ETV Bharat / bharat

നിങ്ങളുടെ ഇന്ന് (നവംബർ 30 വ്യാഴം 2023) - നക്ഷത്ര ഫലം

Horoscope Prediction Today: ഇന്നത്തെ ജ്യോതിഷ ഫലം

horoscope  Horoscope Prediction Today  Horoscope Prediction Today 30th November 2023  30th November 2023  astrology prediction  ഇന്നത്തെ ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്ന്  രാശി ഫലം  നക്ഷത്ര ഫലം  നവംബർ 30 വ്യാഴം 2023
Horoscope Prediction Today
author img

By ETV Bharat Kerala Team

Published : Nov 30, 2023, 6:49 AM IST

തീയതി: 30-11-2023 വ്യാഴം

വർഷം: ശുഭകൃത് ദക്ഷിണായനം

ഋതു: ഹേമന്തം

തിഥി: വൃശ്ചികം കൃഷ്‌ണ തൃദീയ

നക്ഷത്രം: തിരുവാതിര

അമൃതകാലം: 09:19 AM മുതല്‍ 10:46 AM വരെ

വർജ്യം: 06:15 PM മുതൽ 07:50 PM വരെ

ദുർമുഹൂർത്തം: 10:25 AM മുതൽ 11:13 AM വരെ & 03:13 PM മുതല്‍ 04:01 വരെ

രാഹുകാലം: 01:39 PM മുതൽ 03:06 PM വരെ

സൂര്യോദയം: 06:25 AM

സൂര്യാസ്‌തമയം: 05:59 PM

ചിങ്ങം: ഇന്ന് ഭാഗ്യദിവസമാണ്. സുഹൃത്തുക്കള്‍ നിങ്ങളെ സഹായിക്കും. പ്രിയപ്പെട്ടവരുമൊത്ത് ഒരു ഉല്ലാസയാത്രയ്‌ക്ക് സാധ്യത. സമയം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ല എന്ന് ഓര്‍ക്കുക. അതുകൊണ്ട് വിലപിടിച്ച സമയം പാഴാക്കാതിരിക്കുക. ബിസിനസിലും സാമ്പത്തികനിലയിലും ഇന്ന് നിങ്ങൾക്ക് നേട്ടമുണ്ടാകും. അവസരങ്ങൾ നന്നായി ഉപയോഗിക്കുക.

കന്നി: നിങ്ങൾക്ക് ഇന്ന് നല്ല ദിവസമാണ്. ജോലിയായാലും ബിസിനസ് ആയാലും ഇന്ന് വിജയത്തിന്‍റെ ദിവസമാണ്. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ പറ്റിയ ദിവസമാണ്. പ്രൊഫഷണലുകള്‍ക്ക് വരുമാന വര്‍ധനവോ പ്രൊമോഷനോ കൈവരാം. പിതാവില്‍ നിന്ന് ചില നേട്ടങ്ങളുണ്ടാകാന്‍ സാധ്യത. കുടുംബത്തിലെ ഐക്യം നിങ്ങളുടെ ഇന്നത്തെ ദിവസം സമാധാന പൂർണമായി പര്യവസാനിക്കുന്നതിന് വഴിയൊരുക്കും.

തുലാം: ബിസിനസില്‍ നല്ല വരുമാനം ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിയില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് യാതൊരു സഹായവും പ്രതീക്ഷിക്കരുത്. ഒരു വിനോദയാത്രക്കോ തീര്‍ഥയാത്രക്കോ സാധ്യത. ഇന്ന് നിങ്ങള്‍ പരിക്ഷീണനായി കാണപ്പെടുന്ന ഒരു സമയം ഉണ്ടാകാം. അപ്പോള്‍ സൃഷ്‌ടിപരമായ പ്രവര്‍ത്തനങ്ങളും ബൗദ്ധിക ചര്‍ച്ചകളും നിങ്ങള്‍ക്ക് പുത്തനുണര്‍വ് നല്‍കും. ആരോഗ്യം നല്ലപോലെ ശ്രദ്ധിക്കുക. ഡോക്‌ടറുമായി നിശ്ചയിച്ച കൂടിക്കാഴ്‌ച തെറ്റിക്കാതിരിക്കുക. വിദേശത്ത് നിന്നും നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു നല്ല വാര്‍ത്ത വന്നെത്തിയേക്കും.

