പനാജി: ഗോവയില്‍ 203 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഗോവയില്‍ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 44,747 ആയി. ഇതില്‍ 42,056 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 207 പേരാണ് കൊവിഡ് മുക്തി നേടി വീടുകളിലേക്ക് മടങ്ങിയത്. നിലവില്‍ 2,058 പേരാണ് ചികിത്സയിലുള്ളത്. മൂന്ന് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 633 കൊവിഡ് മരണങ്ങളാണ് ഗോവയില്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
ഗോവയില്‍ 203 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഗോവ വാർത്തകൾ
ഗോവയില്‍ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 44,747 ആയി

ഗോവയില്‍ 203 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു