ETV Bharat / bharat

നിങ്ങളുടെ ഇന്ന് (നവംബർ 29 ബുധന്‍ 2023) - മിഥുനം

Horoscope Prediction Today: ഇന്നത്തെ ജ്യോതിഷ ഫലം

Horoscope Prediction Today  Horoscope Prediction Today 29th November 2023  Astrology  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം  രാശി ഫലം  ചിങ്ങം  കന്നി  തുലാം  വൃശ്ചികം  ധനു  മകരം  കുംഭം  മീനം  മേടം  ഇടവം  മിഥുനം  കര്‍ക്കടകം
horoscope-prediction-today-29th-november-2023
author img

By ETV Bharat Kerala Team

Published : Nov 29, 2023, 6:31 AM IST

തീയതി: 29-11-2023 ബുധന്‍

വർഷം: ശുഭകൃത് ദക്ഷിണായനം

ഋതു: ഹേമന്തം

തിഥി: വൃശ്ചികം കൃഷ്‌ണ ദ്വിതീയ

നക്ഷത്രം: മകയിരം

അമൃതകാലം: 01:39 PM മുതല്‍ 03:05 PM വരെ

വർജ്യം: 06:15 PM മുതൽ 07:50 PM വരെ

ദുർമുഹൂർത്തം: 12:01 PM മുതൽ 12:49 PM വരെ

രാഹുകാലം: 12:12 PM മുതൽ 01:39 PM വരെ

സൂര്യോദയം: 06:25 AM

സൂര്യാസ്‌തമയം: 05:59 PM

ചിങ്ങം: ലാഭകരമായ ഒരു ദിവസം. നിങ്ങളുടെ സുഹൃത്തുക്കൾ ചിന്താശേഷിയുള്ളവരും ധൈര്യമുള്ളവരുമായിരിക്കും. മനോഹരമായ ചില സ്ഥലങ്ങള്‍ സന്ദർശിക്കാനുള്ള സാധ്യത കാണുന്നു. നിങ്ങൾ ചാഞ്ചല്യം പ്രകടിപ്പിക്കുകയാണെങ്കിൽ അവസരം നിങ്ങളുടെ കൈയിൽ നിന്ന് തെന്നിമാറാം.

കന്നി: ദൈവാധീനം നിങ്ങൾക്ക് ഗുണകരവും സൗഹൃദപരവുമാണെന്ന് ഇന്ന് വാഗ്‌ദാനം ചെയ്യുന്നു. ഈ ദിവസം ആരംഭിക്കുന്ന പദ്ധതികളും സംരംഭങ്ങളും വിജയകരമായി സമാപിക്കും. തൊഴിൽ ജീവനക്കാർക്കും സ്ഥാപന ജോലിക്കാർക്കും അവരുടെ തൊഴിലിലോ ധനത്തിലോ ഒരു വർധനവ് പ്രതീക്ഷിക്കാം. വ്യാപാരികൾക്ക് ഇന്ന് വൻ ലാഭം ലഭിക്കും.

തുലാം: ഈ ദിവസം വ്യാപാരികൾക്ക് ലാഭകരമായിരിക്കും. സഹപ്രവർത്തകരും സഹായികളും അത്ഭുതകരവും ഊഷ്‌മളവുമായ വിധത്തിൽ സഹകരിക്കും. ഒരു നീണ്ട അവധിക്കാലം, ഒരുപക്ഷേ തീർഥാടനത്തിനുള്ള അവസരം നിങ്ങളുടെ കൂടെയുണ്ടാകും.

വൃശ്ചികം: ഇന്ന്, സുരക്ഷിതമായിരിക്കാന്‍ നിങ്ങൾ ജാഗ്രതയും വിവേകവും പാലിക്കേണ്ടതുണ്ട്. കാര്യങ്ങൾ നിങ്ങളുടെ വഴിക്ക് വരാനിടയില്ല. അതിനാൽ, പുതിയ വ്യവസ്ഥകളും പദ്ധതികളും മാറ്റിവയ്ക്കണം. കോപം നിയന്ത്രിക്കണം.

ധനു: ഇന്ന് ശോഭയുള്ളതും പ്രസന്നമായതുമായ ഒരു ദിവസമായി മാറും. നിങ്ങൾ ദിവസം മുഴുവൻ സജീവവും സന്തോഷപ്രദവുമായിരിക്കാൻ സാധ്യതയുണ്ട്. വിദേശികളുടെ കൂട്ടായ്‌മ ആസ്വദിക്കുന്നുണ്ടാകാം. സുഹൃത്തുക്കളുമൊത്തുള്ള യാത്രകള്‍ക്ക് സാധ്യതകള്‍ വളരെ കൂടുതലാണ്. സാഹിത്യ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ദിവസം. പങ്കാളിത്തം ലാഭകരമായിരിക്കുമെന്ന് വാഗ്‌ദാനം ചെയ്യുന്നു.

