ETV Bharat / bharat

Horoscope Today 5th October 2023: നിങ്ങളുടെ ഇന്ന്‌ (ഒക്‌ടോബര്‍ 05 വ്യാഴം 2023)

author img

By ETV Bharat Kerala Team

Published : Oct 5, 2023, 6:49 AM IST

Horoscope Prediction Today: ഇന്നത്തെ ജ്യോതിഷ ഫലം

horoscope  Horoscope Today 5th October 2023  Horoscope Today  Horoscope Prediction Today  Horoscope Prediction  ഇന്നത്തെ ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്ന്‌  നിങ്ങളുടെ ഇന്ന്‌ ഒക്‌ടോബര്‍ 05 വ്യാഴം2023  ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം
Horoscope Today 5th October 2023

തീയതി: 05-10-2023 വ്യാഴം

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

ഋതു: ശരത്

തിഥി: കന്നി കൃഷ്‌ണ സപ്‌തമി

നക്ഷത്രം: മകയിരം

അമൃതകാലം: 09:12 PM മുതല്‍ 10:42 PM വരെ

വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 10:12 AM മുതല്‍ 11:00 AM വരെ & 03:00 PM മുതൽ 03:48 PM വരെ

രാഹുകാലം: 01:42 PM മുതല്‍ 03:12 PM വരെ

സൂര്യോദയം: 06:12 AM

സൂര്യാസ്‌തമയം: 06:12 PM

ചിങ്ങം: ഇന്ന് നിങ്ങൾ അസാധാരണമായ ആത്മവിശ്വാസത്താൽ നിറഞ്ഞിരിക്കും. ജോലി സംബന്ധമായ വിഷയങ്ങളിൽ ഉറച്ച തീരുമാനം എടുക്കാൻ കഴിയും. ജോലി പൂർത്തീകരിക്കുന്നതിനോ വിജയം നേടുന്നതിനോ ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവരില്ല.

കന്നി: ഇന്ന് നിങ്ങൾ ഒരു ചെറിയ ഇടവേള എടുക്കുക. എന്നിട്ട്‌ നിങ്ങൾക്കായി കുറച്ച്‌ സമയം ചിലവഴിക്കുക. ഓഫിസിൽ ഇന്ന് കയ്‌പ്പേറിയ ഒരു ഏറ്റുമുട്ടൽ ഉണ്ടാകാൻ സാധ്യത ഉണ്ട്‌. ചൂടേറിയ തർക്കത്തിനും സാധ്യതയുണ്ട്. അതിനാൽ പ്രശ്‌നങ്ങൾ കൂടുതൽ വഷളാകുന്നത് തടയാനും വളരെയധികം ശ്രദ്ധിക്കാനും നിർദേശിക്കുന്നു. ഒരു പുതിയ പ്രണയം വരാൻ സാധ്യതയുണ്ട്.

തുലാം: തീർപ്പു കൽപ്പിക്കാത്ത വ്യവഹാര വിഷയങ്ങൾ ഉണ്ടെങ്കിൽ ഇന്നു അത്‌ കോടതി മുഖാന്തിരമോ കോടതിക്കു വെളിയിൽ വച്ചുള്ള ഒത്തുതീർപ്പിലോ പരിഹരിക്കും. ഇന്നു നിങ്ങളുടെ ജോലി ഭാരം വളരെ ലളിതമായിത്തീരും. അതുപോലെ പ്രശ്‌ന ബാധിത സാഹചര്യങ്ങളിൽ നിന്നു വെളിയിൽ പോകാനുള്ള ഒരു വഴി നിങ്ങൾ കണ്ടെത്തുകയും ചെയ്യും.

വൃശ്ചികം: നിങ്ങൾ ജോലിയിൽ വ്യാപൃതനായിരിക്കും. പകൽ സമയത്‌ കർത്തവ്യത്താലും ഉത്തരവാദിത്തത്താലും നിറഞ്ഞിരിക്കും. എന്നിരുന്നാലും വൈകുന്നേരത്തോടുകൂടി കഥ മാറും. സുഹൃത്തുക്കളോടൊപ്പമുള്ള ഒരു വിസ്‌മയകരമായ യാത്ര നിങ്ങൾക്ക് സ്വാതന്ത്ര്യവും ഉല്ലാസവും നൽകും.

ധനു: ഇന്ന് ചില വിവാദങ്ങളുടെ കൊടുങ്കാറ്റിൽപ്പെട്ട്‌ നിങ്ങളുടെ കപ്പൽ മറിഞ്ഞേക്കാം. അത്തരം ഘടകങ്ങൾ ക്ഷമയോട്‌ കൂടി കേൾക്കാനും അവയുടെ ആശയങ്ങളെ ഉൾക്കൊള്ളാനും ശ്രമിച്ചാൽ കൊടുങ്കാറ്റ്‌ ശാന്തമായിക്കൊള്ളും.

