ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ജൂലൈ 1 വെള്ളി 2022) - ഇന്നത്തെ ജ്യോതിഷ ഫലം

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം...

horoscope  HOROSCOPE ASTROLOGICAL PREDICTION TODAY  ASTROLOGICAL PREDICTION TODAY  HOROSCOPE PREDICTION TODAY  നിങ്ങളുടെ ഇന്ന്  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം ഇന്ന്
നിങ്ങളുടെ ഇന്ന് (ജൂലൈ 1 വെള്ളി 2022)
author img

By

Published : Jul 1, 2022, 7:19 AM IST

ചിങ്ങം : ഇന്ന് നിങ്ങൾക്ക് എല്ലാ വശത്തു നിന്നും അഭിനന്ദനങ്ങൾ ലഭിക്കും. ഇന്ന് നടന്ന കാര്യങ്ങളിൽ ഒരുപക്ഷേ പൂർണ്ണമായും നിങ്ങൾ സന്തോഷവാനല്ലായിരിക്കാം. നിങ്ങളെ അലട്ടുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നിങ്ങൾ കണ്ടെത്തും. വ്യക്തിപരമായ നഷ്‌ടങ്ങളിൽ നിങ്ങൾ വികാരാധീനനായേക്കാം.

കന്നി : നിങ്ങളുടെ ഭൂരിഭാഗം ശ്രദ്ധയും ഇന്ന് നിങ്ങളുടെ വ്യക്തിജീവിതം അപഹരിക്കും. ബിസിനസ്സുകാർ ഇന്ന് വളരെ ശ്രദ്ധാലുക്കളായിരിക്കണം. വൈകുന്നേരം ആയാസരഹിതമായ കുറച്ച് സമയം നിങ്ങൾക്ക് ലഭിച്ചേക്കാം. നിങ്ങളിന്ന് ആരാധനാസ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്.

തുലാം : ഇന്ന് നിങ്ങൾ പലതരത്തിലുള്ള മാനസികാവസ്ഥയിലായിരിക്കും. നിങ്ങളുടെ മനസ്സിന്‍റെ കലുഷിതാവസ്ഥ വൈകുന്നേരം വരെ നിലനിന്നേക്കാം. എന്നാൽ വൈകുന്നേരത്തിന്‍റെ അവസാനമാകുമ്പോഴേക്കും സന്തോഷകരമായ സർപ്രൈസുകൾ ലഭിക്കുന്നതാണ്. ഏറ്റവും നല്ലത് പ്രതീക്ഷിക്കുമ്പോൾ തന്നെ ഏറ്റവും മോശമായത് സംഭവിച്ചേക്കാമെന്ന് കരുതിയിരിക്കുകയും വേണം.

വൃശ്ചികം : ഇന്ന് നിങ്ങളുടെ പെരുമാറ്റം ഒരു മാന്ത്രികവലയം ഉണ്ടാക്കുകയും, നിങ്ങൾക്ക് ചുറ്റുമുള്ളവരിൽ അത് മതിപ്പുളവാക്കുകയും ചെയ്യും. നിങ്ങളുടെ വികാരങ്ങൾ എന്നത്തേതിലും കൂടുതൽ ഇന്ന് പ്രകടിപ്പിച്ചേക്കാം. തൊഴിലുമായി ബന്ധപ്പെടുത്തിയാൽ, ഇന്ന് നിങ്ങൾ ഏറ്റവും ഉത്സാഹത്തോടെ പ്രവർത്തിക്കും. ഒരുപക്ഷേ പുതിയ പദ്ധതികൾ വരെ നിങ്ങൾ തുടങ്ങിയേക്കാവുന്നതുമാണ്.

ധനു : വിഷമ സമയം അധികനാൾ നിലനിൽക്കില്ല. പക്ഷേ ദുഷ്‌ടജനങ്ങൾ നിലനിൽക്കും. ഈ വസ്‌തുത എപ്പോഴും ഓർത്ത് ജീവിതത്തിൽ മുന്നോട്ട് പോകുക. പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തെ നിങ്ങളുടെ ശുഭാപ്‌തി വിശ്വാസമുള്ള സമീപനം കൊണ്ട് ലളിതമാക്കി മാറ്റാൻ ശ്രമിക്കുക. ആവശ്യമുള്ള സമയത്ത് പ്രതികരിക്കുക. എന്നാൽ അനാവശ്യ സമ്മർദ്ദങ്ങളിൽ കുടുങ്ങി ഒരിക്കലും തളർന്നു പോകരുത്.

മകരം : മനോവികാരങ്ങളുടെ നിയന്ത്രണത്തിൽ വികാരപരമായി ജീവിക്കുന്ന വിഡ്ഢികളെക്കുറിച്ച് നിങ്ങൾ ധാരാളം കേട്ടിട്ടുണ്ടാവും. ഒരിക്കലും അവരിൽ ഒരാളാവാൻ നിങ്ങൾ ശ്രമിക്കരുത്. അത് ശ്രമകരമായ ഒന്നായി തോന്നിയാൽ, കുറഞ്ഞപക്ഷം അങ്ങനെയുള്ള ആളല്ലെന്ന് അഭിനയിക്കുകയെങ്കിലും ചെയ്യുക. കാരണം, മനോവികാരങ്ങൾക്കനുസരിച്ച് മുൻപോട്ട് പോയാൽ അത് അധഃപതനത്തിന് വഴിയൊരുക്കും.