വൃശ്ചികം: പ്രതികൂല സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഇന്നത്തെ ദിവസം നല്ല രീതിയിലും ശാന്തമായും തുടങ്ങുക. ഒരു പുതിയ സംരംഭം തുടങ്ങാനാലോചിക്കുന്നുണ്ടെങ്കില്‍ അത് മറ്റൊരു ദിവസത്തേക്ക് മാറ്റിവക്കുക. വളരെ കൂടുതല്‍ പണം ചെലവാക്കുന്നത് സാമ്പത്തിക പ്രതിസന്ധി ക്ഷണിച്ച് വരുത്താം. അതുകൊണ്ട് മുതല്‍ മുടക്കിലും മറ്റ് ചെലവുകളിലും നിയന്ത്രണം പാലിക്കുക. സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് ദുരീകരിക്കുക.

ധനു: ഇന്ന് നിങ്ങള്‍ക്ക് സന്തോഷാനുഭവമായിരിക്കും. പലതരം വ്യക്തികളുമായി ഇടപഴകാന്‍ ഇന്ന് അവസരം ലഭിക്കും. ഇത് നിങ്ങളെ സന്തുഷ്‌ടനാക്കും. തൊഴില്‍രംഗത്ത് പങ്കാളിത്തങ്ങളും കൂട്ടായ പ്രവര്‍ത്തനവും അനുകൂല ഫലം ഉളവാക്കും. സുഹൃത്തുക്കളുമായി ഒത്തുചേരുന്ന ഉല്ലാസവേള നിങ്ങളുടെ ഉന്മേഷവും ഊർജവും വര്‍ധിപ്പിക്കും. നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകള്‍ നന്നായി ഉപയോഗിക്കുക. ഈ ഭാഗ്യവേള ശരിക്കും ആസ്വദിക്കുക.

മകരം: ഇന്ന് ഏറ്റെടുത്ത കച്ചവട വിപുലീകരണം അങ്ങേയറ്റം ലാഭകരമാകും. നിങ്ങൾ ആസൂത്രണം ചെയ്‌തതനുസരിച്ച് ഇന്ന് കാര്യങ്ങൾ സംഭവിക്കും. സാമ്പത്തിക ഇടപാടുകൾ നിങ്ങൾക്ക് അനുകൂലമാകും. ഒരു തടസവുമില്ലാതെ കച്ചവടം തുടരും.

കുംഭം: ഇന്ന് നിങ്ങള്‍ക്ക് അനുകൂല ദിവസമല്ല. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതും യാത്രകളും ഒഴിവാക്കുക. ഇന്ന് മുഴുവന്‍ നിങ്ങള്‍ വളരെ ഉത്‌ണ്‌ഠാകുലരായിരിക്കും. കര്‍ക്കശ സ്വഭാവം മാറ്റിവച്ച് എല്ലായ്‌പ്പോഴും ശാന്തരായിരിക്കണം. നിങ്ങളെ പ്രകോപിപ്പിക്കുന്നവരെ ഒഴിവാക്കണം. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകുക. ഇന്ന് നിങ്ങളുടെ ഐക്യൂ നില വളരെ ഉയര്‍ന്നതായിരിക്കുമെന്നതിനാല്‍ ബൗധിക ചര്‍ച്ചകളിലും പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാവുന്നതാണ്. ചെലവുകള്‍ പെട്ടെന്ന് വര്‍ധിക്കാനും സാധ്യത.

മീനം: ഇന്ന് നിങ്ങള്‍ക്ക് കഠിനയാതനകളുടെ ദിവസമായിരിക്കും. ഓരോ മേഖലയിലും നിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഒരിക്കലും അവസാനിക്കുകയില്ലെന്ന് തോന്നും. അതിന്‍റെ ഫലമായി നിങ്ങളുടെ മനോവീര്യം നഷ്‌ടപ്പെടും. ആരോഗ്യത്തിനും സമ്പത്തിനും ഇന്ന് ദോഷം സംഭവിക്കാം. അതുകൊണ്ട് ദിവസം മുഴുവന്‍ കഴിയുന്നത്ര ശാന്തത കൈക്കൊള്ളുക. മറ്റുള്ളവരോട് പരിഹാസത്തോടെയോ പരുഷമായോ സംസാരിക്കുന്നത് നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കും. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് ഒട്ടേറെ വിഷമതകളെയും പ്രശ്‌നങ്ങളെയും ഇന്ന് നേരിടേണ്ടിവരും. വസ്‌തുവിനെയോ വാഹനങ്ങളെയോ സംബന്ധിച്ച ഇടപാടുകളില്‍ ഇന്ന് വളരെ അധികം ജാഗ്രത പാലിക്കണം.

മേടം: ഇന്ന് നിങ്ങൾക്ക് പരിമിതമായ ഫലങ്ങളുടെ ഒരു ദിവസമാണ്. നിങ്ങളുടെ ആശയങ്ങളെ പ്രാവര്‍ത്തികമാക്കാനോ അല്ലെങ്കില്‍ പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാനോ നല്ല ദിവസമാണ്. തിടുക്കത്തില്‍ തീരുമാനങ്ങളെടുത്ത് നിങ്ങളുടെ ചിന്താധാരകളെ ആശയക്കുഴപ്പത്തിലാക്കരുത്. ഓഫിസില്‍ നിങ്ങൾക്ക് കടുത്ത മത്സരം നേരിടേണ്ടിവരും. സമചിത്തത കൈവിടാതെ ജോലി ഏറ്റവും മികച്ച രീതിയില്‍ ചെയ്യുക. കര്‍ക്കശസ്വഭാവവും സംസാരവും നിയന്ത്രിക്കണം. യാത്രകള്‍ക്കും സവാരികള്‍ക്കും ഏറെ സാധ്യത.

ഇടവം: നക്ഷത്രങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് അനുകൂലമല്ല. ഇന്ന് തീരുമാനങ്ങളെടുക്കുന്നതില്‍ നിങ്ങള്‍ക്ക് മികവ് പുലര്‍ത്താന്‍ കഴിയില്ല. അതിനാല്‍ പ്രയോജനപ്രദമായ അവസരങ്ങള്‍ ഇന്ന് നിങ്ങൾക്ക് നഷ്‌ടമായേക്കാം. പക്ഷെ, നിങ്ങൾ തളരരുത്. നിങ്ങളുടെ സമീപനങ്ങളില്‍ ശ്രദ്ധയും ചിട്ടയും വേണം. പുതിയതും പ്രധാനപ്പെട്ടതുമായ പദ്ധതികളെ കുറിച്ച് ഇന്ന് സംസാരിക്കാതിരിക്കുക. സഹപ്രവര്‍ത്തകർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവരുമായി നടത്തുന്ന ചര്‍ച്ചകളില്‍ ആത്മസംയമനം പാലിക്കണം. സംഭാഷണത്തിലും പ്രവൃത്തിയിലും വിവേകം പ്രകടിപ്പിക്കുകയും കോപം നിയന്ത്രിക്കുകയും ചെയ്യുക. നിങ്ങളുടെ സഹോദരങ്ങളുമായുള്ള ബന്ധം ഇന്ന് സാധാരണ നിലയിലായിരിക്കും.

മിഥുനം: ഇന്ന് എല്ലാ കാര്യങ്ങളും ശോഭയുള്ളതും മനോഹരവുമായിരിക്കും‍. രുചികരമായ ഭക്ഷണങ്ങള്‍ ആസ്വദിക്കുന്നതിനും ആഡംബര വസ്‌തുക്കളും ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങുന്നതിനും നിങ്ങള്‍ സമയം കണ്ടെത്തും. എന്നാല്‍ ബജറ്റിലുള്ളതിനേക്കാള്‍ പണം നിങ്ങള്‍ക്ക് ചെലവാക്കേണ്ടി വന്നേക്കും എന്നതിനാല്‍ ശ്രദ്ധിക്കുക. കുടുംബവും സുഹൃത്തുക്കളും നിങ്ങളുടെ ഉല്ലാസഭരിതമായ മനോഭാവവും ചേരുമ്പോൾ ഈ ദിവസം ഏറ്റവും ആസ്വാദ്യമാകും. അപ്രതീക്ഷിത സമ്മാനങ്ങളും സംഭവങ്ങളും സയാഹ്നത്തെ സന്തോഷഭരിതമാക്കും.

കര്‍ക്കടകം: അശയക്കുഴപ്പവും പ്രതിസന്ധിയും ഇന്ന് നിങ്ങളുടെ മനസില്‍ ഒളിച്ചുകളി നടത്തും. അതുകൊണ്ട് പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുക. വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ കുടുംബാംഗങ്ങളുമായി കലഹത്തിന് സാധ്യതയുണ്ട്. എന്തെങ്കിലും തര്‍ക്കങ്ങളുണ്ടെങ്കില്‍ അവ തുറന്ന് സംസാരിച്ച് തെറ്റിദ്ധാരണ നീക്കം ചെയ്യണം. ഇന്ന് കുടുംബത്തില്‍ അപ്രതീക്ഷിത ചെലവ് വരുമെന്നതിനാല്‍ കുറച്ച് പണം അതിനായി കരുതിവെക്കുക. ചില ചതിക്കുഴികള്‍ വന്നുപെടുമെന്നതിനാല്‍ നിങ്ങളുടെ ആരോഗ്യം, സമ്പത്ത്, സല്‍പേര് എന്നിവയ്ക്ക് ക്ഷതമേല്‍ക്കാതെ ശ്രദ്ധിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.