ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ഒക്ടോബര്‍ 22 വെള്ളി 2021) - ജ്യോതിഷഫലം

ഇന്നത്തെ ജ്യോതിഷ ഫലം..

horoscope  horoscope  today horoscope  നിങ്ങളുടെ ഇന്ന്  ജ്യോതിഷഫലം  ഇന്നത്തെ ജ്യോതിഷ ഫലം
നിങ്ങളുടെ ഇന്ന് (ഒക്ടോബര്‍ 22 വെള്ളി 2021)
author img

By

Published : Oct 22, 2021, 6:46 AM IST

ചിങ്ങം

ഇന്ന് നിങ്ങളുടെ അഹന്ത കാരണം യഥാർഥ മനോവികാരം പുറത്തുകാണിക്കാതിരിക്കരുത്‌. ഇന്ന് നല്ല ദിവസമായിരിക്കും. കൂടുതല്‍ ഇഷ്ടത്തോടെ കര്‍ത്തവ്യങ്ങളില്‍ മുഴുകാം, പക്ഷേ നിങ്ങളുടെ അഹന്ത മാറ്റിയിട്ടുവേണമെന്ന് മാത്രം.

കന്നി

അറിയപ്പെടാത്ത ഒരു വ്യക്തിയെക്കുറിച്ചുള്ള ഭയം ഇന്ന് നിങ്ങളുടെ മനസിനെ അലട്ടിയേക്കാം. നിങ്ങളുടെ വിദേശ സുഹൃത്തിനോടൊപ്പം അധിക സമയം ചെലവഴിക്കുന്നതാണ്. ഇതിൽ നിങ്ങൾ സൂക്ഷിക്കണമെന്ന് ഉപദേശിക്കുന്നു.

തുലാം

നിങ്ങളുടെ യോഗ്യതയും കഴിവും പ്രദർശിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്‌. ഇന്ന് നിങ്ങൾ പുതിയ വസ്ത്രങ്ങൾ വാങ്ങുകയും ചെയ്യും. പ്രധാനമയും നിങ്ങളോട്‌ അടുപ്പമുള്ളവരുടെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം.

വൃശ്ചികം

നിങ്ങൾ ദിവസം മുഴുവനും മാനസികമായി ശാന്തവും ശാരീരികമായി മികച്ച നിലയിലും ആയിരിക്കാൻ സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ഊർജം നിങ്ങൾക്കുണ്ടാകും. നിങ്ങളുടെ പ്രതിയോഗികൾ ഇന്ന് തോൽവി സമ്മതിക്കും. നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്ന് നിങ്ങൾക്ക് സഹായം ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. നിങ്ങൾ പൂര്‍ണമാക്കാത്ത അസൈൻമെന്റുകൾ പൂർത്തിയാക്കും. അസുഖമുള്ളവരെ സംബന്ധിച്ചിടത്തോളം വേദനയ്ക്ക് ഒരു ആശ്വാസം ഉണ്ടാകും.

ധനു

നിങ്ങളുടെ ശ്രദ്ധ വേണ്ടുന്ന ജോലി പൂർത്തിയാക്കും. തർക്കങ്ങളെ മേശയ്ക്ക്‌ ചുറ്റുമിരുന്ന് യുക്തിപരമായി തീർക്കുന്നതിൽ നിങ്ങൾ വിജയിക്കും.

മകരം

ക്ഷമയും സ്ഥിരോത്സാഹവും കൂടുതൽ ആളുകളും വിലകുറച്ച്‌ കാണും, പക്ഷേ ഈ ഗുണങ്ങൾ നിങ്ങളെ വിജയത്തിലേക്ക്‌ നയിക്കും. നിങ്ങളുടെ പദ്ധതികളില്‍ വിശ്വാസമര്‍പ്പിക്കുക. വിജയം നിങ്ങളെ തേടി വരും.