കുംഭം : നിങ്ങളുടെ വ്യക്തിത്വത്തിന്‍റെ യുക്തിപരവും, വികാരപരവുമായ ഭാവങ്ങളെ തുലനം ചെയ്‌ത് കൊണ്ടുപോകാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ തൊഴിലിൽ നിങ്ങൾക്ക് സന്തോഷം കണ്ടെത്താൻ സാധിക്കും. തന്നെയുമല്ല, വ്യക്തിജീവിതവും, തൊഴിലും വിജയകരമായി ഒന്നിച്ച് കൊണ്ട് പോകാനും സാധിക്കും. സാമ്പത്തികമായി പറയത്തക്ക പ്രശ്‌നങ്ങളൊന്നും തന്നെ ഇന്ന് നിങ്ങൾക്ക് കാണുന്നില്ല. എന്നാൽ ചില നിസ്സാരമായ കാര്യങ്ങളിൽ ഒരുപക്ഷേ മനസ് വിഷമിച്ചേക്കാം.

മീനം : ഇന്ന് നിങ്ങളുടെ കഴിവുകൾ വികസിപ്പിക്കും. എഴുത്ത്, സാഹിത്യം തുടങ്ങിയ സർഗ്ഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടുക. വളരെയധികം സ്നേഹം പ്രകടിപ്പിക്കുന്ന ദമ്പതികൾക്ക് പ്രണയിക്കാനും സ്നേഹം പങ്കിടാനും പറ്റിയ സമയമാണിത്. ഈ നിമിഷങ്ങളെ നിങ്ങൾ പിന്നീട് അഭിനന്ദിക്കും. നിങ്ങളുടെ കോപം ശ്രദ്ധാപൂർവ്വം നിയന്ത്രിക്കുക, അല്ലാത്തപക്ഷം നിങ്ങൾക്ക് ഒരു മോശം ദിവസം ഉണ്ടായേക്കാം.

മേടം : ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല. അതിനാൽ ശാന്തതയോടും ജാഗ്രതയോടും കൂടെ ഈ ദിവസം കടന്നുപോകാൻ അനുവദിക്കുക. നിങ്ങൾ കൂടുതൽ വൈകാരികമായി ഇടപെടുന്നതിനാൽ എളുപ്പത്തിൽ മുറിവേൽക്കാൻ സാധ്യതയുണ്ട്. അമ്മയുടെ ആരോഗ്യവും മറ്റ് നിർണായക കാര്യങ്ങളും നിങ്ങളെ ഇന്ന് ആകുലരാക്കിയേക്കാം. ജലാശയങ്ങൾ ഇന്ന് അപകടകരമായേക്കാം.

ഇടവം : വേവലാതികളുടെ മാറാപ്പുകൾ ഉപേക്ഷിച്ച് ഉന്മേഷവാനായി ദിവസം വിശിഷ്‌ടമാക്കുക! നിങ്ങൾ ഇന്ന് നിങ്ങളുടെ സർഗ്ഗാത്മക നിറവിലാണ്. മാത്രമല്ല സാഹിത്യത്തോടുള്ള നിങ്ങളുടെ ചായ്‌വ് ഇന്ന് വർധിക്കുകയും ചെയ്യും. അമ്മയുമായുള്ള നിങ്ങളുടെ സംഭാഷണം അമ്മയോട് കൂടുതൽ ചേർന്നുനിൽക്കാൻ നിങ്ങളെ സഹായിക്കും. പാചകസംബന്ധമായ ആനന്ദവും സന്തോഷകരമായ യാത്രയും ഇന്ന് നിങ്ങളുടെ കൂടെയുണ്ട്. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും സാമ്പത്തികവും, കുടുംബപരവുമായ കാര്യങ്ങൾ പരിശോധിക്കാനും സമയമായിരിക്കുന്നു.

മിഥുനം : നിങ്ങൾക്ക് ഇന്ന് സമ്മിശ്രവികാരങ്ങൾ അനുഭവപ്പെട്ടേക്കാം. നിങ്ങൾ എത്ര ക്ഷീണിതനും വേവലാതിക്കാരനുമാണെങ്കിലും, അടുത്തുള്ളവരെയും പ്രിയപ്പെട്ടവരെയും കണ്ടുമുട്ടുന്നത് നിങ്ങളെ സന്തോഷിപ്പിക്കും. നിങ്ങളുടെ ക്രിയാത്മക മനോഭാവവും സാധ്യതയും നിങ്ങളുടെ ജോലിയിൽ ഇന്ന് പ്രതിഫലിക്കും. പകരം, നിങ്ങളെ പിന്തുണയ്‌ക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരുമായ സഹപ്രവർത്തകരെ നിങ്ങൾ കണ്ടെത്തും. എന്നിരുന്നാലും, നിങ്ങളുടെ സാമ്പത്തിക സ്രോതസ്സുകളിൽ ക്രമേണ കുറവുകൾ സംഭവിച്ചേക്കാം. അതിനാൽ നിങ്ങൾ അവയിൽ ഒരു കരുതൽ എടുത്തിരിക്കണം.

കര്‍ക്കടകം : തമാശകളും ഉല്ലാസങ്ങളും സുഹൃത്തുക്കളും ഇന്ന് നിങ്ങളോടൊത്തുണ്ടാവും. അത് പതിവിൽ നിന്ന് വ്യത്യസ്‌തമായിരിക്കും. അതിനാൽ പരമാവധി പ്രയോജനപ്പെടുത്തുക. ഇന്ന് നിങ്ങൾ പൂർണ ഉന്മേഷത്തിലായിരിക്കും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഒരു വിനോദയാത്ര ആസൂത്രണം ചെയ്യും. നിങ്ങളുടെ പങ്കാളിയിൽ നിന്ന് ഒരു നല്ല വാർത്ത ലഭിക്കും. തീർച്ചയായും നിങ്ങൾക്ക് ഒരു മഹത്തായ ദിവസമായിരിക്കും ഇന്ന്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.