ETV Bharat / bharat

ഇന്ധന വില വര്‍ധനയ്ക്ക് കാരണം കേന്ദ്രത്തിന്‍റെ എക്സൈസ് തീരുവ നയമെന്ന് യെച്ചൂരി

author img

By

Published : Jun 23, 2021, 7:41 PM IST

ബി.ജെ.പി ഇതര സർക്കാർ എണ്ണ ബോണ്ടുകളേക്കാൾ ലക്ഷക്കണക്കിനു കോടി രൂപയുടെ കടം സൃഷ്ടിച്ചുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ആരോപിച്ചിരുന്നു. ഇതിനു മറുപടി നല്‍കുകയായിരുന്നു യെച്ചൂരി.

Communist Party of India  Sitaram Yechury  Dharmendra Pradhan  hike in the fuel prices  excise duty  Petrol Diesel price  petrol hike  Hike in fuel prices due to excise duty imposed by Centre, says Yechury  Communist Party of India ( Marxist) General Secretary Sitaram Yechury on Wednesday hit out at Petroleum Minister Dharmendra Pradhan  fuel prices in the country and said that the excise duty imposed by the Centre is the biggest reason for the increase in the price of the petroleum product.  പെട്രോളിയം വില വര്‍ധനവിനു കാരണം കേന്ദ്രത്തിന്‍റെ എക്സൈസ് തീരുവ നയമെന്ന് യെച്ചൂരി  ബി.ജെ.പി ഇതര സർക്കാർ എണ്ണ ബോണ്ടുകളേക്കാൾ ലക്ഷക്കണക്കിനു കോടി രൂപയുടെ കടം സൃഷ്ടിച്ചുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ആരോപിച്ചിരുന്നു.  The Union Petroleum Minister had alleged that the non-BJP government had incurred debts of lakhs of crores of rupees more than oil bonds.  പെട്രോളിയം മന്ത്രി എച്ച്.ഇ ദര്‍മേന്ദ്ര പ്രധാന്‍  Petroleum Minister HE Darmendra Pradhan  രാജ്യത്ത് അടിയ്ക്കടിയുണ്ടാകുന്ന ഇന്ധനവിലവര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.  കേന്ദ്രം ചുമത്തിയ എക്സൈസ് തീരുവയാണ് പെട്രോളിയത്തിന്‍റെ വില വര്‍ധനവിനു കാരണമെന്ന് യെച്ചൂരി
പെട്രോളിയം വില വര്‍ധനവിനു കാരണം കേന്ദ്രത്തിന്‍റെ എക്സൈസ് തീരുവ നയമെന്ന് യെച്ചൂരി

ന്യൂഡൽഹി: രാജ്യത്ത് അടിയ്ക്കടിയുണ്ടാകുന്ന ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രം ചുമത്തിയ എക്സൈസ് തീരുവയാണ് പെട്രോളിയത്തിന്‍റെ വില വര്‍ധനവിനു കാരണമെന്ന് യെച്ചൂരി ആരോപിച്ചു. ബി.ജെ.പി ഇതര സർക്കാരുകൾ എണ്ണ ബോണ്ടുകളേക്കാൾ ലക്ഷക്കണക്കിനു കോടി രൂപയുടെ കടം സൃഷ്ടിച്ചുവെന്ന് പെട്രോളിയം മന്ത്രി എച്ച്.ഇ ധര്‍മേന്ദ്ര പ്രധാന്‍ ആരോപിച്ചിരുന്നു.

ഇതിനോടു പ്രതികരിക്കുകയായിരുന്നു യെച്ചൂരി. പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ എത്ര തവണ വർധിപ്പിച്ചുവെന്ന് പെട്രോളിയം മന്ത്രിയോടു ചോദിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി ചോദിച്ചു. ഉയർന്ന വിലയില്‍ ഏറ്റവും വലിയ കുറ്റവാളി കേന്ദ്രസര്‍ക്കാരിന്‍റെ എക്സൈസ് തീരുവ നയമാണ്.

കൂടുതൽ കൂടുതൽ വരുമാനം സ്വരൂപിച്ച് ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കി ആളുകളെ കൊള്ളയടിക്കുന്നതെന്തിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയണം?. ഇങ്ങനെയൊരു ചോദ്യമുയര്‍ത്തിയാല്‍ അവര്‍ക്കുള്ള മറുപടി മുൻവർങ്ങളിലെ സര്‍ക്കാര്‍ മൂലമാണ് പ്രശ്നങ്ങളെന്ന് വരുത്തിതീര്‍ക്കും. അത് അവരുടെ കയ്യെഴിയല്‍ മാത്രമാണെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

ALSO READ: മ്യാൻമറിലെ പദ്ധതികൾ അദാനി ഗ്രൂപ്പ് ഉപേക്ഷിച്ചേക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.