ETV Bharat / bharat

ലക്‌നൗ വിമാനത്താവളത്തില്‍ നിന്ന് ആറ് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പിടികൂടി - gold biscuit seized lucknow news

699.840 ഗ്രാം സ്വര്‍ണ ബിസ്ക്കറ്റുകളാണ് പിടിച്ചെടുത്തത്.

സ്വര്‍ണ ബിസ്‌ക്കറ്റ് പിടിച്ചെടുത്തു  സ്വര്‍ണ ബിസ്‌ക്കറ്റ് പിടിച്ചെടുത്തു വാര്‍ത്ത  ലക്‌നൗ വിമാനത്താവളം സ്വര്‍ണം വാര്‍ത്ത  ലക്‌നൗ വിമാനത്താവളം സ്വര്‍ണ ബിസ്‌ക്കറ്റ് വാര്‍ത്ത  gold biscuit seized news  gold biscuit seized lucknow news  gold biscuit seized lucknow airport news
ലക്‌നൗ വിമാനത്താവളത്തില്‍ നിന്ന് ആറ് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പിടികൂടി
author img

By

Published : Aug 20, 2021, 2:06 PM IST

ലക്‌നൗ: ലക്‌നൗവിലെ ചരണ്‍ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി ആറ് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കസ്‌റ്റംസ് പിടികൂടി. 34 ലക്ഷം രൂപ വിലമതിക്കുന്ന 699.840 ഗ്രാം സ്വര്‍ണ ബിസ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. അടിവസ്‌ത്രത്തിലും ജീന്‍സിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

വ്യാഴാഴ്‌ചയാണ് സംഭവം. സൗദി അറേബ്യയിലെ റിയാദില്‍ നിന്നുള്ള യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇരുവരുടേയും കയ്യില്‍ നിന്ന് മൂന്ന് സ്വര്‍ണ ബിസ്ക്കറ്റുകള്‍ വീതമാണ് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Also read: കബളിപ്പിക്കാന്‍ വിദേശ നായ്ക്കളുമായി കാറില്‍ യാത്ര ; ഒരു കോടിയുടെ മയക്കുമരുന്നുമായി 5 പേര്‍ കൊച്ചിയില്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.