ETV Bharat / bharat

സ്‌കൂൾ വിദ്യാർഥികൾക്ക്‌ സൗജന്യ സാനിറ്ററി നാപ്‌കിൻ ; പദ്ധതിയുമായി ത്രിപുര സർക്കാർ - Tripura CM

പദ്ധതി നടപ്പാക്കുന്നതിന് 3.61 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്‌.

Tripura, free napkin  ത്രിപുര സർക്കാർ  സൗജന്യ സാനിറ്ററി നാപ്‌കിൻ  സ്‌കൂൾ വിദ്യാർഥികൾ  Free sanitary napkins  school going girls  Tripura CM  ബിപ്ലാബ് കുമാർ
സ്‌കൂൾ വിദ്യാർഥികൾക്ക്‌ സൗജന്യ സാനിറ്ററി നാപ്‌കിൻ; ഉത്തരവുമായി ത്രിപുര സർക്കാർ
author img

By

Published : Jun 11, 2021, 9:31 AM IST

Updated : Jun 11, 2021, 9:39 AM IST

അഗർത്തല : ആർത്തവ ശുചിത്വം പദ്ധതിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്ക്‌ സാനിറ്ററി നാപ്കിനുകൾ സൗജന്യമായി നൽകാൻ ത്രിപുര സർക്കാർ ഉത്തരവിട്ടു. മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് ടിറ്ററിലൂടെയാണ്‌ വിവരം പങ്കുവച്ചത്‌.

'ആർത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തെ സ്കൂളുകളിലെ പെൺകുട്ടികൾക്ക് സാനിറ്ററി നാപ്കിനുകൾ സൗജന്യമായി നൽകാനുള്ള നിർദേശത്തിന് ത്രിപുര സർക്കാർ അംഗീകാരം നൽകി' എന്ന്‌ അദ്ദേഹം ട്വീറ്റ്‌ ചെയ്തു.

  • Easing access to feminine hygiene products, Government of Tripura has approved the proposal to provide free sanitary napkins to school girls in the state in an effort to promote menstrual health.#NariShakti4NewIndia #7YearsOfSeva

    — Biplab Kumar Deb (@BjpBiplab) June 10, 2021 " class="align-text-top noRightClick twitterSection" data=" ">

also read:60 ലക്ഷം രോഗികള്‍ ഇ-സജ്ജീവനി സേവനം ഉപയോഗിച്ചതായി കേന്ദ്രസർക്കാർ

4,940 സർക്കാർ സ്കൂളുകളിലും ആയിരത്തോളം സ്വകാര്യ, എയ്ഡഡ് സ്കൂളുകളിലും പഠിക്കുന്ന 1.68 ലക്ഷം വിദ്യാർഥികൾക്കാണ്‌ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 3.61 കോടി രൂപ ഇതിനായി സർക്കാർ അനുവദിച്ചിട്ടുണ്ട്.

Last Updated : Jun 11, 2021, 9:39 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.