ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ഓഗസ്റ്റ് 25 ബുധന്‍ 2021) - astrology today

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം...

നിങ്ങളുടെ ഇന്ന്  ജ്യോതിഷ ഫലം  നക്ഷത്ര ഫലം  രാശി ഫലം  ഇന്നത്തെ നക്ഷത്ര ഫലം  ഇന്നത്തെ രാശി ഫലം  ഇന്നത്തെ ജ്യോതിഷ ഫലം  daily horoscope  horoscope today  astrology today  astrological prediction
നിങ്ങളുടെ ഇന്ന് (ഓഗസ്റ്റ് 25 ബൂധന്‍ 2021)
author img

By

Published : Aug 25, 2021, 7:46 AM IST

ചിങ്ങം

ഒരു വ്യക്തിയെക്കുറിച്ച്‌ സുഹൃത്തുക്കള്‍ക്ക് ഒരുപാട്‌ പറയാനുണ്ടാകും. ഒരു വലിയ സുഹൃത് വലയത്തെ സ്വാഭാവിക പ്രേരണയാലും സാമൂഹികമായും വളരെയധികം സമയംകൊണ്ട്‌ ഉണ്ടാക്കിയെടുക്കുകയും അവരെ നിങ്ങൾ അന്ധമായി വിശ്വസിക്കുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യും.

കന്നി

ഇന്ന് നിങ്ങളുടെ ഉള്ളിലെ സർഗാത്മക വ്യക്തി പുറത്തുവരും. നിങ്ങൾ വളരെ നല്ല ഒരു കൊമേഡിയനായും രസിപ്പിക്കാൻ കഴിവുള്ളവനായും മറ്റുള്ളവരെ വൈകുന്നേരങ്ങളിൽ തമാശകൾ കൊണ്ട്‌ വിസ്‌മയിപ്പിക്കുന്നതാണ്. എല്ലാ കാര്യങ്ങളും നിങ്ങൾ നന്നായി ചെയ്യുകയും കുറച്ച്‌ ഊർജ്ജം ഭയാനകമായ ചില കാര്യങ്ങൾക്കും ചുമതലകൾക്കും വേണ്ടി മാറ്റി വെക്കുകയും ചെയ്യും.

തുലാം

നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾ ഉത്തരം കണ്ടെത്തുന്നതാണ്. ചെറിയ പ്രശ്‌നങ്ങൾക്ക്‌ മാനസിക സംഘർഷം അനുഭവിക്കും. പല വഴികളിൽ നിന്ന് നിങ്ങൾ സമ്പാദിക്കുകയും മനസിരുത്തിയാൽ ജോലിയിൽ തിളക്കമാർന്ന വിജയം നേടുവാനും നിങ്ങൾക്ക്‌ കഴിയും.

വൃശ്ചികം

ദീർഘകാല നിക്ഷേപങ്ങൾക്കും ഭൂമി കച്ചവടത്തിനും ഇന്ന് നല്ല ദിവസമാണ്. അത്‌ ദീർഘകാല ലാഭത്തിനും നേട്ടത്തിനും വഴിയൊരുക്കും. ഇത്‌ നഷ്‌ടപ്പെടുത്താതെ ജീവിതത്തിന്‍റെ സന്തോഷവും സുഖവും ആസ്വദിക്കുക. എല്ലാ അവസരങ്ങളെയും തുറന്ന കയ്യോടെ സ്വീകരിക്കുക.

ധനു

നിങ്ങൾ സമ്മർദ്ദമുള്ള ജീവിതരീതിയേയും അതിന്‍റെ അനന്തരഫലങ്ങളേയും പ്രതിരോധിക്കേണ്ടതാണ്. ഇത്‌ നിങ്ങളെ നല്ലതായിരിക്കുന്നതിന് സഹായിക്കുന്നു. ഒരു സ്ഥാനക്കയറ്റത്തിന്‍റെയോ ശമ്പളവർധനവിന്‍റെയോ വാർത്തയോടെ നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നല്ല നിലയിലെത്തും.

