ETV Bharat / bharat

നിങ്ങളുടെ ഇന്ന് (നവംബർ 22 ബുധന്‍ 2023)

Horoscope prediction today : ഇന്നത്തെ ജ്യോതിഷ ഫലം

author img

By ETV Bharat Kerala Team

Published : Nov 22, 2023, 6:24 AM IST

horoscope today  Horoscope today 22nd November 2023 Wednesday  Horoscope prediction today  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം  ചിങ്ങം  കന്നി  തുലാം  വൃശ്ചികം  ധനുട  മകരം  കുംഭം  മീനം  മേടം  ഇടവം  മിഥുനം  കര്‍ക്കടകം
Horoscope prediction today

തീയതി: 22-11-2023 ബുധന്‍

വർഷം: ശുഭകൃത് ദക്ഷിണായനം

ഋതു: ഹേമന്തം

തിഥി: വൃശ്ചികം ശുക്ല ദശമി

നക്ഷത്രം: പൂരുട്ടാതി

അമൃതകാലം: 01:37 PM മുതൽ 03:04 PM വരെ

വർജ്യം: 06:15 PM മുതൽ 07:50 PM വരെ

ദുർമുഹൂർത്തം: 11:58 AM മുതൽ 12:46 PM വരെ

രാഹുകാലം: 12:10 PM മുതൽ 01:37 PM വരെ

സൂര്യോദയം: 06:22 AM

സൂര്യാസ്‌തമയം: 05:58 PM

ചിങ്ങം: ശാരീരികവും മാനസികവുമായി നല്ല രീതിയിലാകും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഒത്തുചേരാനുള്ള സമയമാണിത്. പ്രിയപ്പെട്ടവരുമായി ഇടക്കിടെയുള്ള ഇത്തരം ഒത്തുചേരലുകള്‍ ആസൂത്രണം ചെയ്യുന്നത് നല്ല ആശയമായിരിക്കും. കച്ചവടത്തില്‍ പങ്കാളികളുമായി നല്ലൊരു ഇടപാട് നടത്താൻ സാധ്യതയുണ്ട്.

കന്നി: ബിസിനസ് പങ്കാളികളില്‍നിന്ന് നേട്ടമുണ്ടാകും. നിങ്ങളുടെ ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതിന് അഭിനന്ദനം ഏറ്റുവാങ്ങും. വൈകുന്നേരം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ഒരാഘോഷത്തിന് സാധ്യത. ശരിക്കും മനസിന്‍റെ പിരിമുറുക്കം കുറക്കാനുള്ള ഒരു അവസരമാകും അത്. എന്നാല്‍ വികാരങ്ങള്‍ക്ക് വശംവദനാകരുത്. ഈ ദിവസം പൂര്‍ണമായും ആഘോഷിക്കുക.

തുലാം: സൃഷ്‌ടിപരവും വിശകലനപരവുമായ കഴിവുകൾ പ്രകടിപ്പിക്കാന്‍ പറ്റിയ ചര്‍ച്ചകളിലും സംവാദങ്ങളിലും പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കും. സാഹിത്യ രചനയിലാണ് നിങ്ങള്‍ക്ക് താല്‍പര്യമെങ്കില്‍ അതിന് അനുയോജ്യമായ ദിനമാണ് ഇന്ന്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് തൊഴിലിനും സഹായകമായേക്കും. ഓഫിസിലെ സൗഹാര്‍ദാന്തരീക്ഷം നിങ്ങളുടെ ഉത്‌പാദനക്ഷമത ഉയര്‍ന്ന അളവില്‍ പ്രകടമാക്കാന്‍ സഹായകമായേക്കും. എന്നാല്‍ അമിതമായ വികാരപ്രകടനങ്ങള്‍ നിയന്ത്രിക്കുകതന്നെ വേണം. ഗൃഹാന്തരീക്ഷം ഇന്ന് മുഴുവന്‍ സന്തോഷവും സംതൃപ്‌തിയും നിറഞ്ഞതായിരിക്കും..

വൃശ്ചികം: കടുംപിടുത്തം ദോഷം ചെയ്യും. നിങ്ങളുടെ അതിവൈകാരികത കടിഞ്ഞാണിടേണ്ടതുണ്ട്. അല്ലാത്തപക്ഷം ഉത്‌കണ്‌ഠയും മാനസികപിരിമുറുക്കവും നിങ്ങളെ അലട്ടും. ഉച്ചക്ക് ശേഷം പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കരുത്. പകരം ശരീരത്തിനും മനസിനും ആശ്വാസം നല്‍കുന്ന കൃത്യങ്ങളില്‍ ഏര്‍പ്പെടുക. ചെലവുകള്‍ ഇന്ന് കുത്തനെ ഉയരും. അതുകൊണ്ട് ചെലവ് നിയന്ത്രിക്കുക. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത്, പ്രത്യേകിച്ചും ജങ് ഫുഡുകള്‍, ഒഴിവാക്കുക. ഇന്ന് യാത്രയും മാറ്റിവക്കുന്നതാണ് നല്ലത്.

