ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ഒക്ടോബര്‍ 23 ശനി 2021) - today HOROSCOPE

ഇന്നത്തെ ജ്യോതിഷ ഫലം..

നിങ്ങളുടെ ഇന്ന്  ജ്യോതിഷ ഫലം  ഇന്നത്തെ ജ്യോതിഷ ഫലം  HOROSCOPE OF THE DAY  HOROSCOPE  today HOROSCOPE  ഒക്ടോബര്‍ 23 ശനി 2021 HOROSCOPE
നിങ്ങളുടെ ഇന്ന് (ഒക്ടോബര്‍ 23 ശനി 2021)
author img

By

Published : Oct 23, 2021, 6:59 AM IST

മേടം

നിങ്ങൾ ഇഷ്‌ടപ്പെടാത്ത സാഹചര്യങ്ങളിൽ നിന്ന് ഒഴിവാകാൻ ശ്രമിക്കും. എന്നാൽ ഈ സാഹചര്യങ്ങളെ നിങ്ങൾക്ക് പെട്ടെന്ന് ഇല്ലാതാക്കാനാവില്ല. നിങ്ങൾ ഉദ്ദേശിക്കുന്നതുപോലെ കാര്യങ്ങൾ മുന്നോട്ട് പോയില്ലെങ്കിൽ സമ്മർദത്തിന് അടിമപ്പെടാതിരിക്കുക. വിശ്രമിക്കുക.

ഇടവം

ഇന്ന് നിങ്ങൾ ഒരുപാട്‌ ആലോചിക്കാതെയും സമ്മർദത്തിന് അടിമപ്പെടാതെയുമിരിക്കണം. നിങ്ങളുടെ ഉടമസ്ഥ സ്വഭാവവും ദേഷ്യവും ആവശ്യമില്ലാത്ത ലഹളകൾക്ക്‌ കാരണമാകും. നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള ഉത്തരം കണ്ടെത്തുന്നതിനുള്ള ഒരേയൊരു മാർഗം ആത്മപരിശോധന മാത്രമാണ്.

മിഥുനം

ഇന്ന് നിങ്ങൾ വളരെ ക്ഷീണിതനായി തോന്നാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ അത്‌ നിങ്ങളുടെ പ്രിയപ്പെട്ടവരെ ദുഖിപ്പിക്കാതെയും അവരെ ബാധിക്കാതെയും നോക്കേണ്ടതാണ്. നിങ്ങളുടെ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ ഇന്ന് നിങ്ങൾക്ക്‌ നന്നായി നടക്കാൻ കഴിയും.

കര്‍ക്കടകം

ഇന്നത്തെ ദിവസം ഇഷ്‌ടം സാധിക്കലിന്‍റേതാണ്. ദൈവാനുഗ്രഹത്താൽ നിങ്ങൾ സ്വായത്തമാക്കിയ എല്ലാ ആശയങ്ങളും മറ്റുള്ളവരുടെ മനസിൽ പതിയുകയും അത്‌ നിങ്ങളുടേതായ കുറേ ശ്രോതാക്കളെ സൃഷ്‌ടിക്കുകയും ചെയ്യും. ഇന്ന് നിങ്ങളുടെ സർഗാത്മക കഴിവുകൾ അതിരുകൾ ഭേദിക്കുകയും ബഹുമതികൾ നിങ്ങളെ തേടിയെത്തുകയും ചെയ്യും.

ചിങ്ങം

നിങ്ങൾക്ക് ഇന്ന് മാറ്റങ്ങളുടെ ദിവസമാണ്. ലക്ഷ്യങ്ങൾക്കായി കൂടുതൽ പ്രവർത്തിക്കുകയും നിങ്ങളെ തന്നെ സഹായിക്കുകയും ചെയ്യും. നിങ്ങളുടെ ജീവിതത്തിൽ സന്തോഷം വരാൻ കുറച്ചുകൂടി തുറന്ന് ചിന്തിക്കണം. നിങ്ങളുടെ മുൻഗാമികളുടെ അനുഗ്രഹം ഇന്നത്തെ ദിവസം മുഴുവൻ നിങ്ങൾക്കൊപ്പം ഉണ്ടാകും.

കന്നി

നിങ്ങളുടെ ആത്മവിശ്വാസം പരിചയമില്ലാത്ത സാഹചര്യങ്ങളെ നേരിടാൻ കരുത്ത് നൽകും. ഇന്ന് നിങ്ങളുടെ കച്ചവട കഴിവുകളെ സാമ്പത്തിക കാര്യവുമായി ചേർത്ത്‌ പരിശോധിക്കും. വിജയത്തിലേക്കുള്ള പരിമിതിയായി നിങ്ങൾ കാണുന്ന പ്രശ്‌നങ്ങളെപ്പറ്റി നൂതന പരിഹാര മാർഗങ്ങൾ ചിന്തിക്കും.

