അഹമ്മദാബാദ്: ഗുജറാത്തില്‍ 1420 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 1768695 ആയി ഉയര്‍ന്നു. ഏഴ് പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് 3837 ആയി ഉയര്‍ന്നു. 1040 പേർ രോഗമുക്തരായി . ഇതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 1,77515 ആയി. നിലവിൽ 13050 സജീവ രോഗികളാണ് സംസ്ഥാനത്തുള്ളത്
ഗുജറാത്തില്‍ 1420 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഗുജറാത്ത് കൊവിഡ് കണക്കുകൾ
1040 പേർ രോഗമുക്തരായി
ഗുജറാത്തില്‍ 1420 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു