ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ഓഗസ്റ്റ് 18 ബുധൻ 2021) - നിങ്ങളുടെ ജ്യോതിഷ ഫലം

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം

HOROSCOPE OF THE DAY  HOROSCOPE OF THE DAY  wednesday HOROSCOPE OF THE DAY  HOROSCOPE OF THE DAY  നക്ഷത്രഫലം  രാശിഫലം  ഹോറോസ്‌കോപ്പ്  ഇന്നത്തെ ഫലം  ഇന്നത്തെ രാശിഫലം  ഇന്നത്തെ രാശി
നിങ്ങളുടെ ഇന്ന്
author img

By

Published : Aug 18, 2021, 6:50 AM IST

മേടം

നിങ്ങളുടെ ചുറ്റുമുള്ളവർ നിങ്ങളെ ബഹുമാനിക്കുന്നുവെങ്കിൽ നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലമുണ്ടായെന്ന് മനസിലാക്കുക. ഇനി അതു സംഭവിച്ചില്ല എങ്കിൽ കൂടുതൽ ചിട്ടയോടെ ജോലി ചെയ്യുക. നിങ്ങൾക്ക് പൂർത്തിയാക്കാനായി ഒരുപാട് ജോലിയുണ്ടെന്ന് ഓർമിക്കുക.

HOROSCOPE OF THE DAY  HOROSCOPE OF THE DAY  wednesday HOROSCOPE OF THE DAY  HOROSCOPE OF THE DAY  നക്ഷത്രഫലം  രാശിഫലം  ഹോറോസ്‌കോപ്പ്  ഇന്നത്തെ ഫലം  ഇന്നത്തെ രാശിഫലം  ഇന്നത്തെ രാശി  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം  നിങ്ങളുടെ ജ്യോതിഷ ഫലം  ഇന്നത്തെ ജ്യോതിഷ ഫലം
മേടം

ഇടവം

ഇന്ന് നിങ്ങളുടെ പ്രവർത്തന രീതികളിൽ അടിസ്ഥാനപരമായ നേതൃപാടവത്തോടെ ഒരു പുതിയ ശൈലി മെച്ചപ്പെടുത്തും. ഇതുമൂലം നിങ്ങൾക്ക് വിജയമുണ്ടാകുകയും, പ്രതികൂല സാഹചര്യങ്ങളെ പോലും നിശ്ചയദാർഢ്യത്തോടെ കടന്നുപോകാൻ ഇടയാക്കും.

മിഥുനം

ഇന്ന് സന്തോഷവും ഉല്ലാസവും നിറഞ്ഞ ഒരു ദിവസമായിരിക്കും. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇടയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദരവും പ്രശസ്‌തിയും വർധിക്കും. മനോഹരമായ ഒരു സ്ഥലത്തേക്ക് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഒരു യാത്ര പോയെന്നിരിക്കാം.

ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് മികച്ച രീതിയിലായിരിക്കും. നിങ്ങളുടെ അഭിരുചിക്കിണങ്ങിയതും ഏവരേയും വിസ്‌മയിപ്പിക്കുന്നതും ആകര്‍ഷകവുമായ വസ്ത്രങ്ങളോ വാഹനങ്ങളോ വാങ്ങാനായി ഒരു ഷോപ്പിംഗ് നടത്താനും സാധ്യത കാണുന്നു.

കര്‍ക്കിടകം

വാണിജ്യത്തിലും ബിസിനസിലും ഏര്‍പ്പെട്ടവര്‍ക്ക് ഇന്ന് ഭാഗ്യദിവസമാണ്. സുഹൃത്തുക്കളില്‍നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഒരുപോലെ നിങ്ങള്‍ക്ക് സഹായ സഹകരണങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജോലിയുടെ മികവില്‍ മേലധികാരിയും മതിപ്പ് പ്രകടിപ്പിക്കും.

പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായി സമയം ചെലവിടാന്‍ അവസരമുണ്ടാകും. ഇതെല്ലാം നിങ്ങള്‍ക്ക് ഉത്സാഹം പകരുകയും എതിരാളികള്‍ക്കും കിടമത്സരക്കാര്‍ക്കും മുകളില്‍ വിജയം കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യും. സൃഷ്ടിപരവും കലാപരവുമായ കാര്യങ്ങള്‍ക്ക് നിര്‍ലോഭം പണം ചെലവഴിക്കും. ചെലവില്‍ ഒരു നിയന്ത്രണം കൊണ്ടുവരിക.

കർക്കിടകം

ചിങ്ങം

നിങ്ങളെ ദേഷ്യം പിടിപ്പിച്ചേക്കാവുന്ന ചില ചെറിയ സംഭവങ്ങളൊഴിച്ചാല്‍ ഇന്ന് പൊതുവില്‍ ഭാഗ്യ ദിവസമായിരിക്കും‍. കോപം നിയന്ത്രിക്കുന്നത് വഴി മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. സ്പോർട്‌സ്, കല, സാംസ്‌കാരിക കാര്യങ്ങള്‍ എന്നിവ പോലെ നിങ്ങള്‍ ഇഷ്ടപ്പെടുന്ന മേഖലയിലൊക്കെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ താല്‍പര്യപ്പെടും. വിദ്യാർഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢതരമാകും.

കന്നി

ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാൽ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. അനിയന്ത്രിതമായ ചില കാരണങ്ങളാല്‍ നിഷ്ക്രിയത അനുഭവപ്പെടുന്നത് ഇന്ന് നിങ്ങളെ ഉല്‍ക്കണ്ഠാകുലനാക്കിയേക്കാം.

പ്രിയപ്പെട്ടയാളുമായുള്ള ഏറ്റുമുട്ടല്‍, ജീവിത പങ്കാളിയുമായുള്ള സൗന്ദര്യപ്പിണക്കം, കുത്തി മുറിവേല്‍പ്പിച്ചേക്കാവുന്ന ഒരു അപമാനം, അല്ലെങ്കില്‍ അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക, എന്നിവ നിങ്ങളനുഭവിക്കുന്ന സ്വൈരക്കേടിന് കാരണമാകാം. വസ്‌തു സംബന്ധമായ പ്രശ്‌നങ്ങളിലോ അല്ലെങ്കില്‍ നിയമപ്രശ്‌നങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക.

തുലാം

ശാന്തവും അനുഗ്രഹീതവുമായ അനുഭവത്തിനായി ഏതെങ്കിലും മതപരമായ സ്ഥലം സന്ദര്‍ശിക്കുക. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുക. ഇന്ന് ചുറ്റും നോക്കുമ്പോള്‍ കാര്യങ്ങളെല്ലാം പ്രസന്നവും ഉല്ലാസഭരിതവുമായി അനിഭവപ്പെടും. കുടുംബ ബന്ധങ്ങളിലെ സന്തോഷവും ഊഷ്മളതയും, നിങ്ങള്‍ക്ക് ശത്രുക്കളുടെ മേല്‍ വിജയം നേടാനും ഏത് ദൗത്യവും വിജയകരമായി പുര്‍ത്തിയാക്കാനും ശക്തി നല്‍കുന്നു. ഇന്ന് നിങ്ങള്‍ക്ക് ഒരു മാന്ത്രിക സ്‌പര്‍ശത്തിന് കഴിവുണ്ട്. അത് നിലനില്‍ക്കുവോളം ആസ്വദിക്കൂ! ഇന്നത്തെ സായാഹ്നത്തില്‍ ഒരാളുടെ ഊഷ്മളമായ വാക്കുകള്‍ നിങ്ങളുടെ ഹൃദയത്തെ സ്‌പർശിക്കും

