ETV Bharat / bharat

മഹാരാഷ്ട്രയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് നാല് മരണം

28നും 34 നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചതെന്നാണ് പ്രധാമിക നിഗമനം. രാത്രി ഒരുമണിയോടെ കോലയില്‍ എത്തിയ കാര്‍ എതിര്‍ദിശയില്‍ വന്ന ട്രക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്ന് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

Four dead  Akola  car-truck collision  കാറും ട്രക്കും കൂട്ടിയിടിച്ചു  വാഹനാപകടത്തില്‍ നാല് മരണം  വാഹനാപകടം  മഹാരാഷ്ട്രയില്‍ വാഹനാപകടം
മഹാരാഷ്ട്രയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച നാല് മരണം
author img

By

Published : Jul 9, 2021, 12:06 PM IST

അകോല: മഹാരാഷ്ട്രയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് നാല് മരണം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മലേഗോണ്‍ ടെഹ്സില്‍ സ്ഥിരതാമസക്കാരായ അയല്‍വാസികളാണ് മരിച്ചത്. ഗജാനന്‍ മഹാരാജ് ക്ഷേത്രം സന്ദര്‍ശിച്ച ശേഷം മടങ്ങി വരികയായുന്നു സംഘം.

കൂടുതല്‍ വായനക്ക്:- ആഗ്രയിൽ വാഹനാപകടം; നാല് പേർ മരിച്ചു

28നും 34നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചതെന്നാണ് പ്രധാമിക നിഗമനം. രാത്രി ഒരുമണിയോടെ കോലയില്‍ എത്തിയ കാര്‍ എതിര്‍ദിശയില്‍ വന്ന ട്രക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്ന് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റയാളെ പൊലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

അമിത വേഗതയാകാം അപകട കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൃതദേഹങ്ങള്‍ ആശുപത്രിയിലോക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.