മകരം: ഇന്ന് നിങ്ങൾക്ക് തിരക്കുപിടിച്ച ദിവസമായിരിക്കും. ക്ഷീണിതനാകാതെ എല്ലാ ജോലികളും ശ്രദ്ധയോടെയും വിവേകത്തോടെയും പൂർത്തിയാക്കുക. ഇത് ജോലിഭാരം കുറക്കാൻ നിങ്ങളെ സഹായിക്കും. പരിശോധന, ആകാംക്ഷ, സംഘാടകത്വം എന്നിവ ജോലിക്കിടയിലുള്ള തെറ്റുകൾ കുറയ്ക്കാൻ സഹായിക്കും.

കുംഭം: ഇന്ന് നിങ്ങൾക്ക് വിദ്യാഭ്യാസപരമായി മികച്ച ഫലങ്ങൾ ഉണ്ടാകാം. നിങ്ങളുടെ പ്രചോദനം സഹവർത്തികൾക്ക് നൽകാൻ നിങ്ങൾക്ക് ഇന്ന് കഴിഞ്ഞേക്കും. നിങ്ങൾ നിങ്ങളെ നന്നായി മനസിലാക്കുക, അതിമോഹം കൈവെടിയുക. ആളുകളോട് ദയയോടെ പെരുമാറുക.

മീനം: കഠിനാധ്വാനം ചെയ്യുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. ജോലിയിൽ നിങ്ങൾക്ക് പുതുമയും ക്രിയാത്മകതയും കൊണ്ടുവരാൻ കഴിയും. കഠിനാധ്വാനം വിജയത്തിലേക്ക് നയിക്കും. അതുകൊണ്ട് നന്നായി അധ്വാനിക്കുക. പരാജയങ്ങളിൽ നിരാശരാകാതെ ഇരിക്കുക.

മേടം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ശുഭകരവും സംഭവബഹുലവുമായിരിക്കുമെന്ന് വാഗ്‌ദാനം ചെയ്യുന്നു. എന്നാൽ നിങ്ങൾ മാനസികമായി അസ്വസ്ഥനായതിനാൽ, പ്രധാനപ്പെട്ട വിഷയങ്ങളിൽ മനസിരുത്താനോ ആത്മവിശ്വാസത്തോടെയും നിർണായകമായും തീരുമാനങ്ങൾ എടുക്കാനോ കഴിയില്ല. എന്നാൽ നിങ്ങൾ എല്ലാ സുപ്രധാന തീരുമാനങ്ങളും പിന്തുടരണം. ഔദ്യോഗിക യാത്രകൾ നടത്താനുള്ള സാധ്യതകൾ ഏറെയാണ്.

ഇടവം: ഇന്ന് ദിവസം മുഴുവനും നിങ്ങൾ ശാന്തമായും സർഗാത്മകമായും കാണപ്പെടും. അപ്പോൾ വ്യാമോഹങ്ങളും ഭ്രമാത്മകതയും നിങ്ങളുടെ വിരലുകളിലൂടെ തെറിച്ചുവീഴാൻ നല്ല അവസരങ്ങൾ സൃഷ്‌ടിക്കും. ഇന്ന് നിങ്ങൾ അനുരഞ്ജനത്തിന്‍റെയും സാന്ത്വനത്തിന്‍റെയും മനോഭാവം നിലനിർത്താൻ ശ്രമിക്കുക. യാത്ര മാറ്റിവക്കേണ്ടി വന്നേക്കാം.

മിഥുനം: സാമ്പത്തിക നേട്ടങ്ങൾ ഈ ദിവസം നിങ്ങൾക്കായി സംഭരിക്കുന്നു. മികച്ച ഭക്ഷണം ആസ്വദിക്കുകയും ഇഷ്‌ട വസ്ത്രങ്ങൾ ധരിക്കുകയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൂട്ടായ്‌മയിൽ സന്തോഷിക്കുകയും ചെയ്യും. തികഞ്ഞ ആരോഗ്യം നിങ്ങള്‍ കൈവരിക്കും. പാഴ്ചെലവ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.

കര്‍ക്കടകം: ഈ ദിവസം, നിങ്ങൾ ആശയക്കുഴപ്പത്തിലും പരിഭ്രാന്തിയിലും ആകാൻ സാധ്യതയുണ്ട്. അതിനാൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ മാറ്റിവയ്ക്കുക. നിങ്ങളും കുടുംബാംഗങ്ങളും ദുരിതത്തിലായേക്കാം. അമിതമായ ചെലവുകള്‍ സംഭവിച്ചേക്കാം. കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ക്കായി ചെലവ് വർധിപ്പിക്കേണ്ടി വന്നേക്കാം. നാവിനെ നിയന്ത്രിക്കുക. തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.