തുലാം

നിങ്ങൾ ഇന്ന് ജന മധ്യത്തിലായിരിക്കുകയും പ്രവർത്തിക്കുക. ചുറ്റുമുള്ളവർ നിങ്ങളുടെ ആശയങ്ങളെയും ബഹുമതികളെയും പുകഴ്ത്തും. നിങ്ങൾക്ക് ഇന്ന് പുതിയ സംരംഭകരുമായി ജോലി ചെയ്യാനുള്ള സുവർണാവസരം ഉണ്ടാകും. നിങ്ങൾക്കുതന്നെ നിങ്ങളുടെ ബോസാകണമെന്നുള്ള ചിന്തയോടെ സാമ്പത്തിക കാര്യങ്ങൾ ചെയ്യാൻ അനുകൂലമായ സമയമാണ്.

വൃശ്ചികം

ബഹുമതികളെപ്പറ്റി ചിന്തിച്ച്‌ ബുദ്ധിമുട്ടാതെ കഠിനമായി ജോലി ചെയ്യുക. എപ്പോഴും ജോലിക്കാര്യങ്ങളിൽ പിന്നിലാകാതെയിരിക്കണം. നിങ്ങൾക്ക് കൂട്ടുസംരംഭം ഉണ്ടെങ്കിൽ ക്ഷമയോടെ നിങ്ങളുടെ അധ്വാനത്തിന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കണം.

ധനു

തടസങ്ങളാൽ ക്ലേശിക്കാനുള്ള സാധ്യതയുണ്ട്‌. പക്ഷേ വിജയത്തിലെത്താൻ നിങ്ങൾ ചെറുത്തുനിൽക്കണം. പകൽ മുഴുവനും വലിയ തീരുമാനങ്ങൾ ഒന്നും എടുക്കാതിരിക്കുക. സന്ധ്യയോടെ അപ്രതീക്ഷിത ഫലങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തുകയും അങ്ങേയറ്റം സന്തോഷിപ്പിക്കുകയും ചെയ്യും.

മകരം

ഓരോ ദിവസവും ജീവിതത്തിൽ പുതുതായി എന്തെങ്കിലും സംഭവിക്കുന്നു. എന്താകും ഫലം എന്നതിനെക്കുറിച്ച്‌ നിങ്ങൾക്ക്‌ ആശങ്കയുണ്ടാകാം. പകൽ മുഴുവൻ നിങ്ങൾക്ക്‌ ചെറിയ തളർച്ച അനുഭവപ്പെടാം. പ്രവർത്തന രംഗങ്ങളിൽ നിങ്ങളുടെ എല്ലാ അധ്വാനങ്ങളും ശരിയായ രീതിയിൽ അംഗീകരിക്കപ്പെടുകയും ഭാവി ഉദ്യമങ്ങളിൽ ശക്തമായ അടിത്തറ നിർമിക്കപ്പെടുകയും ചെയ്യും

കുംഭം

നിങ്ങളുടെ പകൽ തികച്ചും സംഭവബഹുലം ആയിരിക്കും. പുതിയ ആളുകളെ കണ്ടുമുട്ടുന്നതിനും അർഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിനും അതുവഴി നിങ്ങളുടെ അറിവിന്‍റെ അടിത്തറ വികസിപ്പിക്കുകയും ചെയ്യും. ഈ പകൽ നിങ്ങളുടെ എല്ലാ ഊർജവും പ്രയോജനപ്പെടുത്തുകയും നിങ്ങൾ ക്ഷീണിതനാവുകയും ചെയ്യും. പക്ഷേ മൊത്തത്തിൽ ഈ ദിവസം വളരെയേറെ ആവേശം കൊണ്ടുവരും

മീനം

പ്രവർത്തന രംഗങ്ങളിൽ ഉതകുന്ന തരത്തിൽ മനസിക പിരിമുറുക്കം ഉണ്ടാകും. നിങ്ങളിലുള്ള വിശ്വാസം നഷ്‌ടപ്പെടുത്തരുത്‌. നിങ്ങൾ നിങ്ങളുടെ തന്നെ പോരാട്ടങ്ങളെ സ്വയം നേരിടുകയും അതിന്‍റെ ഫലം അനുഭവിക്കുകയും വേണം. ദിവസം മുന്നേറുന്തോറും നിങ്ങളുടെ അധ്വാനത്തിന്‍റെ ഫലം അനുഭവിക്കാൻ കഴിയും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.