കുംഭം

നിഷേധാത്മകചിന്തകളിൽ ഭൂരിഭാഗവും മാറി നില്‍ക്കും. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നിങ്ങൾ ആസ്വദിച്ച ഏറ്റവും മികച്ച ദിവസമായി ഇന്ന് മാറും. നിങ്ങൾക്ക് സന്തോഷവും, എളിമയും ഉണ്ടാകുകയും പുറത്തുപോകാനും സാമൂഹികമായി ഇടപെടാനും ആഗ്രഹമുണ്ടാവുകയും ചെയ്യും. ഊർജം,ഭാഗ്യമുള്ള നക്ഷത്രങ്ങൾ എന്നിവ യാത്രാപദ്ധതികളോ ഒരു ചെറിയ കുടുംബ യാത്രയോ നടത്തുന്നതിന് നിങ്ങളെ പ്രേരിപ്പിക്കും.

മീനം

ഇന്ന് ഒരുപാടുപണം ചെലവിടുന്നത് ഒഴിവാക്കാൻ നിങ്ങളോട് ഉപദേശിക്കുന്നു. ആരെയെങ്കിലും വേദനിപ്പിക്കുന്നതൊഴിവാക്കാനായി നിങ്ങളുടെ സംസാരത്തിലും ആവേശത്തിലും നിങ്ങൾക്ക് ഒരു ആത്മപരിശോധന നടത്തേണ്ടിവരും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. നിങ്ങളുടെ മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ ദിവസം മുഴുവനും മിതമായിത്തന്നെ തുടരുന്നതായിരിക്കും. നിഷേധാത്മകമായ ചിന്തകൾ നിങ്ങളെ തകരാൻ അനുവദിക്കരുത്.

മേടം

പഴയ പല ഓര്‍മകളും ഇന്ന് നിങ്ങളെ സ്വാധീനിക്കും. അത് നിങ്ങളുടെ ജോലിയിലും വളരെ പ്രകടമായിക്കാണും. പണം സൂക്ഷിക്കുന്ന പ്രവണത കാണിക്കുകയും ചെയ്യുന്നു.

ഇടവം

നിങ്ങൾക്ക് ഈ ദിവസം അനുകൂലമായ ഒന്നല്ല. അക്രമപരമായ മനോഭാവമാണ് നിങ്ങള്‍ ഇന്ന് പ്രകടിപ്പിക്കുക. നിങ്ങളുടെ നിശ്ചയദാർഢ്യത്തെ സ്വയം ഒന്ന് പരിശോധനയ്ക്ക് വിധേയമാക്കുക. പുതിയ സംരംഭങ്ങൾക്കും ഉദ്യമങ്ങൾക്കും ഈ ദിവസം അനുകൂലമല്ല. അതിനാൽ പുതിയതെന്തെങ്കിലും ചെയ്യാൻ ശ്രമിക്കരുത്. സന്തോഷത്തോടെ സംസാരിക്കാനായി എപ്പോഴും ശ്രമിക്കുക.

മിഥുനം

ബിസിനസ്സിലുള്ള ആൾക്കാർക്കിടയിലും ഒപ്പം അവരുടെ പങ്കാളികൾക്കിടയിലും ധാരാളം ആവേശകരമായ ഊർജസ്വലത കാണാനാകുന്നതാണ്. നിങ്ങൾ തൊടുന്ന എന്തുതന്നെ ആയിരുന്നാലും അവ സ്വർണമായി മാറാം. ഇപ്പോൾ നേട്ടങ്ങൾ കൊയ്യുക. കച്ചവട മേഖലയിൽ വരുമാനം കുത്തനെ ഉയരും, നിക്ഷേപങ്ങൾ വൻതോതിൽ ലാഭവിഹിതം കൊണ്ടുവരാൻ സാധ്യതയുണ്ട്. സുഹൃത്തുക്കൾ ആനുകൂല്യങ്ങൾ കൊണ്ടുവരികയും ചെയ്യാം. നല്ല ബന്ധം നിലനിര്‍ത്തുക.

കര്‍ക്കടകം

നിങ്ങൾ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും അതുകാരണം തിരക്കിലാവുകയും ചെയ്യും.അമിത ജോലികാരണം നിങ്ങൾ ക്ഷീണിതനാകും. അത്‌ നിങ്ങൾക്ക്‌ ഒരുപാട്‌ മാനസികപ്രയാസവും സമ്മർദവും ഉണ്ടാക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.