ETV Bharat / bharat

രാജ്യസുരക്ഷയ്‌ക്ക് ഭീഷണി; 16 യൂട്യൂബ്‌ ചാനലുകളെ വിലക്കി കേന്ദ്ര സര്‍ക്കാര്‍ - ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ്‌ മന്ത്രാലയം

വിലക്കിയ ചാനലുകളില്‍ ആറെണ്ണം പാകിസ്ഥാന്‍ ചാനലുകളാണ്.

india govt blocks youtube channels  Pakistan youtube channels in India  IT ACT India  information and broadcasting ministry India  India-Pakistan medias  national security issues  യൂട്യൂബ്‌ ചാനലുകളെ വിലക്കി കേന്ദ്ര സര്‍ക്കാര്‍  പാക്‌ ചാനലുകള്‍ക്ക് വിലക്ക്  ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ്‌ മന്ത്രാലയം  രാജ്യസുരക്ഷയ്‌ക്ക് ഭീഷണി
രാജ്യസുരക്ഷയ്‌ക്ക് ഭീഷണി; 16 യൂട്യൂബ്‌ ചാനലുകളെ വിലക്കി കേന്ദ്ര സര്‍ക്കാര്‍
author img

By

Published : Apr 25, 2022, 7:04 PM IST

ന്യൂഡല്‍ഹി: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരം പ്രചരിപ്പിച്ച 16 യൂട്യൂബ് ചാനലുകളെ വിലക്കി കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ ആറെണ്ണം പാകിസ്ഥാന്‍ ചാനലുകളാണ്. 2021ലെ ഐടി നിയമപ്രകാരമാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ്‌ മന്ത്രാലയം ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

കാഴ്‌ചക്കാരെ തെറ്റിദ്ധരിപ്പിച്ച് രാജ്യത്ത് പരിഭ്രാന്തി സൃഷ്‌ടിക്കാനും സാമുദായിക അസ്വാരസ്യം സൃഷ്‌ടിക്കാനും ഈ ചാനലുകള്‍ ശ്രമിച്ചുവെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. ചാനലുകള്‍ക്കൊപ്പം ഒരു ഫേസ്‌ബുക്ക് അക്കൗണ്ടും സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. വിലക്കിയ യൂട്യൂബ്‌ ചാനലുകള്‍ക്ക് 68 കോടിയോളം വ്യൂവേഴ്‌സുണ്ടായിരുന്നതായും മന്ത്രാലയം പ്രസ്‌താവനയില്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.