ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍

ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍

news today  ഇന്നത്തെ വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  headline news
വാര്‍ത്തകള്‍
author img

By

Published : May 26, 2021, 7:01 AM IST

  1. കേരളത്തില്‍ ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ഒറ്റപെട്ട കനത്ത മഴക്ക് സാധ്യത. 31നൊ അതിന് മുമ്പോ കേരളത്തില്‍ കാലവര്‍ഷം എത്തും.
    news today  ഇന്നത്തെ വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  headline news
    ഒറ്റപെട്ട കനത്ത മഴക്ക് സാധ്യത
  2. കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ഗോപാലകൃഷ്‌ണ കര്‍ത്തയെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. സംസ്ഥാന സെക്രട്ടറി ഗണേശന്‍, ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

    കൊടകര കുഴല്‍പ്പണ കേസ് അന്വേഷണം പുരോഗമിക്കുന്നു
  3. ഭാര്യയുടെ മരണത്തില്‍ ഉണ്ണി രാജന്‍ പി ദേവിന്‍റെ തെളിവെടുപ്പ് തുടരും. ഇന്ന് തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുക്കും.

    ഉണ്ണി രാജന്‍ പി ദേവിന്‍റെ തെളിവെടുപ്പ് തുടരും
  4. ആകാശത്ത് ഇന്ന് സൂപ്പര്‍ മൂണ്‍ പ്രതിഭാസം. സൂപ്പര്‍ റഡ്‌മൂണ്‍ പ്രതിഭാസത്തിന് സാധ്യതയെന്ന് നിരീക്ഷണം.

    സൂപ്പര്‍ മൂണ്‍ പ്രതിഭാസം
  5. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് ഇന്ന് ഒഡീഷയില്‍ കര തൊടും. അതിതീവ്ര ചുഴലിക്കാറ്റാണ് യാസ്.

    യാസ് ചുഴലിക്കാറ്റ് ഇന്ന് കര തൊടും
  6. ഡല്‍ഹിയില്‍ കര്‍ഷക സമരം തുടരുന്നു. സമരം ആറ് മാസം പിന്നിട്ടു. ഇന്ന് പ്രതിഷേധ ദിനം.

    കര്‍ഷക സമരം തുടരുന്നു
  7. നാരദ കൈക്കൂലി കേസില്‍ തൃണമൂല്‍ നേതാക്കളുടെ ഹര്‍ജി ഇന്ന കോടതിയില്‍. ജാമ്യം വേണമെന്ന ആവശ്യം കല്‍ക്കത്ത ഹൈക്കോടതി പരിഗണിക്കും.

    നാരദ കൈക്കൂലി കേസ് കോടതിയില്‍
  8. മ്യാന്‍മറില്‍ പട്ടാള ഭരണകൂടത്തിനെതിരെ ജനകീയ പ്രക്ഷോഭം തുടരുന്നു. നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി നേതാവ് ആങ്‌സാന്‍ സൂച്ചിയെ കോടതിയില്‍ ഹാജരാക്കി.

    മ്യാന്‍മറില്‍ ജനകീയ പ്രക്ഷോഭം തുടരുന്നു
  9. യൂറോപ്പാ ലീഗ് ഫൈനല്‍ പോരാട്ടം ഇന്ന്. മത്സരം പുലര്‍ച്ച 12.30ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡും വിയ്യാറയലും തമ്മില്‍.

    യൂറോപ്പ ലീഗില്‍ കിരീട പോരാട്ടം
  10. ഫ്രഞ്ച് ഓപ്പണ്‍ യോഗ്യതാ മത്സരങ്ങള്‍ മൂന്നാം ദിവസവും തുടരുന്നു.

    ഫ്രഞ്ച് ഓപ്പണ്‍ തുടരുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.