ETV Bharat / bharat

Horoscope Today November 18, 2021: നിങ്ങളുടെ ഇന്ന്

ഇന്നത്തെ ജ്യോതിഷ ഫലം... Horoscope Today November 18, 2021

Horoscope Today 19 November 2021  Horoscope Today  Horoscope Wednesday  Horoscope Wednesday updation  Today 19 November 2021 Horoscope  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം  ബുധനാഴ്‌ചത്തെ ജ്യോതിഷ ഫലം  നവംബർ 19 ജ്യോതിഷ ഫലം  ജ്യോതിഷ ഫലം നവംബർ 19
നിങ്ങളുടെ ഇന്ന് (നവംബർ 19 വെള്ളി 2021)
author img

By

Published : Nov 19, 2021, 7:28 AM IST

മേടം

ഇന്ന് നിങ്ങൾ ആരുടെയെങ്കിലും ഹൃദയം മുറിപ്പെടുത്തിയേക്കാം. എന്നാൽ മറുവശത്ത് സ്ഥിരമായ ഒരു ബന്ധം സ്ഥാപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകാം. വിവാഹിതർക്ക് ബന്ധം ശക്തിപ്പെടുത്താൻ കഴിയും.

ഇടവം

എത്ര കഠിനാദ്ധ്വാനം ചെയ്‌താലും മതിയായ അംഗീകാരം ലഭിക്കുന്നില്ലെന്ന തോന്നൽ നിങ്ങളിൽ ഉണ്ടാകാം. ഉച്ചക്ക് ശേഷം യാത്ര ചെയ്യാൻ തയ്യാറാവരുത്. സായാഹ്നങ്ങൾ പ്രിയ്യപ്പെട്ടവരുടെ ഒപ്പമോ അല്ലാതെയോ വിശ്രമപൂർണമായിരിക്കാം.

മിഥുനം

ചുറ്റുമുള്ള ആളുകൾ സന്തോഷിക്കുമ്പോഴും നിങ്ങൾ ബിസിനസ് ഇടപാടുകളിൽ അകപ്പെട്ടു കിടക്കുകയാണെന്ന് തോന്നിയേക്കാം. ബിസിനസ് യാത്രകൾ വരെ വേണ്ടി വന്നേക്കാം. എന്നാൽ ജോലിസംബന്ധമായ വിഷയത്തിൽ ഇന്ന് നിങ്ങൾക്ക് ആഘോഷിക്കാൻ വകയുണ്ടാകും.

കര്‍ക്കടകം

ഇന്ന് നിങ്ങളുടേത് സത്യസന്ധവും നീതിപൂര്‍വവുമായ സമീപനമായിരിക്കും. എന്നാലും ഇന്ന് നിങ്ങള്‍ പെട്ടെന്ന് കോപാധീനനാകും. അപ്രതീക്ഷിത ജോലികള്‍ ഇന്ന് നിങ്ങളേറ്റെടുക്കുകയും പിന്നീട് കാര്യങ്ങള്‍ വേണ്ടപോലെ നടക്കുന്നില്ലെന്ന് മനസിലാക്കുകയും ചെയ്യും. ഈ കാര്യത്തില്‍ നിങ്ങളുടെ മേലുദ്യോഗസ്ഥരും ഉല്‍ക്കണ്‌ഠ പ്രകടിപ്പിക്കും. രാവിലെ നിങ്ങള്‍ ഉദാസീനനായിരിക്കുമെങ്കിലും ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ ഊര്‍ജ്വസ്വലത കൈവരിക്കും. വീടിന് പുതുമോടി നല്‍കാന്‍ വേണ്ടി ഫര്‍ണിച്ചറുകള്‍ മാറ്റുകയോ പരിഷ്ക്കരിക്കുകയോ ചെയ്യും.

