ETV Bharat / bharat

സൗജന്യ ഭക്ഷണ കാർഡ് വിതരണം ചെയ്ത് യുവാക്കൾ - ഡിയർ ഹുഡ് ഫുഡ് കാർഡ്

പത്ത് രൂപയാണ് കാർഡിന്‍റെ വില. പൊതുജനങ്ങൾക്ക് കാർഡ് നേരിട്ട് ഹോട്ടലിൽ നിന്ന് വാങ്ങി ആവശ്യക്കാർക്ക് നൽകാവുന്നതാണ്

Free food card for beggars  Salute to Belagavi boys  സൗജ്യന്യ ഭക്ഷണ കാർഡ് വിതരണം ചെയ്ത് ഒരു കൂട്ടം യുവാക്കൾ  ബെൽഗാവി  സൗജ്യന്യ ഭക്ഷണ കാർഡ്  ഡിയർ ഹുഡ് ഫുഡ് കാർഡ്  ഡിഎഫ് ഫൗണ്ടേഷൻ
സൗജ്യന്യ ഭക്ഷണ കാർഡ് വിതരണം ചെയ്ത് ഒരു കൂട്ടം യുവാക്കൾ
author img

By

Published : Jan 27, 2021, 5:02 PM IST

മുംബൈ: തെരുവിൽ അലയുന്നവർക്ക് സൗജ്യന്യ ഭക്ഷണ കാർഡ് വിതരണം ചെയ്ത് ഒരു കൂട്ടം യുവാക്കൾ. മഹന്തേഷ് നഗർ സ്വദേശിയായ എഞ്ചിനീയറായ ആർ.‌ബി വാലിയുടെ നേതൃത്വത്തിൽ 20ലധികം യുവാക്കൾ ചേർന്ന് ഡിഎഫ് ഫൗണ്ടേഷൻ എന്ന സംഘടന രൂപീകരിക്കുകയും ഹോട്ടൽ അസോസിയേഷൻ യുവാക്കളുമായി ചേർന്ന് ആളുകൾക്ക് സൗജ്യന്യ ഭക്ഷണ കാർഡുകൾ വിതരണം ചെയ്യുകയുമാണ്.

എടിഎം കാർഡിന്‍റെ രൂപത്തിലുള്ള 'ഡിയർ ഹുഡ് ഫുഡ് കാർഡ്' വഴി ആളുകൾക്ക് ഇഷ്ടമുള്ളത്ര ഭക്ഷണം കഴിക്കാം. പത്ത് രൂപയാണ് കാർഡിന്‍റെ വില. പൊതുജനങ്ങൾക്ക് കാർഡ് നേരിട്ട് ഹോട്ടലിൽ നിന്ന് വാങ്ങി ആവശ്യക്കാർക്ക് നൽകാവുന്നതാണ്. ബെൽഗാവി നഗരത്തിൽ ആയിരക്കണക്കിന് കാർഡുകൾ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. 2022 വരെയാണ് ഈ സൗജ്യന്യ ഭക്ഷണ പദ്ധതിയുടെ കാലാവധി. ഡിഎഫ് ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ യാചകരെയും അനാഥരെയും മാനസികരോഗികളെയും അഭയാർഥി കേന്ദ്രങ്ങളിലേക്ക് മാറ്റി പുനരധിവസിപ്പിക്കുന്നുമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.