മകരം: ഇന്ന് നിങ്ങൾക്ക് അമിതമായി ഊർജം ആവശ്യമുള്ള ഒരു ദിവസമാണ്‌. അങ്ങേയറ്റത്തെ ബുദ്ധിയും വിവേകവും ആവശ്യമുള്ള ജോലികൾ ഇന്നു നിങ്ങൾ എടുക്കരുത്‌. ഇത്‌ നിങ്ങളുടെ ജോലി ഭാരം കുറയ്ക്കുന്നതിനു സഹായിക്കും. സൂക്ഷ്‌മ പരിശോധന, ജിജ്ഞാസ, സംഘാടനം എന്നിവ ജോലിക്കിടയിലെ തെറ്റുകൾ കുറയ്ക്കാൻ സഹായിക്കും.

കുംഭം: വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ ശ്രേഷ്‌ടമായ ഫലങ്ങൾ ഉണ്ടാകും. നിങ്ങൾ മറ്റുള്ളവർക്കിടയിൽ ഊർജസ്വലനായും ചാലക ശക്തിയായും വർത്തിക്കും. പ്രതിഛായയിൽ ശ്രദ്ധാലുവായിരിക്കുക. അതിമോഹം ഉള്ളവനാകരുത്‌. ആളുകളോട്‌ ദയയുള്ളതും കരുണയുള്ളതുമായ ഒരു സമീപനം സ്വീകരിക്കുക.

മീനം: അക്ഷീണമായും വളരെ കഠിനമായും അധ്വാനിക്കുന്നവർക്ക്‌ ഇന്ന് ഒരു നല്ല ദിവസമാണ്‌. പുതുമയും സർഗാത്മകതയും നിങ്ങൾ ജോലിയിൽ കൊണ്ടുവരും. ദൈവത്തിന്‍റെ അനുഗ്രഹം വിജയത്തിലേക്കു നയിക്കും. അതുകൊണ്ട്‌ കഠിനമായി പരിശ്രമിക്കുക. പരാജയത്തിൽ നിരാശപ്പെടാതിരിക്കുക.

മേടം: നിങ്ങളുടെ ഈ ദിവസം വിജയത്തിന്‍റെ തിളക്കമുള്ള ഒരു ദിവസമായിരിക്കും. നിങ്ങൾ വ്യക്തമായ കാഴ്‌ചപ്പാടുള്ള, വാക്‌സാമർഥ്യമുള്ള ഒരുവനായിരിക്കും. നിങ്ങളുടെ ആഗ്രഹം നിങ്ങളിലേക്കു എത്തിച്ചേരുന്നതാണ്‌‌. അതുകൊണ്ട്‌ ജോലിഭാരം കുറവായിരിക്കും. ശുഭാപ്‌തി വിശ്വാസത്തോട്‌ കൂടിയ സാമർഥ്യം ആത്മാർഥമായി ജോലി ചെയ്യാൻ സഹായിക്കും.

ഇടവം: ഇന്നത്തെ ദിവസം നിങ്ങൾ ഒരു നല്ല ഭക്ഷണത്തിനോ വിനോദത്തിനോ വേണ്ടി നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഉള്ള സുഖകരമായ ഒരു കൂടിച്ചേരലിൽ മുഴുകിയേക്കാം. തീക്ഷ്‌ണമായുള്ളതും ആസ്വാദ്യകരമായിട്ടുള്ളതും തികച്ചും രുചികരമായിട്ടുള്ളതും ആയ ഒന്നിനായി നിങ്ങൾ ഇന്ന് കൊതിക്കും. അതുകൊണ്ട്‌ കഴിയുന്നത്ര നിങ്ങളെ തൃപ്‌തിപ്പെടുത്തുക.

മിഥുനം: ഇന്ന് നിങ്ങൾക്ക്‌ ഉന്മേഷവും ഉത്സാഹവും നിറഞ്ഞ ഒരു ദിവസമായിരിക്കും. ജീവിതത്തെക്കുറിച്ച്‌ ശുഭാപ്‌തികരമായുള്ള ഒരു കാഴ്‌ചപ്പാടായിരിക്കും നിങ്ങൾക്കുണ്ടായിരിക്കുക. അത്‌ നിങ്ങളെ വിജയം നേടാൻ സഹായിക്കും. സ്വതന്ത്രമായി ആഗ്രഹിക്കാനും ഇഷ്‌ടമുള്ള പ്രവര്‍ത്തി ചെയ്യാനും നിങ്ങൾ ആഗ്രഹിക്കും. ദിവസം തിരക്കേറിയതായതിനാൽ അതും നിങ്ങൾക്ക്‌ ബഹുമതികൾ തരും.

കര്‍ക്കടകം: കുടുംബാംഗങ്ങളിൽ നിന്ന് പിന്തുണയില്ലാതിരിക്കുന്നതിനാൽ നിങ്ങളുടെ പ്രയത്നങ്ങൾ ഇന്ന് ബലഹീനമാകും. കുട്ടികളും നിങ്ങളെ നിരാശപ്പെടുത്തും. കുടുംബത്തിലെ കലഹവും അഭിപ്രായങ്ങളിലെ ഭിന്നതയും ഇത്‌ സൂചിപ്പിക്കുന്നു. അയൽവാസികളെ സൂക്ഷിക്കുക. സാഹചര്യങ്ങളെ പുഞ്ചിരിയോടു കൂടി നേരിടുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.