ETV Bharat / bharat

അനുപ് ചന്ദ്ര പാണ്ഡെയെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു - തെരഞ്ഞെടുപ്പ് കമ്മീഷണർ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വിരമിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് നിയമനം

Anup Chandra Pandey appointed as EC  New Election commissioner  election commissioner  New election commissioner Former Uttar Pradesh-cadre IAS  Election commission news  അനുപ് ചന്ദ്ര പാണ്ഡെ  തെരഞ്ഞെടുപ്പ് കമ്മീഷണർ  സുനില്‍ അറോറ
അനുപ് ചന്ദ്ര പാണ്ഡെയെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു
author img

By

Published : Jun 9, 2021, 8:33 AM IST

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണറായി അനുപ് ചന്ദ്ര പാണ്ഡെയെ നിയമിച്ചു. ഉത്തര്‍പ്രദേശ് കേഡറില്‍ നിന്നു വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് അനുപ് ചന്ദ്ര പാണ്ഡേ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വിരമിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് നിയമനം.

ALSO READ:കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ്‌ പുനരാരംഭിച്ചു

1948 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അനുപ് ചന്ദ്ര പാണ്ഡെ. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയായി ആറുമാസം കാലാവധി നീട്ടി ലഭിച്ചിരുന്ന അനുപ് ചന്ദ്ര പാണ്ഡേ 2019 ഓഗസ്റ്റില്‍ ആണ് വിരമിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.