ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ഡിസംബർ 4 തിങ്കൾ 2023) - നക്ഷത്ര ഫലം

Horoscope prediction today: ഇന്നത്തെ ജ്യേതിഷഫലം

Horoscope  Horoscope prediction today 4th December 2023  Astrology prediction today 4th December 2023  നിങ്ങളുടെ ഇന്ന്  ഇന്നത്തെ രാശിഫലം  ഇന്നത്തെ ജ്യേതിഷഫലം  നക്ഷത്ര ഫലം  4 ഡിസംബർ 2023 ഇന്നത്തെ ജ്യേതിഷഫലം
Horoscope prediction today 4th December 2023
author img

By ETV Bharat Kerala Team

Published : Dec 4, 2023, 7:14 AM IST

Updated : Dec 4, 2023, 2:39 PM IST

തീയതി: 04-12-2023 തിങ്കൾ

വർഷം: ശുഭകൃത് ദക്ഷിണായനം

ഋതു: ഹേമന്തം

തിഥി: വൃശ്ചികം കൃഷ്‌ണ സപ്‌തമി

നക്ഷത്രം: മകം

അമൃതകാലം : 01:40 മുതൽ 03:07 PM വരെ

വർജ്യം: 18:15 PM മുതൽ 19:50 PM വരെ

ദുർമുഹൂർത്തം: 12:51 PM മുതൽ 01:39 PM വരെ & 03:15 PM മുതൽ 04:03 PM വരെ

രാഹുകാലം: 07:54 AM മുതൽ 09:21 AM വരെ

സൂര്യോദയം: 06:27 AM

സൂര്യാസ്‌തമയം: 06:00 PM

ചിങ്ങം: ഇന്നത്തെ നിങ്ങളുടെ തീരുമാനങ്ങൾ കൃത്യവും ദൃഢവുമായിരിക്കും. ഇന്നത്തെ ദിവസം നിങ്ങൾ ആരോഗ്യവാനായിരിക്കും. ജോലിസ്ഥലത്ത്‌ കാര്യങ്ങൾ പതിവുപോലെ പുരോഗമിക്കും. ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ദിവസമാണ് ഇന്ന്. വ്യക്തിബന്ധങ്ങളിൽ ചെറിയ വാദപ്രതിവാദങ്ങൾ ഉണ്ടാകാനിടയുണ്ട്‌. അത്‌ കൂടുതൽ സങ്കീർണ്ണമാതിരിക്കാൻ ശ്രദ്ധിക്കുക.

കന്നി: ഇന്ന് നിങ്ങൾ കുടുംബകാര്യങ്ങളുടെ പ്രാധാന്യം മനസിലാക്കും. സന്ധിസംഭാഷണത്തിൽ നല്ല അവബോധമുള്ളതിനാൽ അത്‌ തർക്കങ്ങൾ സൗഹാർദ്ദപരമായി തീർക്കാൻ നിങ്ങൾ ഉപയോഗിക്കും. ഇന്ന് നിങ്ങൾ നല്ല പാഠങ്ങൾ പഠിക്കും. നിങ്ങൾക്ക് മറ്റുള്ളവരോടുള്ള എതിർപ്പ്‌ ആത്യന്തികമായി വിജയത്തിലേക്ക്‌ നയിക്കും എന്ന് വിശ്വസിക്കുകയും ചെയ്യും.

തുലാം: ഇന്ന് നിങ്ങൾക്ക്‌ കുടുംബാംഗങ്ങളുമൊത്ത് വിനോദത്തിലേർപ്പെടുന്നത് നല്ലതായിരിക്കും. അവരോടൊപ്പം ഇന്നത്തെ ദിവസം ഉല്ലസിക്കാൻ നിങ്ങൾ സമയം കണ്ടെത്തും. ഭക്തിസ്ഥലങ്ങളിലേക്ക് യാത്ര പോവാനിടയുണ്ട്. അത്‌ മനസിന് സന്തോഷം നൽകും.

വൃശ്ചികം: നിങ്ങൾ വളരെക്കാലമായി ഉള്ളിൽ സൂക്ഷിക്കുന്ന കാര്യങ്ങൾ വെളിവാക്കാൻ തോന്നുന്ന സമയമാണ്‌ ഇന്ന്. ഈ അതിസമ്മർദ്ദം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാനിടയുണ്ട്. ഇതിന്‌ ആശ്വാസം കിട്ടുന്നതിനായി നിങ്ങളുടെ പ്രണയിനിയുമൊത്ത്‌ കുറച്ച്‌ സമയം ചിലവഴിക്കാവുന്നതാണ്.

