നിങ്ങൾ ആരെയും വേദനിപ്പിക്കാതിരിക്കാൻ നിങ്ങളുടെ സംസാരത്തിലും ഉത്സാഹത്തിമർപ്പിലും കുറച്ച് ആത്മപരിശോധനകൾ നടത്തേണ്ടതുണ്ട്. നിങ്ങളുടെ മാനസികവും ശാരീരികവുമായ അസുഖങ്ങൾ ഇന്നത്തെ ദിവസം മുഴുവൻ മിതമായ വിധത്തിൽ തുടരും. നകാരാത്മക (നെഗറ്റീവ്) ചിന്തകൾ ഇന്ന് നിങ്ങളെ കീഴടക്കാൻ നിങ്ങൾ അനുവദിക്കരുത്.

മേടം: ചില തീരുമാനങ്ങളെടുക്കാൻ ഇന്ന് നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും. എങ്കിലും ഉറപ്പുനൽകിയ കാര്യത്തിൽ നിശ്‌ചയദാർഡ്യത്തോട്‌ കൂടി നിൽക്കാൻ നിങ്ങൾക്ക്‌ കഴിയും. വൈകാരികമായ കാര്യങ്ങൾ നിങ്ങളെ ഉലയ്ക്കുമെങ്കിലും ഒരിക്കൽ തീരുമാനിച്ച കാര്യങ്ങളിൽ ഉറച്ച്‌ നിൽക്കും. നിങ്ങളിന്ന് വലിയ വേദനകൾ മറികടക്കാൻ പഠിക്കും.

ഇടവം: ഇന്ന് നിങ്ങൾ തീർച്ചയായും നിങ്ങളുടെ പാദസംരക്ഷണത്തിന് ശ്രമിക്കും. ഒന്നുകിൽ നിങ്ങൾ നിങ്ങളുടെ പ്രേമഭാജനത്തിനോടൊപ്പം ഒരു ഉല്ലാസയാത്രയോ അല്ലെങ്കിൽ സ്‌പായിൽ പോയി ഒരു ദിവസത്തെ ധാരാളിത്തം നിറഞ്ഞ രൂപമാറ്റം വരുത്തലോ നടത്തും. രണ്ടിൽ ഏതായാലും അത്‌ നിങ്ങളുടെ പണം നഷ്‌ടപ്പെടുത്തും.

മിഥുനം: നിങ്ങൾ ചെയ്യുന്ന ഏത്‌ കാര്യത്തിലും പൂർണത ആഗ്രഹിക്കുകയും ഈ തത്ത്വശാസ്‌ത്രം ജീവിതത്തിലെ എല്ലാകാര്യത്തിലും പകർത്താൻ ശ്രമിക്കുകയും ചെയ്യും. നിങ്ങളുടെ അധ്വാനത്തെ മുന്നോട്ടും ശരിയായ ദിശയിലും നയിക്കുന്നതിനായി നിങ്ങളുടെ ഊർജവും ശ്രദ്ധയും നിങ്ങൾ ഉറപ്പുവരുത്തും.

കര്‍ക്കടകം: ഇന്ന് നിങ്ങൾ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും അത്‌ കാരണം തിരക്കിലാകുകയും ചെയ്യും. അമിത ജോലികാരണം നിങ്ങൾ ക്ഷീണിതനാകും. അത്‌ നിങ്ങൾക്ക്‌ ഒരുപാട്‌ മാനസികപ്രയാസവും സമ്മർദ്ദവും ഉണ്ടാക്കും.

Last Updated : Aug 18, 2022, 11:21 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.