മകരം

നിങ്ങൾ കൂടുതൽ വികാരഭരിതനാകാനും ദു:ഖിതനാകാനും അനുവദിക്കരുത്‌. അല്ലങ്കിൽ അത്‌ നിങ്ങളുടെ തീരുമാനങ്ങൾക്ക്‌ വ്യക്തത കുറയ്ക്കുകയും വിജയത്തിന്‍റെ വഴിയിൽ തടസം നിൽക്കുകയും ചെയ്യും. ഇന്ന് നിങ്ങളുടെ സ്വീകാര്യമായ സ്വഭാവവും വളരെ താഴ്‌ന്ന നിലയിലുള്ള പെരുമാറ്റവും എല്ലാവരുടേയും ഹൃദയത്തെ നിങ്ങളിലേക്ക്‌ അടുപ്പിക്കും.

കുംഭം

നിങ്ങൾ മനസിൽ കാണുന്ന ലക്ഷ്യങ്ങൾ, ജോലികൾ, പ്രതിസന്ധികൾ എന്നിവയിൽ ഉജ്ജ്വല വിജയം നേടാൻ സാധിക്കും. നിങ്ങളുടെ അഭ്യുദയകാംഷികൾ നിങ്ങളുടെ നേട്ടത്തിൽ വളരെയധികം പുകഴ്ത്തും. നിങ്ങളുടെ സുഹ്യത്തുക്കളെ നിങ്ങൾ കുടുംബാംഗങ്ങളെ പോലെ കാണുകയും അവരോടൊന്നിച്ച്‌ തിരക്കേറിയ ദിവസത്തിന് മുൻപ്‌ സന്തോഷകരമായ സമയം ചിലവിടും.

മീനം

ജോലിസ്ഥലത്തോ വീട്ടിലോ നിങ്ങൾ പ്രതീക്ഷിച്ചിരുന്ന നാഴികക്കല്ലായ കാര്യം എത്തിച്ചേരുകയും ഇന്നൊരു പ്രധാന ദിവസമായിരിക്കുകയും ചെയ്യും. നിങ്ങളുടെ ഔദ്യോഗിക പദവിയും സാമൂഹിക നിലയും നിങ്ങൾക്ക്‌ പ്രതീക്ഷിക്കുന്ന പ്രോത്സാഹനം നൽകും.

മേടം

ഇന്ന് നിങ്ങൾ നിങ്ങളുടെ നിരീക്ഷണങ്ങളെ ശ്രദ്ധിക്കുകയും പുതിയ നിരീക്ഷണത്തെ ഉൾക്കൊള്ളാൻ ശ്രമിക്കുകയും ചെയ്യും. വളരെ പ്രതീക്ഷയുള്ള ഒരു ദിവസം നിങ്ങൾ ആഗ്രഹിക്കുകയും അതിൽ മുഴുകുകയും ചെയ്യും. യഥാർഥ ബന്ധങ്ങളെ പുറം മോടി കൊണ്ട്‌ അളക്കാൻ ശ്രമിക്കരുത്‌.

ഇടവം

ഇന്ന് നിങ്ങളുടെ മനസ് വളരെ പ്രേമാതുരമായതും ചിന്തകൾ സരളവും വളരെ പ്രത്യേകതയുള്ള ആരുടെയോ അടുത്തേക്ക്‌ സ്വപ്‌നത്തിൽ ചെന്നെത്തുന്നതായും തോന്നും. വൈകുന്നേരം നിങ്ങളുടെ പങ്കാളിയുടെ അടുത്തിരുന്ന് സമയം ചിലവഴിക്കും.

മിഥുനം

അവിശ്വസനീയമാം വിധം ലാഭവും സ്ഫോടനാത്മകവുമായ ഒരു ദിവസം നിങ്ങളെ കാത്തിരിക്കുന്നു. ജോലിയിൽ സ്ഥാനക്കയറ്റം മൂലം നിങ്ങളുടെ ചുമതലകൾ വർധിക്കുന്നതാണ്. നിങ്ങളുടെ വിജയവും സമ്പൽസമൃദ്ധിയും തലയ്ക്ക്‌ പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

കര്‍ക്കടകം

നിങ്ങൾക്ക്‌ അടുപ്പമുള്ളവരുമായി തുല്ല്യമായി ഇടപെടാൻ ശ്രമിക്കും. നിങ്ങളുടെ അർപ്പണബോധവും ഭക്തിയും പ്രകീർത്തിക്കത്ത ക്കതും പ്രതിഫലം ലഭിക്കുന്നതുമാണ്. നിങ്ങളുടെ ഭാവി മുന്നിൽ കണ്ടു കൊണ്ട്‌ ആത്മവിശ്വാസത്തോടു കൂടി പ്രവൃത്തികൾ മെച്ചപ്പെടുത്തുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.