ETV Bharat / bharat

ത്രിപുരയിൽ നിന്ന് 69 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് പിടികൂടി

author img

By

Published : May 1, 2021, 12:26 PM IST

ബിഎസ്എഫും റവന്യൂ ഇന്‍റലിജൻസും കലംചൗര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉൾവനത്തിൽ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കഞ്ചാവ് പിടികൂടിയത്

തൃപുര ത്രിപുര ത്രിപുര കഞ്ചാവ് Sepahijala district of Tripura Tripura ganja case
ത്രിപുരയിൽ നിന്ന് 69 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് പിടികൂടി

ഭുവനേശ്വർ: ത്രിപുരയിലെ സെപാഹിജാലയിൽ നിന്ന് 69 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ബിഎസ്എഫും റവന്യൂ ഇന്‍റലിജൻസും കലംചൗര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉൾവനത്തിൽ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കഞ്ചാവ് പിടികൂടിയത്. സഞ്ചയ് കുമാർ, കെ.സി പൂനിയ എന്നിവരുടെ നേത്യത്വത്തിലായിരുന്നു തെരച്ചിൽ നടന്നത്. സംഭവ സ്ഥലത്ത് കൂടുതൽ തെരച്ചിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.