വൃശ്ചികം

ഇന്ന് സംസാരം കരുതലോടെ വേണം. നിങ്ങളുടെ നക്ഷത്രങ്ങള്‍ കുടുംബത്തിൽ നിങ്ങളുടെ അവസ്ഥ ബുദ്ധിമുട്ടുള്ളതാക്കി തീര്‍ത്തേക്കാം. ഒരു നിസാര പ്രശ്‌നത്തിന്‍റെ പേരില്‍ പോലും കുടുംബാംഗങ്ങള്‍ കലഹമുണ്ടാക്കാന്‍ വ്യഗ്രത കാണിക്കുന്നുണ്ട്. നിങ്ങളുടെ അന്തമില്ലാത്ത സ്വഭാവം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. ആരുടെയെങ്കിലും ഹൃദയത്തെ മുറിപ്പെടുത്താന്‍ നിങ്ങള്‍ കാരണമാകുകയും പിന്നീടതില്‍ ഖേദിക്കുകയും ചെയ്യും. അതുകൊണ്ട് ക്ഷമ ശീലമാക്കുക. പ്രതികൂലചിന്തകളെ നിങ്ങളുടെ മികച്ച പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാന്‍ അനുവദിക്കരുത്. അല്ലാത്തപക്ഷം നിങ്ങളുടെ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കും. വിദ്യാർഥികള്‍ക്ക് ഇന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടാകും.

ധനു

ഒരു ചെറു തീർഥയാത്രക്ക് നിങ്ങള്‍ ഇന്ന് തയ്യാറെടുക്കും‍. ഇന്ന് ഉദ്ദേശിച്ച കാര്യങ്ങളെല്ലാംതന്നെ നിങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിയും. ശാരീരികമായും മാനസികമായും ഉത്സാഹത്തിമിര്‍പ്പിലാകും. ഇത് നിങ്ങളുടെ ആത്മവിശ്വാസവും ഉന്മേഷവും വർധിപ്പിക്കും. കുടുംബത്തില്‍ ഇന്ന് ഒരു സന്തോഷാവസരം ഉണ്ടാകാനിടയുണ്ട്. പ്രിയപ്പെട്ടവരുമായി ഒത്തുചേരാന്‍ കഴിയുന്നത് കൂടുതല്‍ ആഹ്ലാദം പകരും. സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയരും.

മകരം

ജീവിതത്തിന്‍റെ മതപരവും ആത്മീയവുമായ കാര്യങ്ങളിൽ ഇന്ന് നിങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ കാര്യത്തിനു വേണ്ടി കുറച്ച് പണവും ചെലവഴിച്ചേക്കാം. നിയമപ്രശ്‌നങ്ങളടങ്ങിയ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരും. പക്ഷേ ഇന്നൊന്നും ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് താൽപര്യവുമുണ്ടാകില്ല. ശസ്‌ത്രക്രിയ ഇന്ന് ഒഴിവാക്കുക.

കുംഭം

ഇന്ന് നിങ്ങള്‍ക്കനുകൂലമായ ദിവസമാണ്. ബിസിനസുകാര്‍ക്ക് ഇന്ന് നല്ല അനുഭവങ്ങളാണ് ഉണ്ടാകുക. പഴയ ചങ്ങാതിമാരെ കണ്ടുമുട്ടുകയും പുതിയ ചങ്ങാത്തങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. സുഹൃത്തുക്കളോടൊപ്പം ഒരു ഹ്രസ്വവിനോദയാത്രക്കും സാധ്യതയുണ്ട്. പുതിയ പദ്ധതികള്‍ തുടങ്ങാന്‍ വളരെ നല്ല ദിവസമാണ് . നിങ്ങള്‍ വിവാഹം കഴിക്കാനോ പ്രണയം വെളിപ്പെടുത്താനോ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇന്ന് അനുയോജ്യ ദിവസമാണ്.

മീനം

വളരെ ഗംഭീരമായ ഒരു ദിവസമാണ് ഇന്ന് നിങ്ങളുടെ മുമ്പിലുള്ളത്. നിങ്ങൾ ജോലി തീർക്കുകയും, ഭാഗ്യം നിങ്ങളുടെ പക്ഷത്തായതിനാൽ നിശ്ചയിച്ചിരിക്കുന്ന തീയ്യതികൾക്ക് വളരെ മുമ്പ് തന്നെ നിങ്ങൾക്ക് ജോലിയിൽ വളരെ മുന്നേറാൻ സാധിക്കുകയും ചെയ്യും. വളരെ നാളുകളായി നിങ്ങൾ ഒരുക്കം കൂട്ടുന്ന കുടുംബ സംഗമം പോലെയുള്ള ചടങ്ങ് ഇന്ന് നടക്കാനിടയുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.