ETV Bharat / bharat

ചെന്നൈ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട - ചെന്നൈ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

14.73 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്

Gold paste seized in chennai airport  Gold paste seized  chennai airport  ചെന്നൈ വിമാനത്താവളം  ചെന്നൈ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട  സ്വർണവേട്ട ചെന്നൈ
ചെന്നൈ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട
author img

By

Published : Dec 6, 2020, 7:46 PM IST

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. പേസ്റ്റ് രൂപത്തിൽ ബാൻഡേജിലും ജീൻസിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 289 ഗ്രാം സ്വർണമാണ് പിടികൂടിയത്. 14.73 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്.

സംഭവത്തിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരെ അറസ്റ്റ് ചെയ്തു. ഒരു യാത്രക്കാരന്‍റെ പുറംഭാഗം സംശയാസ്‌പദമായി വീർത്തിരിക്കുന്നത് കണ്ട് സംശയം തോന്നിയ ഉദ്യേഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. മറ്റ് രണ്ട് യാത്രക്കാരുടെ ജീൻസിൽ നിന്നും പേസ്റ്റ് രൂപത്തിൽ സ്വർണം കണ്ടെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.