ETV Bharat / bharat

നിങ്ങളുടെ ഇന്ന് (മാർച്ച് 1 ബുധൻ 2023) - രാശിക്കാര്‍

ഇന്നത്തെ ജ്യോതിഷ ഫലം....

Horoscope  ഇന്നത്തെ ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്ന്  മാർച്ച് 1 ബുധൻ 2023  രാശിക്കാര്‍  നക്ഷത്രഫലം
horoscope malayalam
author img

By

Published : Mar 1, 2023, 7:18 AM IST

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ആത്മവിശ്വാസം കുറവായിരിക്കും. തൊഴിൽമേഖലയിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ ഉറപ്പോടെ എടുക്കാൻ സാധിക്കും. തൊഴിൽപരമായി നല്ല ദിവസമായിരിക്കും. വിജയം നിങ്ങളെ തേടിവരും.

കന്നി: ഇന്ന് നിങ്ങൾ ഒരു ഇടവേള എടുത്ത് നിങ്ങൾക്കായി സമയം ചിലവഴിക്കുന്നത് ഫലപ്രദമായേക്കാം. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ നിങ്ങൾ ക്ഷമയോടെ എതിരിടുക. നിങ്ങളുടെ പ്രണയജീവിതത്തിൽ നിങ്ങൾ ഇന്ന് ഒരു പുതിയ വഴിത്തിരിവ് കാണും.

തുലാം: വളരെക്കാലമായി നീണ്ടുനിന്ന നിങ്ങളുടെ നിയമപ്രതിസന്ധികൾ ഇന്ന് അവസാനിച്ചേക്കാം. കോടതിക്ക് അകത്തോ പുറത്തോ വെച്ച് അത് തീർപ്പായേക്കാം. നിങ്ങളുടെ ജോലിഭാരം സാധാരണമായി തുടരും. വിഷമഘട്ടങ്ങൾ തരണം ചെയ്യാൻ ചില മികച്ച പദ്ധതികൾ ഉണ്ടാക്കിയെടുക്കാൻ നിങ്ങൾക്ക് സാധിക്കും.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ജോലിഭാരം വളരെ കൂടുതലായിരിക്കും. അമിതമായ ജോലിഭാരവും ഉത്തരവാദിത്തങ്ങളും നിങ്ങൾ നേരിടേണ്ടിവന്നേക്കാം. സായാഹ്നങ്ങൾ സമാധാനപരവും ലളിതവും ആയിരിക്കും. ഇന്ന് സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുന്നത് നന്നായിരിക്കും.

ധനു: വളരെ വൈരുദ്ധ്യം നിറഞ്ഞ ദിവസമാണ് നിങ്ങളെ ഇന്ന് കാത്തിരിക്കുന്നത്. നിങ്ങളിൽ അഭിപ്രായങ്ങൾ അടിച്ചേൽ‌പ്പിക്കുന്നവരിൽ നിന്നും നിങ്ങൾ അകന്നുനിൽക്കുക. നിങ്ങൾ ക്ഷമയോടെ കേൾക്കുകയും അവരുടെ അഭിപ്രായങ്ങൾ അംഗീകരിക്കുകയും ചെയ്‌താൽ വാഗ്വാദങ്ങൾ ഒഴിവാക്കാം.

മകരം: ഇന്ന് നിങ്ങൾ ഏറ്റെടുത്ത കച്ചവടവിപുലീകരണം അങ്ങേയറ്റം ലാഭകരമാണെന്ന് തെളിയും. നിങ്ങൾ ആസൂത്രണം ചെയ്‌തതനുസരിച്ച് കാര്യങ്ങൾ സംഭവിക്കും. സാമ്പത്തിക ഇടപാടുകൾ നിങ്ങൾക്ക് അനുകൂലമാകും. ഒരു തടസവുമില്ലാതെ നിങ്ങളുടെ കച്ചവടം തുടരാം.

കുംഭം: നക്ഷത്രങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് അനുകൂലമല്ല. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതും യാത്രകളും ഒഴിവാക്കുക. കാരണം, ഇന്ന് മുഴുവന്‍ നിങ്ങള്‍ വളരെ ഉത്കണ്‌ഠാകുലരായിരിക്കും. സ്ത്രീകള്‍ അവരുടെ കര്‍ക്കശസ്വഭാവം മാറ്റിവെച്ച് എല്ലായ്‌പോഴും ശാന്തരായിരിക്കണം. നിങ്ങളെ പ്രകോപിപ്പിക്കുന്നവരെ നിങ്ങള്‍ ഒഴിവാക്കണം. നിങ്ങളുടെ ക്രിയാത്മകമായ കഴിവുകള്‍ ഇന്ന് കൂടുതല്‍ പ്രചോദിതമാകുമെന്നതിനാല്‍ കലാപരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകാവുന്നതാണ്. ഇന്ന് നിങ്ങളുടെ ഐ ക്യൂ (IQ – Intelligence Quotient) നില വളരെ ഉയര്‍ന്നതായിരിക്കുമെന്നതിനാല്‍ ബൗദ്ധിക ചര്‍ച്ചകളിലും പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാവുന്നതാണ്.

മീനം: ഇന്ന് നിങ്ങള്‍ക്ക് കഠിനയാതനകളുടെ ദിവസമായിരിക്കും. ഓരോ മേഖലയിലും നിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒരിക്കലും അവസാനിക്കുകയില്ലെന്ന് തോന്നും. അതിന്‍റെ ഫലമായി നിങ്ങളുടെ മനോവീര്യം നിങ്ങള്‍ക്ക് നഷ്ടപ്പെടും. നിങ്ങളുടെ ആരോഗ്യത്തിനും സമ്പത്തിനും ഇന്ന് ദോഷം സംഭവിക്കാം. അതുകൊണ്ട് ദിവസം മുഴുവന്‍ കഴിയുന്നത്ര ശാന്തത കൈക്കൊള്ളുക. സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ക്ക് ഒട്ടേറെ വിഷമതകളേയും പ്രശ്നങ്ങളേയും ഇന്ന് നേരിടേണ്ടിവരും. വസ്‌തുവിനേയോ വാഹനങ്ങളേയോ സംബന്ധിച്ച ഇടപാടുകളില്‍ ഇന്ന് വളരെ അധികം ജാഗ്രത പാലിക്കണം.

മേടം: ഇന്ന് നിങ്ങൾക്ക് സുന്ദരമായ കാര്യങ്ങളോടായിരിക്കും താൽപര്യം. ചുറ്റുമുള്ള സുന്ദരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് പുതിയൊരു സംരംഭം തുടങ്ങാൻ നിങ്ങൾ ആഗ്രഹിച്ചേക്കും. എന്നിരുന്നാലും, തീരുമാനങ്ങൾ എടുക്കുന്നത് ബുദ്ധിമുട്ടായിരിക്കും. തുറന്ന മനസോടെ ലഭ്യമായവയിൽ നിന്ന് നന്നായി ആലോചിച്ച് തിരഞ്ഞെടുക്കുക.

ഇടവം: ഇന്ന് നിങ്ങൾ നിങ്ങൾക്ക് വേണ്ടി സമയം ചിലവഴിക്കുക. മറ്റെന്തിനേക്കാളും വിശ്രമിക്കാൻ സമയം കണ്ടെത്തുക. ഭക്ഷണത്തിനോ വിനോദത്തിനോ ആയി ബന്ധുക്കളേയോ സുഹൃത്തുക്കളേയോ ഉൾക്കൊള്ളിച്ച് ഒരു ഒത്തുചേരലിന് ഇന്ന് സാധ്യതയുണ്ട്. സ്വാദിഷ്‌ടമായതോ തീക്ഷ്‌ണമായതോ ആയ എന്തോ ഒന്നിനുവേണ്ടി നിങ്ങൾ കഠിനമായി ആഗ്രഹിക്കും. അതിനാൽ നിങ്ങൾ നിങ്ങളെ വേണ്ടുംവിധം പരിപാലിക്കുക!

മിഥുനം: ഇന്ന് നിങ്ങൾ ആവേശഭരിതനായിരിക്കും. നിങ്ങളെ വിജയത്തിലേക്ക് നയിക്കുന്ന പോസിറ്റീവായ കാര്യങ്ങൾ ഇന്ന് നിങ്ങളുടെ മുന്നിലെത്തും. ഇന്ന് നിങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ചുള്ള കാര്യങ്ങൾ സ്വതന്ത്രമായി ചെയ്യാൻ നിങ്ങൾക്ക് കഴിയും. നിങ്ങൾക്ക് തിരക്കേറിയ ദിനചര്യ ആയിരിക്കും ഇന്ന് ഉണ്ടാകുക, എന്നാലും അത് സാമാധാനത്തിലേക്കും ഫലപ്രാപ്‌തിയിലേക്കും നിങ്ങളെ നയിക്കും.

കര്‍ക്കിടകം: കുടുംബത്തിന്‍റെ പിന്തുണ ലഭിക്കാത്തതുകൊണ്ട് ഇന്ന് ശ്രമങ്ങൾ പാഴായിപ്പോകാം. നിങ്ങളുടെ കുട്ടികളും നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. അയൽക്കാരെ കരുതിയിരിക്കുകയും സാഹചര്യങ്ങളെ സമാധാനപരമായി കൈകാര്യം ചെയ്യുകയും ചെയ്യുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.