അമരാവതി: ആന്ധ്രാപ്രദേശിലെ വെൽദുർത്തിയിൽ വാഹനാപകടം. അപകടത്തിൽ പതിനാല് പേർ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ലോറിയും ടെമ്പോയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നതായി പൊലീസ് വ്യക്തമാക്കി.
ആന്ധ്രാപ്രദേശിൽ വാഹനാപകടം; 14 പേർ കൊല്ലപ്പെട്ടു - ആന്ധ്രാപ്രദേശിൽ വാഹനാപകടം
ലോറിയും ടെമ്പോയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്
ആന്ധ്രാപ്രദേശിൽ വാഹനാപകടം; 14 പേർ കൊല്ലപ്പെട്ടു