ETV Bharat / bharat

നെഞ്ചുവേദന ; കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി ഡൽഹി എയിംസിൽ ചികിത്സയില്‍ - ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്

ടൂറിസം, സാംസ്‌കാരികം, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം എന്നീ വകുപ്പുകളാണ് ജി കിഷൻ റെഡ്ഡി കൈകാര്യം ചെയ്യുന്നത്

G Kishan Reddy admitted to AIIMS  കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡിയെ ഡൽഹി എയിംസിൽ  കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി  ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്  G Kishan Reddy
G Kishan Reddy
author img

By

Published : May 1, 2023, 9:17 AM IST

ന്യൂഡൽഹി : നെഞ്ചുവേദനയെ തുടർന്ന് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡിയെ ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ക്രിട്ടിക്കൽ കാർഡിയാക് യൂണിറ്റിൽ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച രാത്രി 10.30ഓടെ മന്ത്രിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ അദ്ദേഹത്തെ സിസിയുവിൽ പ്രവേശിപ്പിച്ചു.

രണ്ടാം നരേന്ദ്ര മോദി മന്ത്രി സഭയില്‍ ടൂറിസം, സാംസ്‌കാരികം, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം എന്നീ വകുപ്പുകളുടെ ചുമതലയാണ് കിഷൻ റെഡ്ഡി കൈകാര്യം ചെയ്‌തുവരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.