ധനു: ദിവസം നല്ലരീതിയില്‍ തുടങ്ങുമെങ്കിലും അവസാനമാകുമ്പോഴേക്കും ദോഷാനുഭവങ്ങളായിരിക്കും. ആദ്യപകുതിയില്‍ മനസും ശരീരവും ആത്മാവും നിങ്ങളുടെ തികഞ്ഞ നിയന്ത്രണത്തിലായിരിക്കും. കുടുംബത്തെ ബാധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ വിജയകരമാകും. നിങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇടയിലുള്ള സ്നേഹബന്ധം ശക്തിപ്പെടും. ഉച്ചക്ക്ശേഷം ഏത് കാര്യത്തിലും മുന്‍കരുതല്‍ വേണം. പ്രത്യേകിച്ചും സ്വത്തുസംബന്ധിച്ച പ്രശ്‌ങ്ങളില്‍. വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് നല്ലതുതന്നെ. എന്നാൽ, പ്രായോഗിക ബുദ്ധി പ്രയോഗിച്ചില്ലെങ്കില്‍ നിങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കും. വിദ്യാര്‍ഥികള്‍ക്ക് ഈ ദിവസം അനുകൂലമായിരിക്കും.

മകരം: കണക്കാക്കപ്പെടാത്ത സാഹചര്യങ്ങള്‍ ഒഴിവാക്കാനും, മൗനം പാലിക്കാനും നിങ്ങളോട് നിർദേശിക്കുന്നു. മനസമാധാനം നേടുന്നതിന്, മതപരമായ പ്രവർത്തനങ്ങൾ, ആചാരങ്ങൾ എന്നിവയ്ക്കായി നിങ്ങളുടെ പണത്തിന്‍റെ വലിയൊരു ഭാഗം ചെലവഴിച്ചേക്കാം. പിന്നീടുള്ള ദിവസങ്ങളിൽ, നിങ്ങൾ കൂടുതൽ സന്തോഷവാനായിരിക്കും.

കുംഭം: നിങ്ങൾ യാഥാർഥ്യത്തേക്കാൾ ഉപരി ഭാവനാലോകത്തിൽ ജീവിക്കുന്നയാളാണ്. കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കുമ്പോൾ ഉണ്ടാകുന്ന നിരാശ ഒഴിവാക്കാനായി യാഥാർഥ്യത്തിനപ്പുറമുള്ള ആഗ്രഹങ്ങൾ ഒഴിവാക്കുക. ഉള്ളതിൽ സന്തോഷിക്കുക. തൊഴിൽമേഖലയിൽ, സഹപ്രവർത്തകരുടെ പിന്തുണ ഉള്ളതുകൊണ്ടുതന്നെ കാര്യങ്ങൾ എളുപ്പമായി ഭവിക്കും.

മീനം: ദിവസം മുഴുവൻ ചെറിയ കലഹങ്ങൾ പരിഹരിക്കേണ്ടതായിവരും. അവ പരിഹരിച്ചശേഷവും അതിൽനിന്ന് പുറത്തുവരാൻ സമയം വേണ്ടിവരും. തൊഴിൽമേഖലയിൽ മുന്നേറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, കഠിനമായി പരിശ്രമിക്കുക.

മേടം: ഇന്ന് നിങ്ങൾക്ക് വിജയമാണ് കാണുന്നത്. ആരുടെയും സഹായമോ ശുപാർശയോ കൂടാതെ നിങ്ങൾ സ്വന്തമായി വിജയിക്കും. നിങ്ങൾ ഒരു ശാസ്ത്രവിദ്യാർഥിയോ, കലാവിദ്യാർഥിയോ ആയിരിക്കാം. എന്തായാലും ആഴത്തിലുള്ള അറിവ് ഉപയോഗിച്ച് പ്രതീക്ഷക്കപ്പുറം പ്രവർത്തിക്കാനും വിജയിക്കാനും സാധിക്കും.

ഇടവം: കച്ചവടത്തിന്‍റെ കാര്യത്തിൽ ഒരു അത്ഭുതകരമായ ദിവസം. നിങ്ങളുടെ ജോലി അഭിനന്ദനപ്രവാഹത്താല്‍ മൂടപ്പെടും. ഇത് നിങ്ങളുടെ പേര്, പ്രശസ്‌തി, സാമൂഹിക അംഗീകാരം എന്നിവ ഉയർത്തിയേക്കാം. കൂടാതെ, സാമ്പത്തിക നേട്ടങ്ങള്‍ ഇന്ന് നിങ്ങളുടെ കൂടെയുണ്ട്.

മിഥുനം: കീഴുദ്യോഗസ്ഥരുമായോ മുതിർന്നവരുമായോ നിങ്ങളുടെ സമവാക്യങ്ങൾ നശിപ്പിക്കുന്നത് ഒരു നല്ല ആശയമല്ല. അൽപ്പം വിട്ടുവീഴ്‌ച ചെയ്യാൻ ശ്രമിക്കുക. നിങ്ങൾക്കും മറ്റുള്ളവർക്കും ഇടയില്‍ ഒരു ഔദ്യോഗിക-സൗഹാർദ അന്തരീക്ഷം സൃഷ്‌ടിക്കുക. നിങ്ങൾ ഇന്ന് സുഖസൗകര്യങ്ങളിലും ആഢംബരങ്ങളിലും മുഴുകാൻ സാധ്യതയുണ്ട്.

കര്‍ക്കടകം: നിങ്ങളുടെ ഭാഗ്യനക്ഷത്രങ്ങള്‍ നിഷ്ക്രിയമാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് ജാഗ്രത പാലിക്കണം. നിയമവിരുദ്ധവും അധാർമികവുമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക, അത് നിങ്ങളുടെ കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കും. കഠിനമായ വാക്കുകൾ സംസാരിക്കുന്നതിന് മുമ്പ് ചിന്തിക്കുക. അല്ലെങ്കിൽ നിങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചേക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.