ഷിംല: സംസ്ഥാനത്ത് 214 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 54,894 ആയി. 552 പേർ കൂടി രോഗമുക്തരായതോടെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 50,596 ആയി. സംസ്ഥാനത്ത് 913 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 3,338 പേരാണ് കൊവിഡ് ചികിത്സയിൽ തുടരുന്നത്.
ഹിമാചൽ പ്രദേശിൽ 214 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഹിമാചൽ പ്രദേശ് കൊവിഡ് കേസുകൾ
3,338 സജീവ കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്
ഹിമാചൽ പ്രദേശിൽ 214 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു