ETV Bharat / bharat

2025 ഓടെ ഇന്ത്യയില്‍ റോഡ്‌ അപകടങ്ങള്‍ 50 ശതമാനം കുറയ്‌ക്കുമെന്ന് നിതിന്‍ ഗഡ്‌കരി

1.5 ലക്ഷം ആളുകളാണ് രാജ്യത്ത് പ്രതി വര്‍ഷം റോഡ്‌ അപകടങ്ങളില്‍ മരിക്കുന്ന്‌. മരിക്കുന്ന 70 ശതമാനം ആളുകളും 18 നും 45 നും ഇടയ്‌ക്ക്‌ പ്രായമുള്ളവരാണ്.

Govt aims to prevent 50 pc road accidents by 2025  റോഡ്‌ അപകടങ്ങള്‍  നിതിന്‍ ഗഡ്‌കരി  കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി  റോഡ്‌ സുരക്ഷാ പരിപാടി  വാഹനാപകടം  ഇന്ത്യയിലെ വാഹനാപകടങ്ങള്‍  road accidents in india  india road accidents  accidents story  വാഹനാപകട വാര്‍ത്തകള്‍  കേന്ദ്ര സര്‍ക്കാര്‍
2025 ഓടെ ഇന്ത്യയില്‍ റോഡ്‌ അപകടങ്ങള്‍ 50 ശതമാനം കുറയ്‌ക്കുമെന്ന് നിതിന്‍ ഗഡ്‌കരി
author img

By

Published : Feb 17, 2021, 6:47 AM IST

ചെന്നൈ: രാജ്യത്ത്‌ 2025-ഓടെ റോഡ്‌ അപകടങ്ങള്‍ 50 ശതമാനം കുറയ്‌ക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി. ലോകത്ത്‌ റോഡ്‌ അപകടങ്ങളുടെ കണക്കില്‍ ഇന്ത്യയാണ്‌ ഒന്നാം സ്ഥാനത്ത്‌. 1.5 ലക്ഷം ആളുകളാണ് രാജ്യത്ത് പ്രതി വര്‍ഷം റോഡ്‌ അപകടങ്ങളില്‍ മരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തമിഴ്‌നാട്ടില്‍ ലോക ബാങ്കും സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും സംയുക്തമായി സംഘടിപ്പിച്ച റോഡ്‌ സുരക്ഷാ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .

രാജ്യത്ത്‌ ഓരോ വര്‍ഷവും അഞ്ച്‌ ലക്ഷം വരെ റോഡ്‌ അപകടങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. റോഡപകടങ്ങളില്‍ മരിക്കുന്ന 70 ശതമാനം ആളുകളും 18 നും 45 നും ഇടയ്‌ക്ക്‌ പ്രായമുള്ളവരാണ്. കൊവിഡിനെക്കാള്‍ ഭീകരമാണ് റോഡപകടങ്ങളെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.