ETV Bharat / bharat

ജമ്മു കശ്‌മീരിലെ സോപ്പോറിലെ മാർക്കറ്റിൽ ഗ്രനേഡ് ആക്രമണം - jammu kashmir grenade attack

മാർക്കറ്റിലുണ്ടായിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ഗ്രനേഡ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്.

ജമ്മു കശ്‌മീരിൽ ഗ്രനേഡ് ആക്രമണം  സോപ്പോറിലെ മാർക്കറ്റിൽ ഗ്രനേഡ് ആക്രമണം  സോപ്പോറിൽ ഗ്രനേഡ് ആക്രമണം  ജമ്മുവിൽ വീണ്ടും ഗ്രനേഡ് ആക്രമണം  ഗ്രനേഡ് ആക്രമണ വാർത്ത  ജമ്മു കശ്‌മീരിൽ ഗ്രനേഡ് ആക്രമണം  grenade attack new jammu  grenade attack news sopore  sopore grenade attack news  jammu kashmir grenade attack  grenade attack in jammu
ജമ്മു കശ്‌മീരിലെ സോപ്പോറിലെ മാർക്കറ്റിൽ ഗ്രനേഡ് ആക്രമണം
author img

By

Published : Aug 13, 2021, 8:02 PM IST

Updated : Aug 13, 2021, 8:57 PM IST

ശ്രീനഗർ: ജമ്മു കശ്‌മീരിലെ സോപ്പോർ മേഖലയിൽ ഗ്രനേഡ് ആക്രമണം. പ്രദേശത്തെ പ്രധാന മാർക്കറ്റിലാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. മാർക്കറ്റിലുണ്ടായിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചുകൊണ്ടാണ് ഗ്രനേഡ് ആക്രമണമുണ്ടായത്.

ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ആക്രമണത്തെ തുടർന്ന് മാർക്കറ്റ് പൂർണമായി അടച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ആളുകൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി. സുരക്ഷ സേന പ്രദേശം പൂർണമായും വളഞ്ഞ് അക്രമികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ജമ്മു കശ്‌മീരിലെ സോപ്പോറിലെ മാർക്കറ്റിൽ ഗ്രനേഡ് ആക്രമണം

READ MORE: ജമ്മു കശ്‌മീരിൽ പൊലീസിന് നേരെ തീവ്രവാദി ആക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു

Last Updated : Aug 13, 2021, 8:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.