ജമ്മു: ജമ്മു കശ്‌മീരിലെ പൂഞ്ചിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പ്രദേശത്ത് ഭീകരരുടെ ഒളിത്താവളമുണ്ടെന്ന സംശയത്തെ തുടർന്നാണ് തെരച്ചിൽ നടത്തിയത്. ഏറ്റുമുട്ടലില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കരസേനയും പൊലീസും നടത്തിയ സംയുക്ത തെരച്ചിലിലാണ് ആക്രമണമുണ്ടായത്. ഭീകരർക്കായി അന്വേഷണം തുടരുന്നതായി അധികൃതര്‍ അറിയിച്ചു.
ജമ്മു കശ്‌മീരിലെ പൂഞ്ചിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ - ജമ്മു കശ്‌മീരിലെ പൂഞ്ച്
കരസേനയും പൊലീസും നടത്തിയ സംയുക്ത തെരച്ചിലിലാണ് ആക്രമണമുണ്ടായത്
![ജമ്മു കശ്‌മീരിലെ പൂഞ്ചിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ Jammu security forces joint cordon-and-search operation Poonch ജമ്മു കശ്‌മീരിലെ പൂഞ്ച് ഭീകരർക്കായി അന്വേഷണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9864728-493-9864728-1607857366211.jpg?imwidth=3840)
ജമ്മു കശ്‌മീരിലെ പൂഞ്ചിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