പനജി: ഗോവയുടെ പുതിയ ഗവർണറായി നിയോഗിക്കപ്പെട്ട പി.എസ് ശ്രീധരൻ പിള്ള ജൂലൈ പകുതിയോടെ സംസ്ഥാനത്തെത്തുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ജൂലൈ 15 നോ 16 നോ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. നിലവിൽ മിസോറാം ഗവർണറാണ് ശ്രീധരൻ പിള്ള. കേരളത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
also read:പൊളിച്ചെഴുതി മോദി; മന്ത്രിസഭയിലേക്ക് പുതിയ 43 പേർ - പട്ടിക കാണാം