ETV Bharat / bharat

ഹിമാചൽ പ്രദേശിൽ 454 പേർക്ക് കൂടി കൊവിഡ്

author img

By

Published : Nov 24, 2020, 1:49 AM IST

22 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 551 ആയി

covid19  himachal pradesh covid updates  ഹിമാചൽ പ്രദേശ് കൊവിഡ് കണക്കുകൾ  കൊവിഡ്19  covid updates
ഹിമാചൽ പ്രദേശിൽ 454 പേർക്ക് കൂടി കൊവിഡ്

ഷിംല: ഹിമാചൽ പ്രദേശിൽ 454 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 34,7823 ആയി. 22 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 551 ആയി. സംസ്ഥാനത്ത് നിലവിൽ 6,680 സജീവ കൊവിഡ് രോഗികളാണുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.