ETV Bharat / bharat

ശക്തമായ മഞ്ഞുവീഴ്ച അടൽ ടണൽ വഴിയുളള ഗതാഗതം നിരോധിച്ചു

ഹിമാചൽ പ്രദേശിന്‍റെ പല ഭാഗങ്ങളിലും ശക്തമായ മഞ്ഞുവീഴ്ചയുണ്ടായി.

Himachal road beyond Solang Nala to Atal Tunnel-North portal closed due to snowfall  ശക്തമായ മഞ്ഞുവീഴ്ച അടൽ ടണൽ വഴിയുളള ഗതാഗതം നിരോധിച്ചു  ധർമശാല  ശക്തമായ മഞ്ഞുവീഴ്ച  heavy snow fall
ശക്തമായ മഞ്ഞുവീഴ്ച അടൽ ടണൽ വഴിയുളള ഗതാഗതം നിരോധിച്ചു
author img

By

Published : Dec 9, 2020, 5:48 AM IST

ധർമശാല: ശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് ഹിമാചൽ പ്രദേശിലെ അടൽ ടണൽ വഴിയുളള ഗതാഗതം നിരോധിച്ചതായി ഹിമാചൽ പൊലീസ് അറിയിച്ചു. ഈ പ്രദേശത്ത് ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു.

കഴിഞ്ഞ മാസത്തിൽ ഹിമാചൽ പ്രദേശിന്‍റെ പല ഭാഗങ്ങളിലും മഞ്ഞുവീഴ്ചയുണ്ടായി. നവംബർ 26 ന് കീലോംഗിൽ ഏറ്റവും താഴ്ന്ന താപനില -2.6 ഡിഗ്രി സെൽഷ്യസിൽ രേഖപ്പെടുത്തി. നാർക്കണ്ടയിലെ തെരുവുകളും മേൽക്കൂരകളും മരങ്ങളും കുള്ളുവിലെ ജലോറി പാസും മഞ്ഞുമൂടിയ നിലയിലായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.