ചിങ്ങം

രാവിലെ നിങ്ങള്‍ക്ക് ആലസ്യവും ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടും. ശാന്തത പാലിക്കാനും മോശമായ പെരുമാറ്റം കൊണ്ട് ആരേയും അലോസരപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കുക. എന്തായാലും ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ നക്ഷത്രങ്ങള്‍ പ്രസന്നഭാവം കൈക്കൊള്ളും. അതോടെ നിങ്ങളുടെ മാനസികവും ശാരീരികവുമയ ആരോഗ്യനിലയിൽ പുരോഗതി കാണപ്പെടും. വീട്ടിലായാലും ഓഫീസിലായാലും മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും നിങ്ങള്‍ തീരുമാനങ്ങളെടുക്കുക. ഇന്നത്തെ സായാഹ്നം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കുക.

കന്നി

ഇന്ന് നിങ്ങളുടെ നക്ഷത്രങ്ങള്‍ ദുര്‍ബലമാണ്. യാത്ര ചെയ്യാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ഉള്ള തീരുമാനങ്ങള്‍ മാറ്റിവെക്കുക. കാരണം ഇന്നത്തെ ദിവസം നിങ്ങള്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ മുന്നോട്ട് പോകില്ല. അത് നിങ്ങളെ അസ്വസ്ഥനാക്കുകയും ചെയ്യും. സംസാരിക്കുമ്പോൾ നിയന്ത്രണം പാലിച്ചില്ലെങ്കില്‍ അത് സഹപ്രവര്‍ത്തകരുമായുള്ള ബന്ധം ചിലപ്പോള്‍ വഷളാക്കിയേക്കും. നിങ്ങളുടെ അശാന്ത മനസിന് ശാന്തി ലഭിക്കാനായി ധ്യാനം പരിശീലിക്കുക. വൈകുന്നേരം ഒരു മതപരമായ ചടങ്ങില്‍ പങ്കെടുക്കുന്നത് നിങ്ങള്‍ക്ക് ആത്മീയമായ പ്രബുദ്ധത ലഭിക്കാന്‍ സഹായകമായേക്കും.

തുലാം

ഇന്ന് പ്രഭാപൂരിതമായ ഒരു പ്രഭാതത്തിലേക്കാണ് നിങ്ങള്‍ കണ്ണു തുറക്കുക. എന്നാല്‍ ഇന്ന് മുഴുവന്‍ അങ്ങനെ തന്നെ ആയിരിക്കണമെന്നില്ല. ചില ചിന്തകള്‍ നിങ്ങളുടെ മനസിനെ സദാ അലട്ടിക്കൊണ്ടിരിക്കും. എന്ത് സംസാരിക്കുന്നതിന് മുമ്പും രണ്ട് തവണ ആലോചിക്കുക. അല്ലെങ്കില്‍ അനഭിലഷണീയമായ സാഹചര്യങ്ങള്‍ക്ക് അത് വഴിയൊരുക്കും. നിങ്ങളുടെ എതിരാളികള്‍ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുമെന്നതിനല്‍ ശ്രദ്ധ പുലര്‍ത്തുക. ഇന്ന് ദിവസം അനുകൂലമല്ലാത്തതുകൊണ്ട് പുതിയ ദൗത്യങ്ങളൊന്നും ആരംഭിക്കാതിരിക്കുക. സാമ്പത്തിക നേട്ടത്തിനും യാത്രക്കും ഇന്ന് സാധ്യത കാണുന്നു.

വൃശ്ചികം

ഇന്ന് ബൗദ്ധിക ചര്‍ച്ചകളുടേയും സാമൂഹികമായ ആശയവിനിമയങ്ങളുടേയും ദിവസമായിരിക്കും. പുതിയ സാമ്പത്തിക ഉറവിടങ്ങള്‍ കണ്ടെത്താനും ധനസമാഹരണത്തിനും അനുയോജ്യമായ ദിവസമാണ് ഇന്ന്. നിങ്ങളുടെ ഭഗ്യവേള തുടങ്ങുന്നത് വൈകുന്നേരത്തോടെയാണ്. അത് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ആഹ്ളാദിക്കാനുള്ള അവസരവുമാണ്. സ്വാദിഷ്‌ടമായ ഭക്ഷണം ആസ്വദിക്കാനുള്ള സമയം കൂടിയാണിത്. നിങ്ങളുടെ ആരോഗ്യം, സാമ്പത്തികനില, പ്രശ്‌നങ്ങളോടുള്ള സമീപനം തുടങ്ങിയവയെല്ലാം ശുഭകരമായിരിക്കും. സംഗീതം കൂടിയാകുമ്പോൾ ഇന്നത്തെ സായാഹ്നം അതീവ ഹൃദ്യമാകും.

ധനു

നിങ്ങളുടെ ആരോഗ്യനില ക്രമേണ മോശമായി വരാന്‍ ഇടയുള്ളതുകൊണ്ട് ശ്രദ്ധപുലര്‍ത്തേണ്ടതാണ്. നിങ്ങളുടെ കഠിനാധ്വാനത്തിന് അൽപം വൈകിയാലും നല്ല ഫലമുണ്ടാകും. അതുകൊണ്ട് നിരാശപ്പെടാതെ ക്ഷമ പാലിക്കുക. ഇന്നത്തെ യാത്രാപരിപാടികള്‍ അടുത്ത ആഴ്‌ചയിലേക്ക് മാറ്റിവെക്കുക. ഏതായാലും ഉച്ചക്ക് ശേഷം നിങ്ങളുടെ നക്ഷത്രങ്ങള്‍ കൂടുതല്‍ പ്രബലമാകും. ഇന്നത്തെ സായാഹ്നം ഹൃദ്യമായ സംഗീതത്തോടുകൂടി ചെലവഴിക്കുക.

മകരം

അമിതമായി വികാരാധീനനോ വൈകാരികമോ ആകുന്നത് ഒഴിവാക്കുക. സ്വത്തും ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുക. നിങ്ങൾക്ക് മാനസിക അസ്വസ്ഥത അനുഭവപ്പെടാം. അതിനാൽ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ഒരു പരിശോധന നടത്തേണ്ടതുണ്ട്.

കുംഭം

ഇന്ന് നിങ്ങള്‍ ഒരു പുതിയ ദൗത്യം തുടങ്ങുകയാണെങ്കില്‍ അത് സഹപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്‌തുകൊണ്ട് ആരംഭിക്കുക. എന്നാല്‍ പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഇന്ന് ഒഴിവാക്കണം. ദിവസത്തിന്‍റെ രണ്ടാം പകുതി ശുഭസൂചനകളല്ല നല്‍കുന്നത്. വീടിന്‍റെയോ സ്വത്തിന്‍റെയോ ഇടപാടുകൾ നടത്താന്‍ അനുകൂല സമയമല്ല ഇത്. വിദ്യാർഥികള്‍ക്ക് സ്‌കൂളിലായാലും കോളജിലായാലും ഇന്നൊരു ശരാശരി ദിവസമാണ്. അമ്മയുടെ ആരോഗ്യ പ്രശ്‌നം നിങ്ങളെ അസ്വസ്ഥനും വികാരാധീനനുമാക്കും. സ്വയം ശിക്ഷണ പുസ്‌തകങ്ങള്‍ നിങ്ങള്‍ക്ക് ആശ്വാസമാകും.

മീനം

അവിവാഹിതര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. വിവാഹിതരായിട്ടുള്ളവർ അല്ലെങ്കിൽ പ്രണയിതാക്കൾക്ക് ഇന്ന് പങ്കാളിയുമായി കൂടുതൽ അടുക്കാന്‍ സാധിക്കും. ബിസിനസിലെ പുതിയ പങ്കാളിത്തവും ഇന്നു നടക്കാം. പുതിയ ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിനോ പഴയവ പുതുക്കുന്നതിനോ ഒരു നല്ല ദിവസമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.