ലഖ്‌നൗ: കാറിന് തീപിടിച്ച് നാല് പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്‌ച രാത്രി പ്രയാജ്‌രാജിലാണ് സംഭവം നടന്നത്. നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചതിനെ തുടർന്നാണ് തീപിടിച്ചത്. പൊലീസ് സംഭവസ്ഥലം പരിശോധിച്ചു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനയച്ചു.
യുപിയിൽ കാറിന് തീപിടിച്ച് നാല് പേർ കൊല്ലപ്പെട്ടു - പ്രയാജ്‌രാജ് അപകടം
ഓടിക്കൊണ്ടിരുന്ന കാർ മരത്തിലിടിച്ചതിനെ തുടർന്നാണ് തീപിടിച്ചത്
യുപിയിൽ കാറിന് തീപിടിച്ച് നാല് പേർ കൊല്ലപ്പെട്ടു