ന്യൂഡൽഹി: രാജ്യത്ത് വീണ്ടും സ്വർണ വില ഉയർന്നു. പത്ത് ഗ്രാമിന് 495 രൂപ ഉയർന്ന് 46,013 രൂപയാണ് ഇന്നത്തെ സ്വർണവില. കഴിഞ്ഞ ദിവസം പത്ത് ഗ്രാമിന് 45,735 രൂപയായിരുന്നു സ്വർണത്തിന്‍റെ വില. അതേ സമയം വെള്ളി വില 265 രൂപ ഉയർന്ന് 68,587 ആയി. കഴിഞ്ഞ ദിവസം 68,322 രൂപയായിരുന്നു സ്വർണത്തിന്‍റെ വില. അന്താരാഷ്‌ട്ര വിപണിയിൽ ഡോളറിനെതിരെ രൂപ നില മെച്ചപ്പെടുത്തിരുന്നു. യുഎസ് ഡോളറിനെതിരെ രൂപ 16 പൈസ ഉയർന്ന് 72.49ൽ എത്തി.
രാജ്യത്ത് വീണ്ടും സ്വര്‍ണ വില കൂടി - വെള്ളി വില കൂടി
പത്ത് ഗ്രാമിന് 495 രൂപ ഉയർന്ന് 46,013 രൂപയാണ് ഇന്നത്തെ സ്വർണവില

സ്വർണത്തിന് വീണ്ടും വില വർധിച്ചു