ധനു: ഇന്ന് നിങ്ങൾ വളരെ ഊർജസ്വലരായിരിക്കും. അതിനാൽ തന്നെ ഒരേ സമയം ഒന്നിലധികം ജോലികൾ ചെയ്യാൻ നിങ്ങൾ പദ്ധതിയിടും. ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. എങ്കിലും അവയെ ക്ഷമയോടെ നേരിടുക.

മകരം: ആരോഗ്യമാണ്‌ ധനം എന്ന തത്വത്തിൽ ഇന്ന് നിങ്ങൾ ഉറച്ച്‌ വിശ്വസിക്കും. നിങ്ങൾ ഇതുവരെ ആരോഗ്യം നല്ല രീതിയിൽ നിലനിർത്തിയിട്ടുള്ള ഒരു വ്യക്തിയാണ്‌ അതുകൊണ്ട്‌ നിങ്ങൾക്ക്‌ ഇന്ന് അതൊരു വലിയ വിഷയമാകില്ല. വിജയകരമായി പൂർത്തീകരിക്കേണ്ട നിലവിലെ പദ്ധതികൾ ഒരു വിദൂര ലക്ഷ്യമാക്കി ഇന്ന് നിങ്ങൾ മാറ്റും. എന്നിരുന്നാലും നിങ്ങൾ അവ പൂർത്തിയാക്കും. ജോലി കൃത്യ സമയത്ത്‌ തീർക്കാത്തതിൽ നിങ്ങളുടെ മേലുദ്യോഗസ്ഥൻ ദേഷ്യപ്പെട്ടേക്കാം. ദിനാന്ത്യത്തിൽ നിങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും.

കുംഭം: ഇന്ന് നിങ്ങൾക്ക്‌ കുടുംബവുമൊത്ത് സമയം ചെലവഴിക്കാനാവും പ്രിയപ്പെട്ടവരോടൊത്ത് ആഹ്ളാദിക്കാനുമാകും. അവരുമായി അമിത സ്‌നേഹ പ്രകടനത്തിനും അതോടൊപ്പം വഴക്കിനും സാധ്യതയുണ്ട്.

മീനം: വിജയം കൈവരിക്കാനായി നിങ്ങൾ മാറേണ്ടതുണ്ട്. ജോലിയിൽ ഇന്നത്തെ ദിവസം നിങ്ങൾ ശോഭിക്കും.

മേടം: ഇന്ന് നിങ്ങൾക്ക് കുട്ടികളുടെ നിർബന്ധത്തിന് വഴങ്ങേണ്ടിവരും. ഇത്‌ ഒരു ദുഷ്‌കരമായ കാര്യമായിരിക്കും. കുറേ നാളുകളായി മാറ്റിവച്ചിരിക്കുന്ന ജോലികൾ നിങ്ങൾ ഇന്ന് പൂർത്തീകരിക്കും. പൊതു മേഖലയിലും വൈദ്യശാസ്ത്രരംഗത്തും പ്രവർത്തിക്കുന്നവർക്ക്‌ ഇന്ന് നല്ല ദിവസമാണ്‌.

ഇടവം: ഇന്ന് നിങ്ങൾ സർഗ്ഗശക്തി ഉള്ളവനും സമർത്ഥനും ആയിരിക്കും. പ്രവർത്തനശൈലിയും, കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവും നിങ്ങളുടെ സഹപ്രവർത്തകരേയും മേലധികാരികളേയും അമ്പരപ്പിക്കും. നിങ്ങളുടെ കീഴുദ്യോഗസ്ഥർക്ക്‌ നിങ്ങളിൽ മതിപ്പുണ്ടാവുകയും അവർ പ്രചോദിതരാവുകയും ചെയ്യും.

മിഥുനം: ഇന്ന് നിങ്ങൾ കൂടുതൽ വികാരഭരിതനാവാനിടയുണ്ട്. ഇന്ന് നിങ്ങൾക്ക് നല്ലതും ചീത്തയും തമ്മിൽ വേർതിരിച്ചറിയാൻ കഴിഞ്ഞെന്ന് വരില്ല. എന്നിരുന്നാലും സന്ധ്യയോടുകൂടി കാര്യങ്ങൾ നല്ലതായിത്തീരും.

കര്‍ക്കടകം: ഭാവി പദ്ധതികൾ തുടങ്ങിക്കൊണ്ടാവും നിങ്ങളുടെ ഇന്നത്തെ ദിവസം. നിങ്ങൾ വിവേകത്തോടുകൂടി ചെയ്‌ത കാര്യങ്ങൾ നിശ്ചയദാർഢ്യത്തോട്‌ കൂടി നടപ്പിലാക്കാൻ ഇന്നത്തെ ദിവസമാവും. ഇന്ന് നിങ്ങൾ എല്ലാ ഉദ്യമങ്ങളിലും വിജയിക്കും.

Last Updated : Dec 4, 2023, 2:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.